Latest NewsKerala

കെ​സ്‌ആ​ര്‍​ടി​സി​ എം ​പാ​ന​ല്‍ ജീ​വ​നക്കാരുടെ പിരിച്ചുവിടൽ; ഗ​താ​ഗ​ത​മ​ന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കെ​സ്‌ആ​ര്‍​ടി​സി​യി​ലെ എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചുവി​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കെ​എ​സ്‌ആ​ര്‍​ടി​സി സാ​വ​കാ​ശ ഹ​ര്‍​ജി ന​ല്‍​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍.
നാ​ലാ​യി​ര​ത്തി​ല്‍​പ്പ​രം എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചുവി​ട്ട് പി​എ​സ്‌സി ​ലി​സ്റ്റി​ല്‍ നി​ന്നും നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​ത്ര​യും ജീ​വ​ന​ക്കാ​രെ ഒ​രു​മി​ച്ച്‌ പി​രി​ച്ചുവി​ടു​ന്ന​ത് കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി. പി​എ​സ്‌സി ​ലി​സ്റ്റി​ല്‍ നി​ന്നു​ള്ള പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ സാ​ന്പ​ത്തി​ക സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button