തിരുവനന്തപുരം : ശബരിമലയിൽ മൂന്നംഗ സമിതിയെ നിയോഗിച്ചതിനെതിരെ സർക്കാർ രംഗത്ത്. ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമെന്നും കോടതി നടപടി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും സർക്കാർ. അതേസമയം ഹൈക്കോടതിയിലുള്ള 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച്ച സുപ്രീം കോടതിയിൽ സർക്കാർ ഹർജി നൽകിയേക്കും.
Post Your Comments