Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -2 December
ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കിലേയ്ക്ക്
കൊച്ചി : ബി എസ് എന്‍ എല്‍ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ മുതല്‍ അനിശ്ചിത കാല പണി മുടക്കിലേക്ക്. ബി എസ് എന്‍ എല്ലിന്റെ നഷ്ടം നികത്തുവാനുള്ള…
Read More » - 2 December
പഴക്കം ചെന്ന വാഹനങ്ങളുടെ പെർമിററ് റദ്ദ് ചെയ്യും
ബെംഗളുരു: 15 വർഷത്തിലധികം പഴക്കമുള്ള ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് അധികൃതർ. മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച്…
Read More » - 2 December
ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമരം ഇളക്കി മാറ്റി: സാമ്പിളുകള്‍ പരിശോധനയ്ക്കായി വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക്
കൊല്ലം•സ്വര്‍ണ കൊടിമര നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ട ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമരം പൂര്‍ണമായി ഇളക്കി മാറ്റി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിര്‍മാണത്തില്‍…
Read More » - 2 December
ബാലഭാസ്കറിനെയും കുഞ്ഞിനെയും മരണം തട്ടിയെടുത്ത കാര്‍ അപകടത്തിന്റെ പുകമറ നീക്കി പ്രധാന ദൃക്സാക്ഷി
തിരുവനന്തപുരം : ബാലഭാസ്കറിനേയും കുഞ്ഞിനെയും മരണം തട്ടിയെടുത്ത ആ കാര്‍ അപകടത്തിന്റെ പുകമറ നീക്കി സത്യാവസ്ഥയുമായി പ്രധാന ദൃക്സാക്ഷി രംഗത്തെത്തി. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത്…
Read More » - 2 December
ചികിത്സക്കെത്തിയ യുവാവ് മരിച്ച നിലയിൽ
ബെംഗളുരു: ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി അണ്ണാമലൈ ആണ് (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിന് അടിമയായിരുന്ന…
Read More » - 2 December
ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഒഴിവ്
ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഒഴിവ്. ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിയുടെ (ലൈബ്രറി) തസ്തികയിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ. അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്ന് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍…
Read More » - 2 December
ശബരിമല വിഷയം; തന്ത്രിമാരെ പിന്തുണച്ച് മുഖ്യമന്ത്രി
ആലപ്പുഴ: തന്ത്രിമാരും മനുഷ്യരാണെന്നും അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മഹാബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ നിലയില്‍ സര്‍ക്കാരുമായി തന്ത്രിമാര്‍…
Read More » - 2 December
വാടകയെ ചൊല്ലി തർക്കം; സിനിമാ നിർമാതാവ് കൊല്ലപ്പെട്ടു
ബെംഗളുരു: വാടകയെ ചൊല്ലിയുളള തർക്കത്തിൽ സിനിമാ നിർമ്മാതാവ് കൊല്ലപ്പെട്ടു. ആർപിസി ലേ ഒൗട്ട് നിവാസി രമേഷ് കുമാർ (62) ആണ് കൊല്ലപ്പെട്ടത്. കന്നഡ സിനിമാ നിർമ്മാതാവാണ് കൊല്ലപ്പെട്ട…
Read More » - 2 December
എെടി ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു
ബെംഗളുരു: പ്രമുഖ എെടി കമ്പനിയിലെ ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു. ഉൾഫയിൽ ചേർന്നതായാണ് വിവരം. അസം സ്വദേശി അഭിജി്ത് ഗൊഗോയ് ആണ് തോക്കുമേന്തി നിൽക്കുന്ന വീഡിയോ ഫേസ്…
Read More » - 2 December
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സ്വാമി രംഗത്ത്
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സ്വാമി രംഗത്ത്. സ്വാമി അഗ്നിവേശാണ് സര്‍ക്കാറിനി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ശബരിമലയില്‍ ബി…
Read More » - 2 December
ഈ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര
വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മാനദണ്ഡങ്ങളും മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 എന്‍ജിനും നിര്‍ബന്ധമാക്കുന്നതിനാൽ മിനി എസ്യുവിയായ നുവോ സ്പോര്‍ട്ട്, സെഡാന് മോഡല്‍ വെറിറ്റോ വൈബ് തുടങ്ങിയ വാഹനങ്ങളുടെ ഉത്പാദനം…
Read More » - 2 December
ഊബർ, ഒല ഡ്രൈവർമാർ സമരത്തിലേക്ക്
ബെംഗളുരു: ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക് . ഒാരോ കിലോമീറ്ററിനുമുള്ള നിരക്ക് കൂട്ടണെന്നാണ് ആവശ്യം. വെബ് ടാക്സികൾ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമയി മുന്നോട്ട് പോകുമെന്ന്…
Read More » - 2 December
കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നു
ബെംഗളുരു; സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നു. ജൂൺ വരെയുള്ള കാലയളവിൽ കാണാതായത് കുട്ടികളും വനിതകളും ഉൾപ്പെടെ 40 പേരെ. കണക്കുകൾ പ്രകാരം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത് പകുതിയോളം ആൾക്കാരെ…
Read More » - 2 December
വാട്സ്ആപ് തട്ടിപ്പ്; മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
അബുദാബി: യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് നടത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പണവും മറ്റ്…
Read More » - 2 December
വനിതാമതിലിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവര്‍ഷദിനത്തില്‍ നടക്കുന്ന വനിതാമതിലിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. വനിതാ മതില് പരിപാടിയുടെ കണ്‍വീനര്‍ വര്‍ഗീയവാദിയാണെന്ന ആരോപണമാണ് വി.ടി. ബല്‍റാം എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. ഒരു…
Read More » - 2 December
ശബരിമല : മൂന്നംഗ സമിതിയെ നിയോഗിച്ചതിനെതിരെ സർക്കാർ
തിരുവനന്തപുരം : ശബരിമലയിൽ മൂന്നംഗ സമിതിയെ നിയോഗിച്ചതിനെതിരെ സർക്കാർ രംഗത്ത്. ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമെന്നും കോടതി നടപടി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും സർക്കാർ. അതേസമയം ഹൈക്കോടതിയിലുള്ള…
Read More » - 2 December
2022 ജി- 20: ഇന്ത്യ ആതിഥ്യം വഹിക്കും
2022 ജി- 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021 ല ഇന്ത്യയിലും 2022 ൽ ഇറ്റലിയിലുമാണ് ഇത് നടക്കേണ്ടിയിരുന്നത് എന്നാൽ 75…
Read More » - 2 December
23 പ്രവാസി വനിതകൾ അറസ്റ്റിൽ
മസ്കറ്റ്: പൊതുസ്ഥലത്ത് വെച്ച് സദാചാര വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട 23 പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ ഖുവൈര്‍ പ്രദേശത്ത് നിന്നാണ്…
Read More » - 2 December
മന്ത്രി ജി.സുധാകരന് ജെട്ടി നല്കാന് ശ്രമം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴ•മന്ത്രി ജെ.സുധാരന് ജെട്ടി നല്കി പ്രതിഷേധിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ല പ്രസിഡന്റ് എസ്.സാജൻ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് പി . ആരോമൽ,…
Read More » - 2 December
ഹാദിയയുടെ തലയില്‍ നിന്ന് തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ ഈ നേതാവ് ഇപ്പോള്‍ വനിതാ മതിലിന്റെ തലപ്പത്ത്
തിരുവനന്തപുരം : ഹാദിയയുടെ തലയിലെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു’ എന്ന് സമൂഹമാധ്യമത്തില്‍ തുറന്നു പ്രഖ്യാപിച്ച നേതാവ് വനിതാ മതിലിന്റെ തലപ്പത്ത്. ഹിന്ദു…
Read More » - 2 December
നടുക്കുന്ന വാർത്തകൾ പുറത്ത് വിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന
ജുബ: ദക്ഷിണ സുഡാനിൽ ആഭ്യന്തര യുദ്ധംനടക്കുന്ന വേളയിൽ 10 ദിവസത്തിനിടെ 125 പേർ മാനഭംഗത്തിനിരയായതായി ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന. 10…
Read More » - 2 December
ഫേസ്ബുക്കില്‍ നിന്നും ‘കളക്ടര്‍ ബ്രോ അപ്രത്യക്ഷനായി
ഐഎഎസ് ഓഫീസര്‍ പ്രശാന്ത് നായരുടെ അക്കൗണ്ട് അടുത്തിടെ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. പലരും കളക്ടര്‍ ബ്രോ തങ്ങളെ ബ്ലോക്കിയതാണോ എന്ന സംശയം പോലും പ്രകടിപ്പിച്ചു. എന്നാല്‍ ഇതില്‍…
Read More » - 2 December
വനിതാമതിലിനെ കുറിച്ചും സഹകരിയ്ക്കുന്ന സംഘടനകളെ കുറിച്ചും കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരിപാടിയുമായി എന്‍എസ്എസ് സഹകരിക്കാന്‍ തയ്യാറാകണം. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച…
Read More » - 2 December
മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു: യുവാവ് വിവാഹിതനായിട്ട് ആറുമാസം മാത്രം
അൽകോബാർ•ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോയി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ മാത്യുവാണ് ഹൃദയാഘാതം മൂലം…
Read More » - 2 December
ഷാര്‍ജയില്‍ കാറുകൾക്ക് തീപിടിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ കാറുകൾക്ക് തീപിടിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം അബു ഷആറയില് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലാണ് ആദ്യം തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു…
Read More »