ചെന്നൈ: തമിഴ്നാട്ടിലെ കർഷകർക്കായിരികും മേക്കദാട്ടു അണക്കെട്ട് മൂലം ഏറെ ഗുണകരമാകുകയെന്ന് കർണാടക ജലവിഭവ മന്ത്രി ഡികെ ശിവകുമാർ.
ഇരു സംസ്ഥാനങ്ങൾക്കും പ്രയോജനമില്ലാതെ ഒഴുക്കി കളയുന്ന വെള്ളമാണ് അണക്കെട്ടിലൂടെ ഉപയോഗപ്പെടുത്തുക എന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments