Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -4 December
മാധ്യമപ്രവര്ത്തകന് വെടിയേറ്റു കൊല്ലപ്പെട്ടു
പെഷാവര്‍: അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറിലാണ് സംഭവം. നൂറുള്‍ ഹസന് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനായും വാര്‍ത്താ…
Read More » - 4 December
ഇതാണ് കാളിയുടെ വൈദിക രഹസ്യം
ഹിന്ദുധര്‍മപ്രതീകങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്ന പ്രവണത ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ട്. സനാതന സംസ്കൃതിയെ തകര്‍ക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില വൈദേശിക ഇന്‍ഡോളജിസ്റ്റുകളാണ് ഹിന്ദുദേവതകളെയും ചിഹ്നങ്ങളെയും മറ്റും ദുര്‍വ്യാഖ്യാനിക്കുന്നതിന്…
Read More » - 4 December
മനം മയക്കി ചേക്കുട്ടി പാവയുടെ അബുദാബി യാത്ര
അബുദാബി: കെഎസ്സി കേരളോത്സവത്തിലെ താരമായി ചേക്കുട്ടി പാവകൾ . പ്രളയം നാശം വിതച്ച കേരളത്തിലെ ചേന്ദമംഗലം കൈത്തറിയുടെ പുത്തനുണർവിന്റെ ഭാഗമായ ചേക്കുട്ടി പാവകൾ നിർമ്മിക്കാനും പഠിക്കാനും എതിയത്…
Read More » - 4 December
ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: ‘ഭിന്നശേഷി നയം 2016’ നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്കുന്ന 2018 ലെ ദേശീയ അവാര്‍ഡ് വിജ്ഞാന് ഭവനില്‍…
Read More » - 3 December
നാട്ടാന സെൻസസ്; നാട്ടിലാകെ നാട്ടാനകൾ 12
കോഴിക്കോട്: നാട്ടാന സെൻസസ് വനം വകുപ്പ് നടത്തിയതിൽ 12 നാട്ടാനകളാണ് ഉള്ളതെന്ന് റിപ്പോർട്ട്. സാമൂഹിക വനവൽക്കരണ വിഭാഗം അസി.ഫോറസ്റ്റ് ഒാഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിത്.
Read More » - 3 December
കുത്തികൊല്ലാൻ ശ്രമം 3 പേർ പിടിയിൽ
ഒല്ലൂർ: കളിസ്ഥലത്തുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചവർ പിടിയിലായി. കുരിയച്ചിറ സ്വദേശികളായ ബെൻ, ബെർലിൻ, സൂരജ്, റോയി, റപ്പായി എന്നിവരാണ് പിടിയിലായത്.
Read More » - 3 December
എട്ട് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
പേരാമംഗലം: 8 വർഷം മുൻപ് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സുധീറിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
Read More » - 3 December
പറമ്പിൽ നിന്ന് ലഭിച്ച വസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്കേറ്റു
മുണ്ടൂർ: പറമ്പിൽനിന്ന് ലഭിച്ച വസ്തു പൊട്ടിത്തറിച്ച് മുരളി-മിനി ദമ്പതികളുടെ മകൻ ആകാശിനാണ് (12) ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. ബോബ് സ്ക്വാഡും,…
Read More » - 3 December
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : നീലിറ്റില്‍ ഒഴിവ്
ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (NIELIT) അവസരം. സയന്റിസ്റ്റ് സി, ഡി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 56 ഒഴിവുകളുണ്ട്. ഓൺലൈനായാണ് അപേക്ഷ…
Read More » - 3 December
