Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -10 December
ഉള്ളിവില ഇടിഞ്ഞു; രണ്ട് കർഷകർ ആത്മഹത്യചെയ്തു
ഉള്ളിവില ഇടിഞ്ഞതിനെ തുടർന്ന് 2 കർഷകർ ആത്മഹത്യ ചെയ്തു. 39 പൈസ മാത്രം ലഭിച്ചതോടെയാണ് ഖൈർനാൻ, മനോജ് എന്നിവർ ആത്മഹത്യ ചെയ്തത്.
Read More » - 10 December
ഊര്‍ജിത്ത് പട്ടേലിന്റെ രാജിയെ കുറിച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ഊര്‍ജിത്ത് പട്ടേലിന്റെ രാജിയെ കുറിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാ അംഗവുമായ സുബ്രഹ്മണ്യന് സ്വാമി.. ഊര്‍ജിത് പട്ടേലിന്റെ രാജി രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്കും കേന്ദ്ര സര്‍ക്കാരിനും…
Read More » - 10 December
മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കുമായി പ്രഫസർ
മുംബൈ: ഐസിടി പ്രഫസർ മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തി. പ്രഫസർ രാമാനന്ദ് ആണ് ചുരുങ്ങിയ കാലത്തിനുള്ളിൽ മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തിയത്. ഈ ജൈവ പ്ലാസ്റ്റിക് കത്തിച്ചാൽ…
Read More » - 10 December
വാഹനാപകടത്തിൽ മുന്‍ എംഎല്‍എയുടെ സഹോദരൻ മരിച്ചു
പാലക്കാട് : വാഹനാപകടത്തിൽ മുന്‍ എംഎല്‍എയുടെ സഹോദരൻ മരിച്ചു. ചിറ്റൂർ മുൻ എംഎൽഎ കെ.അച്യുതന്റെ സഹോദരൻ കെ.വാസുവാണു മരിച്ചത്. പാലക്കാട് വടവന്നൂരിൽ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആര്‍ടിസി…
Read More » - 10 December
അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ ഇനി വൈദ്യുതി
ബെംഗളുരു: സാവി കിരൺ പദ്ധതിയുമായി ബെസ്കോം രംഗത്ത്, അപേക്ഷിച്ച് 24 മണിക്കൂറിനുളളിൽ വൈദ്യുതി നൽകുന്നതാണ് പദ്ധതി. പദ്ധതിയിൽ നേരിട്ടും ഓൺലൈനായും അപേക്ഷകൾ നൽകാം.
Read More » - 10 December
പാസ് പോര്‍ട്ട് അപേക്ഷയില്‍ ഈ രേഖകള്‍ നിര്‍ബന്ധം
കുവൈത്ത് സിറ്റി: പാസ് പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ 2 പേരുടെ റഫറന്‍സ് കൂടി ആക്കൂട്ടത്തില്‍ അപേക്ഷയോടൊപ്പം ചേര്‍ക്കണമെന്ന് ഇന്ത്യന്‍ എംബസി. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ സിവില്‍ ഐഡി…
Read More » - 10 December
ട്രസ്റ്റ് രൂപീകരിച്ച് തട്ടിപ്പ്; തട്ടിയെടുത്തത് 30 കോടി
കുന്നംകുളം: കേച്ചേരിയിൽട്രസ്റ്റ് സ്ഥാപിച്ച് നിക്ഷേപകരെ വഞ്ചിച്ച കേസിൽ ചിറനെല്ലൂർ ജമാൽ നടത്തിയത് 30 കോടിയുടെ തട്ടിപ്പെന്ന് പോലീസ്. ഒരു വർഷം മുൻപ് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ ദിവസം…
Read More » - 10 December
ഇസ്ലാമിക തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ നിന്നുള്ള മോചനമാണ് മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡിലൂടെ ലക്ഷ്യമിട്ടതെന്നു മജീദ് മജീദി
തിരുവനന്തപുരം : ഇസ്ലാമിക തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ നിന്നുള്ള മോചനമാണ് മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡിലൂടെ ലക്ഷ്യമിട്ടതെന്ന് ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജീദ്…
Read More » - 10 December
ഇന്ത്യയില്‍ ഇന്ധന വില കുറയാന്‍ സാധ്യത
റിയാദ്: ഇന്ത്യയില്‍ ഇന്ധന വില കുറയാന്‍ സാധ്യത . എണ്ണ വില കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിയ്ക്കുമെന്ന് സൗദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സൗദി ഊര്‍ജമന്ത്രി.…
Read More » - 10 December
ഡിജെ പാർട്ടിയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ 5 പേർ പോലീസ് പിടിയിൽ
എടത്തല: ബൈക്ക് യാത്രാ സംഘത്തെ മറയാക്കി അനധികൃത മദ്യവിൽപന നടത്തിയ 5 പേർ പോലീസ് പിടിയിൽ . പാലാരിവട്ടം സ്വദേശികളാണ് പിടിയിലായവർ. പണിതീരാത്ത കെട്ടിടത്തിൽ രാത്രി നടത്തിയ…
Read More » - 10 December
കുറ്റം അടിച്ചേൽപ്പിച്ചെന്ന പരാതി; കേസിൽ സ്പെഷ്ൽ ബ്രാഞ്ച് അന്വേഷണം
കൊല്ലം; മോഷണകേസിൽ കുടുക്കി യുവാവിനെ പെലീസ് പീഡിപ്പിച്ചെന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മങ്ങാട് വിനോജ്കുമാറിനെ (44) കൊട്ടാരക്കര റൂറൽ പോലീസ് വിവിധ കേസുകളിൽ പ്രതിയാക്കിയ…
Read More » - 10 December
സബ്സിഡികള്‍ നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളെ ബാധിക്കുന്നതായി മോനിക്ക ലൈറാന
ലോകത്തെ പല രാജ്യങ്ങളും സബ്സിഡി നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നതായി അര്‍ജന്റീനിയന്‍ സംവിധായിക മോനിക്ക ലൈറാന. അര്‍ജന്റീനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്കുന്ന സബ്സിഡി തുക…
Read More » - 10 December
ബീച്ചില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ടു
പനാജി: ഗോവയിലെ ബീച്ചില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപെട്ടു. ഇന്‍ഡോര്‍ സ്വദേശി ഈശ്വര്‍ മക്വാനയാണ് (24) രക്ഷപെട്ടത്. നെഞ്ച് വേദനയെ തുടര്‍ന്ന് മക്വാനയെ…
Read More » - 10 December
ടാറ്റയുടെ ഈ കാറിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി
ടാറ്റ ആദ്യമായി പുറത്തിറക്കിയ സബ് ഫോര്‍ മീറ്റര്‍ എസ്യുവി നെക്സോണിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. ഗ്ലോബൽ എൻസിഎപി (NCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍…
Read More » - 10 December
ധോണി ഇത്തരമൊരു പ്രസ്താവന നടത്തിയത് കനത്ത ആഘാതമായിരുന്നു; വെളിപ്പെടുത്തലുമായി ഗംഭീർ
ന്യൂഡൽഹി: 2015 ലോകകപ്പിൽ തന്നെയും സച്ചിൻ തെൻഡുൽക്കറിനെയും വീരേന്ദർ സേവാഗിനെയും ഒരുമിച്ചു കളിപ്പിക്കില്ലെന്ന് മഹേന്ദ്രസിംഗ് ധോണി മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നതായി ഗൗതം ഗംഭീറിന്റെ വെളിപ്പെടുത്തൽ.…
Read More » - 10 December
ഖത്തറിനോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ
റിയാദ്: ഖത്തറിന് വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. ഉപാധികള്‍ അംഗീകരിച്ചാല്‍ ഖത്തറിന് ജിസിസി കൗണ്‍സിലില്‍ തിരിച്ചെത്താമെന്നും പക്ഷേ ഉപാധികളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സൗദി അറേബ്യ വീണ്ടും അറിയിച്ചു.…
Read More » - 10 December
എറണാകുളത്ത് പൂ കച്ചവടക്കാരന് കുത്തേറ്റു
കൊച്ചി : പൂവ് വില കുറച്ച് വിറ്റ ആളെ ഇതേ വ്യാപാരം നടത്തുന്ന മറ്റൊരു കച്ചവടക്കാരന് കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശി മലയരശി (35 ക്കണ് കുത്തേറ്റത്.…
Read More » - 10 December
പഠനത്തിനുളള അവകാശമാണ് ഏറ്റവും വലുത് : വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അത് നിഷേധിച്ചതു കൊണ്ടാണ് പലരും സമൂഹത്തിൽ പിന്തള്ളപ്പെട്ടതെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തിരുവനന്തപുരത്ത് തൈക്കാട്…
Read More » - 10 December
വിജയത്തിനു പിന്നാലെ തെറിവിളി; കോച്ച് രവി ശാസ്ത്രി വിവാദത്തില്‍
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രി വിവാദത്തില്‍. കമന്ററി ബോക്സിലിരുന്ന സുനില്‍ ഗാവസ്ക്കര്‍, ബൗച്ചര്‍, ക്ലാര്‍ക്ക് എന്നിവരോടു…
Read More » - 10 December
മുംബൈ വിമാനത്താവളത്തിന് റെക്കോഡ്
മുംബൈ: മുംബൈ വിമാനത്താവളത്തിന് റെക്കോഡ് . വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മാത്രം പറന്നുയര്‍ന്നത് 1007 വിമാനങ്ങളാണ്. ഇത്രയും വിമാനങ്ങള്‍ ഈ വിമാനത്താവളത്തില്‍ നിന്നും പറന്നു പൊങ്ങിയതിനു പിന്നില്‍…
Read More » - 10 December
കണ്ണൂര്‍ വിമാനത്താവളം; യാത്രികര്‍ക്ക് പ്രയോജനപ്രദമാകുന്ന പുതിയ പദ്ധതിയുമായി എംഎ യൂസഫലി
കണ്ണൂര്‍: വിമാന യാത്രികരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി രണ്ട് വര്‍ഷത്തിനകം വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടല്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ലുലുവിന്റെ…
Read More » - 10 December
എസ്.ജെ.വി.എൻ ലിമിറ്റഡിൽ അവസരം
ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനമായ എസ്ജെവിഎൻ ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ, ഐടിഐ) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം.ഹിമാചൽ പ്രദേശിലുള്ളവർക്കാണ് അവസരം.ഒരു വർഷമാണ് പരിശീലനം. 230 ഒഴിവുകളുണ്ട്. ഓൺലൈനായാണ് അപേക്ഷ…
Read More » - 10 December
ഫേസ്ബുക്ക് ഉപയോഗം അപകടകരമാം വിധത്തില്‍ : രഹസ്യഅന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി
കാലിഫോര്‍ണിയ : ഫേസ്ബുക്ക് ഉപയോഗം അപകടകരമാം വിധത്തിലെന്ന് രഹസ്യഅന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫേസ്ബുക്ക് ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാകുമെന്നാണ് ബ്രിട്ടന് രഹസ്യാന്വേഷണവിഭാഗം മുന്‍ മേധാവി റോബര്‍ട്ട് ഹന്നഗന്‍…
Read More » - 10 December
തൃശൂരില്‍ 3 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു
തൃശൂര്‍: ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയില്‍ 3 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. 500 ഒാളം പേരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.…
Read More » - 10 December
ഇന്ത്യൻ എംബസ്സിയിൽ നിന്നും വിരമിയ്ക്കുന്ന സെക്കൻഡ് സെക്രട്ടറി ടി.ടി ജോർജ്ജിനെ നവയുഗം ആദരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികചുമതലകളിൽ നിന്നും വിരമിയ്ക്കുന്ന സെക്കൻഡ് സെക്രട്ടറിയും, മലയാളിയുമായ ശ്രീ. ടി.ടി ജോർജ്ജ് സാറിന് നവയുഗം സാംസ്ക്കാരികവേദി ആദരവ് കൈമാറി.…
Read More »