Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -3 December
ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന ബിഗ് ബോസ് താരജോഡികളുടെ പ്രണയം പൂവണിഞ്ഞു
ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന ബിഗ് ബോസ് താരജോഡികളുടെ പ്രണയം പൂവണിഞ്ഞു. വിവാഹനിശ്ചയം അടുത്ത മാസം ഉണ്ടാകും. റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ഥികളായിരുന്നു അഭിനേതാക്കളായ പേളിയും…
Read More » - 3 December
കുറഞ്ഞ വിലയിൽ തകർപ്പൻ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എന്‍എല്‍
കുറഞ്ഞ വിലയിൽ തകർപ്പൻ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. ദിവസേന 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകൾ 30 ദിവസത്തേക്ക് ലഭിക്കുന്ന 299 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്.…
Read More » - 3 December
നീണ്ട 35 വര്‍ഷം വീട്ട്ജോലി ചെയ്ത ഇന്ത്യക്കാരന് സൗദി കുടുംബം നല്‍കിയത് (വെെറല്‍ ഫോട്ടോസ് )
റിയാദ് : സൗദിയിലെ ഒരു കുടുംബത്തില്‍ 35 വര്‍ഷത്തോളം സേവനം ചെയ്ത ഇന്ത്യക്കാരന് ആ വ്യക്തി പ്രതീക്ഷിച്ചതിലും വലിയ സ്നേഹ പ്രകടനത്താല്‍ യാത്ര അയപ്പ് നല്കി സൗദി…
Read More » - 3 December
ചെന്നിത്തലയുടേത് ബി.ജെപി.യോടുള്ള ഐക്യദാര്‍ഢ്യം- മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍.…
Read More » - 3 December
ശബരിമല : മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച
തിരുവനന്തപുരം : ശബരിമലയിലെ ഭക്തരോടുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും അവഗണനയില്‍ പ്രതിഷേധിച്ചും, കെ.സുരേന്ദ്രനെതിരെ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ചും, യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ തടഞ്ഞ്…
Read More » - 3 December
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് കുര്യന് ജോസഫ്
ഡല്‍ഹി: സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് കുര്യന് ജോസഫ്. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ സുപ്രിം കോടതിയുടെ…
Read More » - 3 December
റെക്കോർഡ് നേട്ടവുമായി ടെസ്ല
റെക്കോർഡ് നേട്ടവുമായി മുന്നേറി ലോകത്തെ ഒന്നാംകിട ഇലക്ട്രിക് കാര്‍നിര്‍മാതാക്കളായ ടെസ്ല.1,000 വാഹനങ്ങള്‍ ഒരു ദിവസം കൊണ്ട് നിർമിച്ചു എന്ന നേട്ടമാണ് കൈവരിച്ചത്. സി.ഇ.ഒയുടെ തീവ്ര ലക്ഷ്യത്തിന്റെ ഭാഗമായാണ്…
Read More » - 3 December
മാധ്യമവിലക്ക് : മുഖ്യമന്തിയുടെ നിലപാട്
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാരില്‍നിന്ന് വിവരങ്ങള്‍ അറിയുന്നതില്നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടില്ല. വിവരങ്ങള്‍ കൃത്യമായി നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക പരിപാടികളില്‍ അക്രഡിറ്റേഷന്,…
Read More » - 3 December
കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തുക്കളുടെ പ്രതികരണം പുറത്ത്
കൊല്ലം : കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തുക്കളുടെ പ്രതികരണം പുറത്ത്. തങ്ങളുടെ സഹോദരിയും സുഹൃത്തുമായ രാഖിയെ അധ്യാപിക എന്തിന് മരണത്തിലേക്ക് തള്ളിവിട്ടെന്ന് സുഹൃത്തുകള്‍ ചോദിക്കുന്നു.…
Read More » - 3 December
യുഡിഎഫിനും ബിജെപിയ്ക്കും എതിരെ പരിഹാസവാക്കുകളുമായി ഇ.പി.ജയരാജന്
കണ്ണൂര്‍ : യുഡിഎഫിനും ബിജെപിയ്ക്കും എതിരെ പരിഹാസവാക്കുകളുമായി ഇ.പി.ജയരാജന്. ശബരിമല വിഷയത്തില്‍ ഒരേ നിലപാടിലാണ് കോണ്‍ഗ്രസും ബിജെപിയും . ശബരിമല വിഷയത്തില്‍ നാലാം ദിവസവും നിയമസഭ തടസപ്പെട്ടു.…
Read More » - 3 December
ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നായകൻ കൊഹ്ലിയെ പ്രകോപിപ്പിക്കരുതെന്ന് ബൗളര്‍മാരോട് ഓസ്ട്രേലിയൻ ക്യാപ്റ്റന്‍
ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നായകൻ കൊഹ്ലിയെ പ്രകോപിപ്പിക്കരുതെന്ന് ബൗളര്‍മാരോട് ആവശ്യപ്പെട്ട് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്. കൊഹ്ലിയെ പ്രതിരോധത്തിലാക്കാനുള്ള ബൗളിംഗ് മികവ് ഓസീസിനുണ്ട്. തങ്ങളുടെ കഴിവിനനുസരിച്ചുള്ള…
Read More » - 3 December
മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി ഒന്നിന് നവോത്ഥാന സംഘടനകള്‍ ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ച…
Read More » - 3 December
പാസ് വേര്‍ഡ് പുതുക്കാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ജി മെയില്‍
ജി മെയില്‍ പാസ് വേര്‍ഡ് മറന്ന് പോയതുകൊണ്ട് ആ മെയില്‍ ഉപേക്ഷിച്ച് വേറെ പുതിയ മെയില്‍ പുതിയതായി രൂപപ്പെടുത്തേണ്ട ആവശ്യമില്ല. മറന്ന് പോയ മെയില്‍ പാസ് വേര്‍ഡ്…
Read More » - 3 December
ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
നിലമ്പൂര്‍ : ജനങ്ങളെ ഭീതിയിലാഴ്ത്തി മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ ആണ് മാവോയിസ്റ്റ് സംഘമെത്തിയത്. നാലംഗ സംഘമെത്തിയതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസമാണ് സംഘം…
Read More » - 3 December
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് വൈകിട്ട് ആരംഭിച്ചു. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം.…
Read More » - 3 December
ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ചാലഞ്ച് കിരീടത്തിൽ മുത്തമിട്ട് ലക്ഷ്യ സെൻ
മുംബൈ: സീനിയര്‍ ലെവൽ കിരീടത്തിൽ മുത്തമിട്ടു ഇന്ത്യന്‍ കൗമാരതാരം ലക്ഷ്യ സെന്‍. തായ്ലന്‍ഡിന്റെ കന്ലാവത് വിതിദ്സരണിനെയാണ് ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ചാലഞ്ചില്‍ ഇന്ത്യന്‍ താരം കീഴ്പ്പെടുത്തിയത്.…
Read More » - 3 December
ഡൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; ഹെയര്‍ ഡൈ ഉപയോഗിച്ച പത്തൊമ്പതുകാരിയുടെ മുഖത്തിന് സംഭവിച്ചതിങ്ങനെ
പാരീസ്: ഹെയര്‍ ഡൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം ഹെയര്‍ ഡൈ ചെയ്തത് മൂലമുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ഫ്രഞ്ചുകാരിയായ എസ്തല്ലെയുടെ മുഖം ബള്ബുപോലെയായി. ഡൈയിലുണ്ടായ പാരഫിനിലെനിഡയാമിന്‍ (പിപിഡി)…
Read More » - 3 December
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്
കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ന് ലഭിച്ചു. ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന് ലഭിച്ചത്.…
Read More » - 3 December
ആ 2500 കോടി നല്‍കിയെന്ന പ്രചാരണം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാടെ തച്ചുടച്ച മഹാപ്രളയത്തില്‍ നിന്നും കരകയറാന്‍ കേന്ദ്രം കേരളത്തിന് അധിക ധന സഹായം നല്കി എന്നത് വ്യാജ പ്രചാരണമെന്ന് സര്‍ക്കാര്‍. ഈ…
Read More » - 3 December
‘കറുത്ത ഷർട്ടും മുണ്ടും ധരിച്ച്, അയ്യപ്പൻ വിളിച്ചു, ഞാൻവരുന്നു’ എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട് – കുമ്മനം തിരിച്ചുവരുമെന്ന വാര്‍ത്തയില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ പ്രതികരണം
തിരുവനന്തപുരം•കറുത്ത ഷർട്ടും മുണ്ടും ധരിച്ച്, അയ്യപ്പൻ വിളിച്ചു, ഞാൻവരുന്നു’ എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.വി.എസ് ഹരിദാസ്. കുമ്മനം കേരളത്തിലേക്ക്…
Read More » - 3 December
ശ്രീശാന്ത് ആശുപത്രിയിൽ
റിയാലിറ്റി ഷോയ്ക്കിടെ തലയ്ക്കു പരുക്കേറ്റ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആശുപത്രിയിൽ. ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ…
Read More » - 3 December
രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടി
പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്…
Read More » - 3 December
വനിതാ മതില് തീര്‍ക്കുന്നതിനുള്ള സംഘാടക സമിതി അധ്യക്ഷനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളിയെ നിയോഗിച്ചതോടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് വി എം സുധീരന്
തിരുവനന്തപുരം: വനിതാ മതില് തീര്‍ക്കാനുള്ള പിണരായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. നവോത്ഥാന മൂല്യസംരക്ഷണത്തിന്റെ പേരില്‍ ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍…
Read More » - 3 December
കടല്‍ കടക്കാന്‍ ഒരുങ്ങി ഹീറോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍
കടല്‍ കടക്കാന്‍ ഒരുങ്ങി ഹീറോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ . 2019 മുതല്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്ക് വിവിധ മോഡലുകള്‍ കമ്പനി കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോർട്ട്. അതോടൊപ്പം…
Read More » - 3 December
ശവകുടീരങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ : ഗവേഷകര്‍ക്ക് വിശ്വസിക്കാനായില്ല
ബീജിംഗ് : പൗരാണിക ശവകുടീരങ്ങളില്‍ നിന്നോ പിരമിഡുകളില്‍ നിന്നോ ആണ് പൗരാണിക നാഗരികതയെ കുറിച്ചുള്ള പല തെളിവുകളും ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നത്. ഇതിനായ പിരമിഡുകില് പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.…
Read More »