ആലപ്പുഴ•മന്ത്രി ജെ.സുധാരന് ജെട്ടി നല്കി പ്രതിഷേധിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ല പ്രസിഡന്റ് എസ്.സാജൻ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് പി . ആരോമൽ, മണ്ഡലം വൈസ് പ്രസിഡന്റ് ആദർശ് മുരളി എന്നിവരടക്കമുല്ലവരാണ് അറസ്റ്റിലായത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവലോകന യോഗത്തിന് ജി. സുധാകരൻ ആലപ്പുഴ കൊട്ടാരം സ്കൂളിലെത്തിയപ്പോൾ യുവ മോർച്ച പ്രവർത്തകർ വേദിയിലെത്തി ജട്ടി നൽകി പ്രതിഷേധിക്കാൻ ശ്രമിച്ചത്.
പൂജാരിമാർ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകൾ ഏറെ വിവാദമായിരുന്നു. ഇതിനെതിരെയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പ്രസ്താവനയില്‍ മന്ത്രി അടുത്തിടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments