
ലക്നൗ: പിതാവിന്റെ ബിസ്ക്കറ്റ് ഫാക്ടറിയിൽ തണുപ്പകറ്റാൻ കയറിയിരുന്ന കുട്ടി മരിച്ചു.
ഉത്തർ പ്രദേശിലെ 9 ആം ക്ലാസുകാരനായ ദീപക് (15) ആണ് മരിച്ചത്. ബോർമ്മയിൽ കയറിയ ഉടനെ വാതിൽ അടഞ്ഞ് പോകുകയായിരുന്നു,
ബോർമ്മയിൽ നിന്നും കടുത്ത ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിനുള്ളിൽ മരിച്ച നിലയിലുള്ള കുട്ടിയെ കണ്ടെത്തിയത്.
Post Your Comments