Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -4 December
ബി.ജെ.പി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി: രക്തംവാര്‍ന്ന് വഴിയരുകില്‍
ലക്നൗ•ഉത്തര്‍പ്രദേശില്‍ ഭാരത ജനതാ പാര്‍ട്ടി നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പ്രത്യുഷ് മണി ത്രിപാഠി (34) ആണ് കൊല്ലപ്പെട്ടത്. ബാദ്ഷാനഗറില് തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്ഞാതരുടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട്…
Read More » - 4 December
മാനസാന്തരം വന്ന ഒരു മേസ്തിരിയുടെ വനിതാമതില്‍ പണിയെ കുറിച്ച് അഡ്വ.ജയശങ്കര്‍
കൊച്ചി: മാനസാന്തരം വന്ന് വനിതാമതിലിന്റെ നേതാവായ ഹിന്ദുപാര്‍ലമെന്റ് നേതാവ് സുഗുതനെതിരെ പരിഹാസ വാക്കുകളുമായി അഡ്വ.എ.ജയശങ്കര്‍ രംഗത്ത്. ക്രിസ്തു ദേവന്റെ ഉപദേശത്താല്‍ മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ …
Read More » - 4 December
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും തിരിച്ചടി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ് സോണിയാ ഗാന്ധിക്കും തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുനപരിശോധിക്കാന്‍ ആദായനികുതി…
Read More » - 4 December
ആന്റിബയോട്ടിക്ക് കുത്തിവെച്ച കോഴിയിറച്ചി കഴിക്കുന്നവർ സൂക്ഷിക്കുക; ഞെട്ടിക്കുന്ന പഠനറിപ്പോർട്ട്
മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടവിഭവമാണ് ബ്രോയിലര്‍ ചിക്കന്‍. എന്നാൽ ഇത്തരക്കാരെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രോയിലര്‍ കോഴികള്‍ അതിവേഗത്തില്‍ വളരാന്‍ വന്‍ തോതില്‍ ഉപയോഗിച്ചു വരുന്ന…
Read More » - 4 December
മലചവിട്ടാന്‍ വ്രതമെടുത്ത കുട്ടിയെ മര്‍ദ്ദിച്ചു, മർദ്ദനകാരണം വിചിത്രം: അദ്ധ്യാപകനെതിരെ പ്രതിഷേധം
ചെന്നൈ: ശബരിമല തീര്‍ത്ഥാടനത്തിനായി മാലയിട്ട് വ്രതം അനുഷ്ഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെ പ്രധാന അദ്ധ്യാപകന് മര്‍ദ്ദിച്ചതായി പരാതി. തമിഴ്നാട്ടിലെ രാമേശ്വരത്തെ സ്വകാര്യ സ്കൂളിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ ചെരുപ്പ് ധരിക്കാത്തതിന്റെ…
Read More » - 4 December
അന്ന് അനുമതി നിഷേധിച്ചു, ഇന്ന് ഷാര്‍ജയില്‍ അംഗീകാരം; ഈ തെരുവുഗായകന്റെ കഥ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോടിന്റെ സ്വന്തം തെരുവുഗായകന് ബാബു ഭായിയും കുടുംബവുമാണ് ഒരുപറ്റം സംഗീത പ്രേമികളുടെ സഹായത്താല്‍ ഷാര്‍ജയില്‍ പാടാന്‍ ഒരുങ്ങുന്നത്. കോഴിക്കോട് മിഠായിത്തെരുവിലെയും നഗരഭാഗങ്ങളിലെയും സ്ഥിരം പാട്ടുകാരും ഗുജറാത്ത്…
Read More » - 4 December
ഫേസ്ബുക്കിലും ടിക്ക് ടോക്കിലും സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന യുവതികള്‍ക്ക് പാഠമായി കോട്ടയത്തു നിന്നും ഒരു സംഭവ കഥ :
കോട്ടയം : ഫേസ്ബുക്കില്‍ സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന യുവതികള്‍ക്ക് പാഠമായി കോട്ടയത്തു നിന്നും ഒരു സംഭവ കഥ. ആ യുവതിയുടെ മാനവും പണവും നഷ്ടമായ സംഭവങ്ങളുടെ…
Read More » - 4 December
സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 150 പേര് ബലാത്സംഗത്തിനിരയായെന്ന് റിപ്പോര്‍ട്ട്
ജനീവ: സ്ത്രീകളും പെണ്‍ക്കുട്ടികളും ഉള്‍പ്പെടെ 150 ഓളം പേര് സുഡാനില്‍ ലൈംഗീക പീഡനത്തിനിരയായതായി യുഎന്‍ റിപ്പോര്‍ട്ട്. വലിയെ പീഡനങ്ങള്‍ക്കും ലൈംഗീക വൈകൃതങ്ങള്‍ക്കും ഇരയായ ഇവര്‍ തങ്ങളെ രക്ഷിക്കണമെന്ന്…
Read More » - 4 December
കാൽനടയായി ശബരിമലക്ക് പോയ മുതിർന്ന അയ്യപ്പ ഭക്തനെ സിപിഎം ലോക്കൽ കമ്മറ്റി അംഗമുൾപ്പെടുന്ന സംഘം മർദ്ദിച്ചു, പ്രതിഷേധം ( വീഡിയോ )
കാൽനടയായി ശബരിമലയിലേക്ക് പോയ മുതിർന്ന അയ്യപ്പഭക്തന് മർദ്ദനം.സിപിഎം ലോക്കൽ കമ്മറ്റി അംഗമുൾപ്പെടുന്ന സംഘമാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. കായംകുളത്തു കറ്റാനത്തു കൂടി നടന്നു പോകുമ്പോഴാണ് സിപിഎം ലോക്കൽ കമ്മറ്റി…
Read More » - 4 December
മോഡലകാന് പാക്കിസ്ഥാനിലെത്തിയ യുവതിക്ക് പിന്നീട് സംഭവിച്ചത്
കറാച്ചി: ചെക്ക് റിപ്പബ്ലിക്കില്‍ ഒട്ടേറെ ബ്രാന്‍ഡുകള്‍ക്ക് മോഡലായ തെരേസ ഹുലുസ്കോവ എന്ന ഇരുപത്തിനാലുകാരി മോഡലിങ്ങിലൂടെ വലിയ സമ്പത്ത് നേടാമെന്ന മോഹത്തോടെയാണ് പാക്കിസ്ഥാനിലേക്ക് വിമാനം കയറിയത്. എന്നാല്‍ അവിടെ…
Read More » - 4 December
കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി : തന്റെ വിധി കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്താനാണെന്ന് മോദി
ഹനുമാന്‍ഗഡ് : കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വിധി കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്താനാണ്.കോണ്‍ഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണ് സിഖ് ഗുരുദ്വാരയായ കര്‍ത്താര്‍പൂര്‍ പാക്കിസ്ഥാനിലായതെന്നും അദ്ദേഹം…
Read More » - 4 December
ഹൈക്കോടതി പിഴ നിര്‍ദ്ദേശിച്ച ശോഭാ സുരേന്ദ്രനെ പരിഹസിച്ച് എം.ബി.രാജേഷ്
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തതിനെ തുടര്‍ന്ന് 25000 രൂപ കോടതി പിഴ നിര്‍ദ്ദേശിച്ച സംഭവത്തില്‍ ശോഭാ സുരേന്ദ്രനെ പരിഹസിച്ച് എം.ബി.രാജേഷ് എം.പി. ക്ഷേത്ര…
Read More » - 4 December
ക്ലാസ് കട്ട് ചെയ്ത് കറങ്ങാനിറങ്ങുന്ന കുട്ടികള്‍ ജാഗ്രതൈ
തിരുവനന്തപുരം: ക്ലാസ് കട്ട് ചെയ്ത് സിനിമ തിയേറ്ററിലും ബീച്ചിലും പാര്‍ക്കിലുമെല്ലാം പോകുന്ന കുട്ടികളെ തേടി പോലീസ്. ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 56 കുട്ടികളെയാണ് പൊലീസ് പിടികൂടി…
Read More » - 4 December
ത്വരിത പരിശോധന : മദ്രാസ് ഐഐടി ഹോസ്റ്റലുകളില്‍ ഉപയോഗിച്ച കോണ്ടമുൾപ്പെടെ നിരോധിച്ച വസ്തുക്കള്‍
ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റലുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു. പരിശോധനക്കെതിരെ വിദ്യാർഥികൾ രംഗത്തെത്തിയതോടെ ഹോസ്റ്റൽ അധികൃതർ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയാണ്. ഹോസ്റ്റലുകളില്‍ അധികൃതര്‍ നടത്തിയ…
Read More » - 4 December
മല്‍സ്യവളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ വീപ്പ കൊണ്ടുള്ള താല്‍ക്കാലിക ചങ്ങാടം മറിഞ്ഞു: കുടുംബശ്രീ ചെയര്‍പേഴ്സൺ അപകടത്തിൽ പെട്ടു.
