
കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിലെ ആദ്യ ആഭ്യന്തര സർവ്വീസ് ബെംഗളുരുവിൽ നിന്ന് തുടക്കം.
ഉത്ഘാടന ദിനമായ 9 മുതൽ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലേക്ക് ആഭ്യന്തര സർവ്വീസും , ബെംഗളുരു- കണ്ണൂർ, കണ്ണൂർ- തിരുവനന്തപുരം പ്രത്യേക സർവ്വീസുകൾക്കുള്ള ബുക്കിംഗാണ് ഗോ എയർ തുടങ്ങിയത്.
Post Your Comments