KeralaLatest News

ഒഴുക്കിൽപെട്ട് വിദ്യാർത്ഥികൾ മരിച്ചു

തൃശ്ശൂര്‍: ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങോട്ടുകര താന്ന്യം കനോലിൽ കനാലിൽ വീണാണ് മരിച്ചത്. വലപ്പാട് മായ കോളേജിലെ വിദ്യാർത്ഥികളായ ഗോവിന്ദ്, ഋഷികേശ് എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മുങ്ങി മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button