ബെംഗളുരു: ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
തമിഴ്നാട് സ്വദേശി അണ്ണാമലൈ ആണ് (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപാനത്തിന് അടിമയായിരുന്ന യുവാവ് ഒരാഴ്ച്ച മുൻപാണ് ലഹരി വിമുക്ത കേന്ദ്രത്തിലത്തിച്ചേർന്നത്. ചികിത്സക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു
Post Your Comments