Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -10 December
ശ്രദ്ധിക്കുക: ഈ രീതിയിലും തട്ടിപ്പ് ; പയ്യന്നൂരിലെ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത് വന്‍തുക
പയ്യന്നൂര്‍: സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുകളുടെ മറവില്‍ പണം തട്ടുന്ന ഒാണ്‍ലെെന്‍ സംഘം പിടിമുറുക്കിയിരിക്കുന്നു. ദിനംപ്രതി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പല…
Read More » - 10 December
ഹിസ്ബുൽ ഭീകരൻ അറസ്റ്റിൽ
ജമ്മു; ഏറെനാളായി പോലീസ് തിരഞ്ഞുകൊണ്ടിരുന്ന ഹിസ്ബുൽ ഭീകരൻ റിയാസ് അഹമ്മദിനെ കിഷ്താവാർ ജില്ലയിൽ നിന്ന് അറ്സറ്റ് ചെയ്തു. യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷികുന്ന പ്രവർത്തനത്തിലായിരുന്നു റിയാസെന്ന് പോലീസ്…
Read More » - 10 December
ശബരിമല തീർത്ഥാടനം; നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: എസ്.ബി ആന്‍ഡ് സണ്‍സ് മെഡിക്കല്‍സ് പത്തനംതിട്ട, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍…
Read More » - 10 December
139 ഇന്ത്യൻ തീർഥാടകർക്ക് പാക്ക് വീസ
ന്യൂഡൽഹി; പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കടാസ്രാജ് ശിവക്ഷേത്രം സന്ദർശിക്കാൻ 139 ന്ത്യൻ തീർഥാടകർക്ക് അനുമതി. പാകിസ്ഥാൻ ഹൈക്കമ്മിഷനാണ് വീസ അനുവദിച്ചത്.
Read More » - 10 December
ഇന്ത്യൻ നിരത്തുകളിൽ പിക്കപ്പ് ട്രക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ഇന്ത്യൻ നിരത്തുകളിൽ പിക്കപ്പ് ട്രക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. 2015-ല്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് സാന്റ ക്രൂസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ പിക്കപ്പ് ട്രക്കിന്റെ നിര്‍മ്മാണം. മുന്‍നിര കമ്പനികള്‍ മിഡ്സൈഡ്, ഫുള്‍…
Read More » - 10 December
തണുപ്പകറ്റാൻ ബോർമ്മയിൽ കയറിയിരുന്ന കുട്ടിക്ക് ദാരുണാന്ത്യം
ലക്നൗ: പിതാവിന്റെ ബിസ്ക്കറ്റ് ഫാക്ടറിയിൽ തണുപ്പകറ്റാൻ കയറിയിരുന്ന കുട്ടി മരിച്ചു. ഉത്തർ പ്രദേശിലെ 9 ആം ക്ലാസുകാരനായ ദീപക് (15) ആണ് മരിച്ചത്. ബോർമ്മയിൽ കയറിയ ഉടനെ…
Read More » - 10 December
ജ്യേഷ്ഠനെ കുത്തിക്കൊന്നു; അനുജൻ അറസ്റ്റിൽ
കട്ടപ്പന: ഇടുക്കി ബാലഗ്രാമിൽ മദ്യലഹരിയില്‍ അനുജന് ജ്യേഷ്ഠനെ കുത്തിക്കൊന്നു. ഗജേന്ദ്രപുരം സ്വദേശി വിഷ്ണുവാണു (26) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു വിഷ്ണുവിന്റെ അനുജന് ബിബിനെ (24) കമ്പംമെട്ട് പോലീസ്…
Read More » - 10 December
ടൂർ ഓഫ് നീല ഗിരീസിന് തുടക്കമായി
ബെംഗളുരു: പശ്ചിമ ഘട്ട നിരകളിലൂടെയുള്ള ടൂർ ഓഫ് നീലഗിരീസിന് തുടക്കമായി. തുടർച്ചയായ 11 ആമത്തെ വർഷമാണ് സൈക്കിൾ ടൂർ സംഘടിപ്പിക്കുന്നത്. കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ 950…
Read More » - 10 December
ഊര്‍ജിത് പട്ടേലിന്റെ രാജി : നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റമറ്റ ആര്‍ജവമുള്ള ഉദ്യോഗസ്ഥനായിരുന്നു ഉര്‍ജിത് പട്ടേല്‍. അദ്ദേഹം സ്ഥാനം ഒഴിഞ്ഞപ്പോള്‍ വളരെ…
Read More » - 10 December
മേക്കദാട്ടു അണക്കെട്ട് തമിഴ്നാടിന് ഏറെ ഗുണകരമെന്ന് മന്ത്രി ഡികെ ശിവകുമാർ
ചെന്നൈ: തമിഴ്നാട്ടിലെ കർഷകർക്കായിരികും മേക്കദാട്ടു അണക്കെട്ട് മൂലം ഏറെ ഗുണകരമാകുകയെന്ന് കർണാടക ജലവിഭവ മന്ത്രി ഡികെ ശിവകുമാർ. ഇരു സംസ്ഥാനങ്ങൾക്കും പ്രയോജനമില്ലാതെ ഒഴുക്കി കളയുന്ന വെള്ളമാണ് അണക്കെട്ടിലൂടെ…
Read More » - 10 December
ആർബിഐ ഗവർണറുടെ രാജി : പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആർബിഐ ഗവർണറുടെ രാജിയെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റിസര്‍വ് ബാങ്കിനെ സംരക്ഷിക്കാനാണ് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. ആര്ബിഐയെപ്പോലുള്ള സ്ഥാപനങ്ങളെ അപമാനിക്കുന്നത് കേന്ദ്രസര്‍ക്കാര്‍…
Read More » - 10 December
ശബരിമല:പമ്പ;ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പത്തനംതിട്ട: പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് നിയന്ത്രണാതീതമായി ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനാ ഫലം. കുളിക്കാനുള്ള വെള്ളത്തില്‍ 100 മില്ലി ഗ്രാമില്‍ 500 വരെ കോളിഫോം…
Read More » - 10 December
മതവിഷയങ്ങളിൽ അഭിപ്രായം പറയാനില്ല; വിവാദമായാൽ കൈകാര്യം ചെയ്യാൻ പ്രയാസമെന്ന് സിദ്ധരാമയ്യ
ബെംഗളുരു: മതപരമായ വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും അവ വിവാദമായി തീർനാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടെന്നും സിദ്ധരാമയ്യ. കാവി അണിയുന്നവരെല്ലാം സന്യാസിമാരല്ലെന്നും എല്ലാം ത്യജിച്ചവരാണ് ആ പേരിന് അർഹരെന്നും…
Read More » - 10 December
യാത്രക്കാർക്ക് ക്രിസ്മസ്-പുതുവർഷ ഓഫറുമായി ബിഎംടിസി
ബെംഗളുരു: യാത്രക്കാർക്ക് പുതുവർഷ- ക്രിസ്മസ് ഓഫറുകൾ നൽകാനൊരുങ്ങി ബിഎംടിസി. ജനവരി 1 രാവിലെ 8 ന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് എസി വജ്ര ബസിൽ 25% വരെ…
Read More » - 10 December
വിശ്വാസ സംരക്ഷണത്തിനായി സിപിഎമ്മുകാർ പാർട്ടി വിടും; പി.സി ജോർജ്
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കാട്ടുന്ന വിവരക്കേടാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് പി.സി ജോര്‍ജ്ജ് എം.എൽ.എ. സി.പി.എം എം.എല്‍.എമാരെ മുഖ്യമന്ത്രി പേടിപ്പിച്ച്…
Read More » - 10 December
ശബരിമല : സി.കെ പദ്മനാഭന് നിരാഹാര സമരം ഏറ്റെടുത്തു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി മുന്നോട്ടു തന്നെ. നിരാഹാരസമരം സി.കെ.പത്മനാഭന് ഏറ്റെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക്…
Read More » - 10 December
കേസുകളിൽ പിടിച്ചെടുത്ത 18,477 വാഹനങ്ങൾ ലേലത്തിന്
ബെംഗളുരു: വിവിധ കേസുകളിൽ പെട്ട് പിടിച്ചെടുത്ത 18,477 വാഹനങ്ങൾ ലേലത്തിൽ വിൽക്കാനുള്ള നടപടികളുമായി പോലീസ് . 2015 മുതൽ 2018 മുതൽ പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലത്തിൽ ഉപയോഗിക്കുന്നത്.
Read More » - 10 December
കണ്ണൂര്‍ വിമാനത്താവളത്തിലെ പോക്കറ്റടി; ഇതാണ് വസ്തുത
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന ചടങ്ങിനിടെ കിയാല്‍ ഡയറക്ടറായ പി എസ് മേനോന്റെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്ഘാടന ശേഷം വിമാനത്താവളവുമായി ബന്ധപ്പെട്ട ആദ്യ കേസ് പോക്കറ്റടിയെന്ന…
Read More » - 10 December
മൊബൈൽ ആപ്പ് ഉപയോഗിച്ച് വാതുവപ്പ്; പിടിയിലായത് 4 പേർ
ബെംഗളുരു: ക്രിക്കറ്റ് വാതുവപ്പ് ആധുനിക രീതിയിൽ നടത്തിയ 4 പേർ പോലീസ് പിടിയിൽ. മൊബൈൽ ആപ്പുവഴി വാതുവപ്പ് നടത്തിയ ആർ മഞ്ജുനാഥ്, ഗുഡെ മഞ്ജ, ഗോപാൽ, ബിന്നി…
Read More » - 10 December
ഇതിന് പിന്നിലൊരു ചതിക്കുഴിയുണ്ട്; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ഷിയാസ് കരീം
കൊച്ചി: സിനിമകളുടെ ഓഡിഷനുകളുടെ പിന്നിലെ ചതിക്കുഴികളെക്കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ഷിയാസ് കരീം. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പല തവണ ആലോചിച്ചും ഒരുപാട് വിഷമം…
Read More » - 10 December
പ്ലേസ്റ്റോറില്‍ നിന്ന് 22ലധികം ആപ്പുകള്‍ നീക്കം ചെയ്തു
ന്യൂയോര്‍ക്ക് : പ്ലേസ്റ്റോറില്‍ നിന്ന് 22ലധികം ആപ്പുകള്‍ നീക്കം ചെയ്തു. പരസ്യ ദാതാക്കളില്‍ നിന്ന് പണം തട്ടിയ ആപ്പുകളാണിവ എന്നാണ് പ്ലേ സ്റ്റോര്‍ നല്കുന്ന വിശദീകരണം. ഉപയോക്താക്കള്‍ ക്ലിക്ക്…
Read More » - 10 December
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടെന്റ് ടൂറിസം
മൈസുരു: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടെന്റ് ടൂറിസവുമായി മൈസുരു രംഗത്ത്. ലളിത് മഹൽ പാലസിന് മുന്നിലാണ് ടെന്റ് ടൂറിസം പദ്ധതി ആരംഭിക്കുകയെന്ന് ടൂറിസം മന്ത്രി മഹേഷ് വ്യക്തമാക്കി.…
Read More » - 10 December
വി.എസ്. അച്യുതാനന്ദന് സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി : പൊതു പ്രവര്‍ത്തന രംഗത്തുളളവര്‍ ഉള്പ്പെട്ടുളള അഴിമതികേസുകള് അന്വേഷിക്കുന്നതിനായി മുന്‍കൂട്ടി സര്‍ക്കാരില്‍ നിന്ന് അനുമതി തേടണമെന്നുളള നിയമ ഭേദഗതിക്കെതിരെ വിഎസ് അച്യുതാനന്ദന് സുപ്രീം കോടതിയെ സമീപിച്ചു.…
Read More » - 10 December
ചിപ്പുള്ള എ.ടി.എം. കാർഡ്; തട്ടിപ്പുകാരെ സൂക്ഷിക്കുക
കൊച്ചി: ചിപ്പ് വെച്ച എ.ടി.എം. കാർഡിന്റെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. ചിപ്പ് വെച്ച എ.ടി.എം. കാർഡ് നൽകുന്നതിന്റെ ഭാഗമായി നിലവിലെ എ.ടി.എം. കാർഡ് മരവിപ്പിക്കുമെന്നും അതിനാൽ…
Read More » - 10 December
പ്രേക്ഷക പ്രീതിയില്‍ ബര്ഗ്മാന് വിസ്മയം
തിരുവനന്തപുരം•ലോകസിനിമയിലെ വിസ്മയ പ്രതിഭ ഇംഗ്മര് ബര്‍ഗ്മാന്റെ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ മേളയില്‍ പ്രേക്ഷകത്തിരക്ക്. അഭ്രപാളിയില്‍ കാലാതീതമായ യൗവനമുള്ള ബര്ഗ്മാന് ചിത്രങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നത്. സമ്മര്‍ വിത്ത്…
Read More »