Latest NewsIndia

മൊബൈൽ ആപ്പ് ഉപയോ​ഗിച്ച് വാതുവപ്പ്; പിടിയിലായത് 4 പേർ

പിടികൂടുമ്പോൾ 17 ലക്ഷം രൂപയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു

ബെം​ഗളുരു: ക്രിക്കറ്റ് വാതുവപ്പ് ആധുനിക രീതിയിൽ നടത്തിയ 4 പേർ പോലീസ് പിടിയിൽ.

മൊബൈൽ ആപ്പുവഴി വാതുവപ്പ് നടത്തിയ ആർ മഞ്ജുനാഥ്, ​ഗു‍ഡെ മഞ്ജ, ​ഗോപാൽ, ബിന്നി എന്നിവരാണ് പിടിയിലായത്.

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് മാച്ചിനാണ് ഇവർ വാതുവപ്പ് നടത്തിയത്. പിടികൂടുമ്പോൾ 17 ലക്ഷം രൂപയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button