വൈക്കം: മത്സ്യ വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ വൈക്കം കരിയാറില്‍ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞ് അപകടം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാതെ നാല് പ്ലാസ്റ്റിക് വീപ്പകള്‍ക്കുമുകളിലാണ് താല്‍ക്കാലിക ചങ്ങാടമൊരുക്കിയിരുന്നത്. ചങ്ങാടത്തിനടിയില്‍…
Read More » - 4 December
റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസ പോലും നല്‍കരുതെന്ന് പി സി ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള റവ്വര്‍ മരങ്ങള്‍ വെട്ടിക്കളയണമെന്ന് പി സി ജോര്‍ജ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്സിഡി കൊടുക്കരുതെന്നും പി.സി.ജോര്‍ജ് നിമസഭയില്‍…
Read More » - 4 December
ലോക്സഭാ സീറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്ത : പ്രതികരണവുമായി ദീപ നിഷാന്ത്
തിരുവനന്തപുരം: 2019 ല്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയോട് തൃശൂര്‍ കേരളവര്‍മ കോളേജിലെ അധ്യാപിക ദീപ നിഷാന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഞാന്‍ ഈ വാര്‍ത്തയൊന്നും…
Read More » - 4 December
യുവതീ പ്രവേശനവുമായി സംഘടനയ്ക്കു ബന്ധമില്ല: സുരേന്ദ്രനോട് ചെയ്യുന്നത് ക്രൂരത, നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
ആലപ്പുഴ: പുതുവത്സര ദിനത്തില്‍ സര്‍ക്കാര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്താനൊരുങ്ങുന്ന വനിതാ മതിലിനെ കുറിച്ച് വ്യക്തത വരുത്തി എസ്എന്‍ ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.…
Read More » - 4 December
കല്യാണ മണ്ഡപത്തിലെ പാചകപ്പുരയില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു
പാലക്കാട്: വിവാഹ ചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ മണ്ഡപത്തിലെ പാചകപ്പുരയില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു. ഇന്നലെ രാവിലെ 10.30 യോടെ ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തിലാണ് സംഭവം. പാചകപ്പുരയിലെ…
Read More » - 4 December
പിണറായി സര്‍ക്കാര്‍ ശബരിമല പ്രശ്നത്തെ ജാതീയമാക്കി മാറ്റുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
മുഹമ്മ: വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം, ചാന്നാര്‍ ലഹള തുടങ്ങിയ സമരങ്ങള്‍ കോടതി വിധിയില്‍ നിന്നല്ല, നാനാ ജാതി ജനമനസ്സുകളില്‍ നിന്നും ഉത്ഭവിച്ച…
Read More » - 4 December
ഹൈക്കോടതിയുടെ പിഴ : നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്
കൊച്ചി: ഹൈക്കോടതി 25000 രൂപ പിഴ നിര്‍ദ്ദേശിച്ച് വിധിയില്‍ നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്. ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്ന് ശോഭ പറഞ്ഞു. ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്നും…
Read More » - 4 December
സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം ; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തൃശൂർ വരന്തരപ്പിള്ളി റിംഗ് റോഡില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള എടിഎം മെഷീന്…
Read More » - 4 December
‘ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ നരേന്ദ്രമോദിയെ പിന്തുണക്കാൻ സമയമായി’ പാകിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി യു എസ്.
വാഷിംഗ്ടൺ : പാകിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി യു എസ്. ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ സമയമായെന്ന് യു എസ് പാകിസ്ഥാനു നൽകിയ സന്ദേശത്തിൽ…
Read More » - 4 December
പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം ; അറസ്റ്റിലായവരില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകനും
ന്യൂഡല്‍ഹി: പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്ന്നു വെടിവച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ അഞ്ചു പേരില്‍ ഒരാള്‍ ബജ്രംഗ്ദള് പ്രവര്ത്തകന്.…
Read More » - 4 December
പ്രസിഡന്റ് രാജിവെച്ചു; യു.ഡി.എഫിന് ബ്ലോക്ക് ഭരണം നഷ്ടമായി
വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരുവള്ളൂര്‍ മുരളി രാജിവെച്ചു. എല്‍.ഡി.എഫ്. അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മേല്‍ തിങ്കളാഴ്ച ചര്‍ച്ച നടന്ന ശേഷമാണ് രാജി.…
Read More »