തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി മുന്നോട്ടു തന്നെ. നിരാഹാരസമരം സി.കെ.പത്മനാഭന് ഏറ്റെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സമരം പദ്മനാഭന് ഏറ്റെടുത്തത്.
എട്ട് ദിവസമായി നിരാഹര സമരം നടത്തുന്ന രാധാകൃഷ്ണനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Post Your Comments