സ്വർണ്ണം വാങ്ങി പണം നൽകാതെ വഞ്ചിച്ചതായി പരാതി
പെരിന്തൽമണ്ണ: 60 ലക്ഷം രൂപയുടെ സ്വർണ്ണം വാങ്ങി പണം നൽകാതെ വഞ്ചിചെന്നു പരാതി. മഞ്ചേരി സ്വദേശി റാഷിം പരാതി നൽകിയത്. പെരിന്തൽ മണ്ണ സ്വദേശിയായ യുവാവിനും ഭാര്യക്കും…
Read More » - 3 December
ഗതാഗത കുരുക്ക് ; കണ്ണൂർ സ്വദേശികളുടെ യാത്ര മുടങ്ങി
ഗതാഗത കുരുക്ക് മൂലം കോഴി്ക്കോട് വിമാനത്താവളത്തിൽ 6 യാത്രക്കാർക്ക് സമയത്ത് എത്താൻ കഴിയാതെ പോയി. ആറ് പേരുടെയുംഷാർജ യാത്ര മുടങ്ങി. ഷാർജയിലേക്കുള്ള എയർ ഇന്ത്യ 997 വിമാനത്തിൽ…
Read More » - 3 December
സൗദിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാര്‍ക്ക് അവസരം
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ വിവിധ ആശുപത്രികളിലേക്ക് കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനത്തിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐസിയു, ഇന്റേണൽ മെഡിസിൻ,…
Read More » - 3 December
മുന്‍ ഡ്രൈവറുടെ അസ്വഭാവിക മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍ : മുന്‍ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവിന് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം : മുന്‍ ഡ്രൈവറുടെ അസ്വഭാവിക മരണത്തില്‍ മുന്‍ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവിന് കുരുക്ക് മുറുകുന്നു. അസ്വഭാവിക മരണം കൊലപാതകമെന്ന് കഹാറിന്റെ ഭാര്യാ സഹോദരന് വെളിപ്പെടുത്തിയതോടാണ് കേസില്‍…
Read More » - 3 December
യുവതിയുടെ മുടി പിതാവും സഹോദരനും മുറിച്ചെന്നു പരാതി; സംഭവം വിവാഹിതനും മക്കളുമുള്ള ഒാട്ടോ ഡ്രൈവറുമായുള്ള വഴിവിട്ട ബന്ധത്തെ ചൊല്ലി
പത്തനാപുരം: വിവാഹിതനും മക്കളുള്ള ആളുമായ ഒാട്ടോ ഡ്രൈവറുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടും ചൊദ്യം ചെയ്ത് യുവതിയെ പിതാവും സഹോദരനും മുടി മുറിച്ചെന്ന് പരാതി. യുവതിയുടെ പിതാവ് ലെവിയെ(…
Read More » - 3 December
സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്വേയ്സില് ഇനി സൗജന്യ ഭക്ഷണവുമില്ല
ന്യൂഡല്‍ഹി•സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് ചെലവ് കുറയ്ക്കുന്നതിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നത്തിന്റെയും ഭാഗമായി സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ജനുവരി മുതല്‍ ആഭ്യന്തര സര്‍വീസുകളിലെ ഇക്കോണമി ഭൂരിപക്ഷം ക്ലാസ്…
Read More » - 3 December
എെസിയുവിൽ നിന്ന് രോഗി ഇറങ്ങിപോയി
കളമശേരി: വീണ് തലക്ക് പരിക്കേറ്റ് സംസാരശേഷി നഷ്ടമായ രീതിയിൽ എെസിയുവിൽപ്രവേശിപ്പിച്ച രോഗി കാർത്തകേയന(61) എെസിയുവിൽ നിന്നിറങ്ങി പോയത് നഴ്സുമാരോ , സുരക്ഷാ ജീവനക്കാരോ അറിയാതെ. ബന്ധുകൾ കണ്ടതിനെ…
Read More » - 3 December
92 ശതമാനം ചാര്‍ജിങ് അര മണിക്കൂറിൽ : കിടിലൻ സ്മാർട്ട് ഫോണുമായി ഓപ്പോ
വിഒഒസി ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജി ഉൾപ്പെടുന്ന കിടിലൻ സ്മാർട്ട് ഫോണുമായി ഓപ്പോ. പുതുതായി എത്തിക്കുന്ന ഓപ്പോ ആര്17 പ്രോ അര മണിക്കൂര്‍ കൊണ്ട് 92 ശതമാനം ചാര്‍ജിങ്…
Read More » - 3 December
വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയ കേസിൽ പോലീസ് കർണ്ണാടകയിലേക്ക്
വിദ്യാർഥിയെ വീടുകയറി അക്രമിച്ച്തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ തേടി പോലീസ് കർണ്ണാടകയിലേക്ക്. ഒന്നാം പ്രതി അവിനാശിന്റെ പിതാവും 2 ആം പ്രതിയുമായ മുരളീധരനാണ്…
Read More » - 3 December
ഡല്‍ഹി സര്‍ക്കാറിന് 25 കോടി പിഴ
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് സര്‍ക്കാറിന് 25 കോടിയുടെ പിഴ ലഭിച്ചു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനാണ് ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിഴ ലഭിച്ചത്.…
Read More » - 3 December
എെഎെഎം പ്രഫസർക്ക് ഒാൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി
കുന്നമംഗലം; ഒാൺലൈൻ തട്ടി്പ്പിലൂടെ എെഎെഎം പ്രഫസർക്ക് നഷ്ടമായത് ഒന്നര ലക്ഷം. എെഎെഎം പ്രഫസർ അനുപം ദാസിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
Read More » - 3 December
രണ്ടാനമ്മ പൊള്ളലേറ്റ് മരിച്ചു; മകൻ റിമാൻഡിൽ
കൊച്ചി: മദ്യ ലഹരിയിൽ വീടിന് തീയിടുകയും രണ്ടാനമ്മ പൊള്ളലേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിൽ വളർതു മകൻ റിമാൻഡിൽ. കുരിശ്പള്ളി പരേതനായ ജോസഫിന്റെ മകൻ സേവ്യറെ(61) പോലീസ് അറസ്റ്റ്…
Read More » - 3 December
ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പിടിയിലായി
കൊച്ചി: ഭാര്യയെ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കി കുത്തികൊല്ലാൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പോലീസ് പിടിയിൽ. കുടുംബ തർക്കത്തെ തുടർന്നാണ് രേഷ്മയുടെ ഭർത്താവ് സന്തോഷ് രേഷ്മ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി…
Read More » - 3 December
ലൈബ്രേറിയൻ വാക്ക്-ഇൻ-ഇന്റർവ്യൂ
ഐ.എം.ജിയിൽ ലൈബ്രേറിയൻ ഗ്രേഡ് – 4നെ (കരാറടിസ്ഥാനത്തിൽ) നിയമിക്കാൻ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ലൈബ്രറി സയൻസിലുള്ള ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അസൽ…
Read More » - 3 December
യുവാക്കളെ കുടുക്കാൻ പെൺകെണിയുമായി ഭീകരർ
ശ്രീനഗർ: യുവാക്കളെ തന്ത്രപൂർവ്വം വരുതിയിലാക്കാനായി പെൺകെണി ഉപയോഗിച്ച് ഭീകരർ. ഇത്തരത്തിൽ പെട്ട യുവതിയായ സെയ്ദ് ഷാദിയയെ സുരക്ഷാ സേന പിടികൂടിയിരുന്നു, ബന്ദിപ്പുരയിൽ നിന്നാണ് യുവതി പിടിയിലായത്. സോഷ്യൽ…
Read More » - 3 December
ഒക്ടോബര്‍ മാസത്തെ ഇരുചക്ര വാഹന വില്പന : ഒന്നാം സ്ഥാനം കൈവിടാതെ ഈ ബൈക്ക്
ഒക്ടോബര്‍ മാസത്തെ ഇരുചക്ര വാഹന വില്പനയിൽ ഒന്നാം സ്ഥാനം കൈവിടാതെ ഹീറോ സ്പ്ലെന്‍ഡര്‍. 2,68,377 യൂണിറ്റ് വിറ്റഴിച്ചാണ് ഈ നേട്ടം തുടര്‍ന്നത്. 2,62,260 യൂണിറ്റ് ആക്ടീവ വിറ്റഴിച്ച…
Read More »