
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: എസ്.ബി ആന്‍ഡ് സണ്‍സ് മെഡിക്കല്‍സ് പത്തനംതിട്ട, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ അടൂര്‍, സെന്റ് മേരീസ് മെഡിക്കല്‍സ് പന്തളം, ഷാ മെഡിക്കല്‍സ് മുത്തൂര്‍, പുതുക്കടയില്‍ മെഡിക്കല്‍സ് റാന്നി, ശ്രീ അയ്യപ്പാമെഡിക്കല് കോളേജ് ഫാര്‍മസി വടശ്ശേരിക്കര.
Post Your Comments