Latest NewsIndia

തടാക സംരക്ഷണം; സെസ് ഈടാക്കാൻ നീക്കം

തടാകങ്ങളുടെ സംരക്ഷണത്തിനായി ഇനി മുതൽ പരിസര വാസികളിൽ നിന്നും സെസ് ഈടാക്കാനുള്ള നടപടികളുമായി കെടിസിഡിഎയും, എംഎെഡിയും

ബെം​ഗളുരു: തടാകങ്ങളുടെ സംരക്ഷണത്തിനായി ഇനി മുതൽ പരിസര വാസികളിൽ നിന്നും സെസ് ഈടാക്കാനുള്ള നടപടികളുമായി കെടിസിഡിഎയും, എംഎെഡിയും സർക്കാരിനെ സമീപിക്കും.

തടാകങ്ങളുടെ സമീപമുള്ള ​ഗാർഹിക-വാണിജ്യ കെട്ടിടങ്ങളിൽ നിന്ന് സെസ് ഈടാക്കാൻ ഇതിന് മുൻപും ശ്രമങ്ങൾ ഊർജിതമായി നടന്നിരുന്നു , എന്നാൽ അവയൊക്കെ സർക്കാർ നിഷേധിച്ചിരുന്നു. തുടർന്നാണ് വീണ്ടും അതേ ആവശ്യവുമായി സർക്കാരിനെ സമീപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button