ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഒഴിവ്. ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിയുടെ (ലൈബ്രറി) തസ്തികയിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ. അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്ന് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നേടിയ ബിരുദമാണ് യോഗ്യത.ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോേഡറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്റര്‍വ്യൂവിനെത്തണം.ഒരു വര്‍ഷത്തേക്കാണ് നിയമനം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 11-ന് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍
കൂടുതൽവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക
ഫോണ്‍: 04712553540
Post Your Comments