![congo fever](/wp-content/uploads/2018/12/congo-fever.jpg)
തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശിക്കാണ് പനി പിടിപ്പെട്ടത്. ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിപടരുന്നത് രോഗം ബാധിച്ച മൃഗങ്ങളുടെ ചെള്ളു വഴിയാണ്. ഇയാളുടെ രക്ത സാംപിളുകള്‍ വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്
Post Your Comments