മുഹമ്മ: വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം, ചാന്നാര്‍ ലഹള തുടങ്ങിയ സമരങ്ങള്‍ കോടതി വിധിയില്‍ നിന്നല്ല, നാനാ ജാതി ജനമനസ്സുകളില്‍ നിന്നും ഉത്ഭവിച്ച സമരങ്ങളായിരുന്നെന്ന് എ.ഐ.സി.സി. അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് മുഹമ്മ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ ശബരിമല പ്രശ്‌നത്തെ ജാതീയമാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments