Latest NewsIndia

പഴക്കം ചെന്ന വാഹനങ്ങളുടെ പെർമിററ് റദ്ദ് ചെയ്യും

മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

ബെം​ഗളുരു: 15 വർഷത്തിലധികം പഴക്കമുള്ള ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് അധികൃതർ.

മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button