Latest NewsInternational

നടുക്കുന്ന വാർത്തകൾ പുറത്ത് വിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന

ജുബ: ​ദക്ഷിണ സുഡാനിൽ ആഭ്യന്തര യുദ്ധംനടക്കുന്ന വേളയിൽ 10 ദിവസത്തിനിടെ 125 പേർ മാനഭം​ഗത്തിനിരയായതായി ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന.

10 വയസുള്ള കുട്ടികൾ മുതൽ ​ഗർഭിണികൾ വരെ ഇത്തരത്തിൽ ക്രൂരമായ ആക്രമണത്തിന് ഇരകളാകുന്നുണ്ടെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

ഇവരിൽ പലരും സൈനിക വേഷത്തിലും അല്ലാതെയുംഎത്തിയാണ് അക്രമം നടത്തുന്നതെന്നും ചിക്ത്സാ സഹായം നൽകുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button