തിരുവനന്തപുരം : പ്രമുഖ സീരിയല്‍-നാടക നടന് കരകുളം ചന്ദ്രന് (68) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ അയല്‍വാസികള്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് തവണ തുടര്‍ച്ചയായി മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച തൈക്കാട് ശാന്തികവാടത്തില്‍. മക്കള്‍- നിതീഷ് ചന്ദ്രന്, നിതിന്‍ ചന്ദ്രന്.
https://youtu.be/jlEhusRU424
Post Your Comments