Latest NewsInternational

മെക്‌സിക്കോ : പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തു

മെക്‌സിക്കോ സിറ്റി :  മെക്സിക്കോയുടെ പുതിയ പ്രസിഡന്‍റായി ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ സ്ഥാനമേറ്റു . എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ പകുതിയില്‍ ഏറെ വോട്ട് നേടിയാണ് ഇദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇടത് അനുഭാവിയായ നേതാവാണ് മെക്സിക്കോയുടെ പുതിയ പ്രഥമ പൗരന്‍.

ദാരിദ്രവും അഴിമതിയും ഇല്ലാതാക്കുമെന്നും അക്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും സത്യപ്രതിജ്ജ ചെയ്താണ്  മെക്സിക്കയുടെ പുതിയ പ്രസിഡന്‍റ്    സ്ഥാനം    ഏറ്റെടുത്തത്. ഡോണള്‍ഡ് ട്രംപിന്‍റെ നയങ്ങളോട് യാതൊരുവിധത്തിലുളള ഒത്തൊരുമിക്കലിനും തയ്യാറല്ലാത്ത മെക്സിക്കയുടെ പുതിയ പ്രസിഡന്‍റ് മാറ്റത്തിന്‍റെ വാക്താവെന്ന് അവകാശപ്പെട്ടാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button