2022 ജി- 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
2021 ല ഇന്ത്യയിലും 2022 ൽ ഇറ്റലിയിലുമാണ് ഇത് നടക്കേണ്ടിയിരുന്നത് എന്നാൽ 75 വാർഷികം ആഘോഷിക്കുന്ന 2022 ൽ ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇററലി അംഗീകരിക്കുകയായിരുന്നു.
Post Your Comments