
മൈസുരു: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടെന്റ് ടൂറിസവുമായി മൈസുരു രംഗത്ത്.
ലളിത് മഹൽ പാലസിന് മുന്നിലാണ് ടെന്റ് ടൂറിസം പദ്ധതി ആരംഭിക്കുകയെന്ന് ടൂറിസം മന്ത്രി മഹേഷ് വ്യക്തമാക്കി. ഏറെ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്നതിനാലാണ് ടെന്റ് ടൂറിസം കർണ്ണാടകയിലും പരീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments