ബെംഗളുരു: ഹംപി ഉത്സവം റദ്ദ് ചെയ്ത തീരുമാനത്തിൽ നിന്നും പിൻവാങ്ങി സർക്കാർ. ഒരു ദിവസം കൊണ്ട് ഹംപി ഉത്സവം നടത്താനാണ് തീരുമാനമെന്ന് ബെള്ളാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡികെശിവകുമാർ വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ ഇത് 3 ദിനമായിട്ടായിരുന്നു നടത്തിയിരുന്നത്.
Post Your Comments