Latest NewsTechnology

പ്ലേസ്റ്റോറില്‍ നിന്ന് 22ലധികം ആപ്പുകള്‍ നീക്കം ചെയ്തു

ന്യൂയോര്‍ക്ക് : പ്ലേസ്റ്റോറില്‍ നിന്ന് 22ലധികം ആപ്പുകള്‍ നീക്കം ചെയ്തു.  പരസ്യ ദാതാക്കളില്‍ നിന്ന് പണം തട്ടിയ ആപ്പുകളാണിവ എന്നാണ് പ്ലേ സ്റ്റോര്‍ നല്‍കുന്ന വിശദീകരണം.

ഉപയോക്താക്കള്‍ ക്ലിക്ക് ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പരസ്യ കമ്പനികളില്‍ നിന്ന് ഈ ആപ്പുകള്‍ പണം തട്ടി വന്‍ തട്ടിപ്പ് നടത്തിയത്. ഡിലീറ്റ് ചെയ്യപ്പെട്ടവയെല്ലാം തന്നെ 20 ലക്ഷത്തിലധികം ആള്‍ക്കാര്‍ ഉപയോഗിച്ചിരുന്ന ആപ്പുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button