Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -18 December
തടഞ്ഞ് വയ്ക്കപ്പെട്ട നഴ്സുമാർ അർമേനിയിലെത്തി
ബെംഗളുരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 32 നഴ്സിംങ് ഉദ്യോഗാർഥികളെ എമിഗ്രേഷൻ വിഭാഗം അനധികൃതമായി തടഞ്ഞ് വച്ച നഴ്സുമാർ അർമേനിയയിലെത്തി. വ്യാജ വിസയിൽ32 പേർ കടക്കാൻ ശ്രമിക്കുന്നെന്ന വിവരത്തിന്റെ…
Read More » - 18 December
അർധകുംഭമേളക്ക് സ്പെഷൽ ട്രെയിൻ
ബെംഗളുരു: അർധകുംഭമേളക്ക് സ്പെഷൽ ട്രെയിനുമായി ഐആർസിടിസി. ഫെബ്രുവരി 15 ന് ബെംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുരി, വാരണാസി, ഹരിദ്വാർഎന്നിവടങ്ങളിലെ തീർഥാടകരുമായി 27 ന് മടങ്ങിയെത്തും.
Read More » - 18 December
ബിബിഎംപിക്ക് വിനയായി 1900 കുഴികൾ
ബെംഗളുരു: പുതുതായി ലഭിച്ച റിപ്പോർട്ടനുസരിച്ച് ബിബിഎംപിക്ക് നികത്താനുള്ളത് 1900 കുഴികൾ അപകടങ്ങൾ സൃഷ്ട്ടിക്കുന്നതിൽ മുൻപന്തിയിൽനിൽക്കുന്ന ഈ കുഴികളെല്ലാം ഹൈക്കോടതി നിർദേശപ്രകാരം അടക്കനുള്ള തത്രപാടിലാണ് ബിബിഎംപി.
Read More » - 18 December
ഇന്ത്യൻ പൗരനെ മോചിപ്പിക്കണമെന്ന് പാക് കോടതി
പാകിസ്ഥാനിലെ ജയിലിൽ 3 വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയ ഇന്ത്യൻ പൗരൻ ഹമീദ് നിഹാൽ അൻസാരിയെ മോചിപ്പിക്കണമെന്ന് പെഷാവർ ഹൈക്കോടതി പാക് സർക്കാരിന് നിർദേശം നൽകി. 15…
Read More » - 18 December
ഈ വൃദ്ധദമ്പതികളുടെ നൃത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
ഈ പ്രായമായ ദമ്പതികളുടെ നൃത്തച്ചുവടുകള്‍ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. 70 വയസായ ഡെയ്റ്റ്മറും അദ്ദേഹത്തിന്റെ 64 വയസായ ഭാര്യ നെല്ലിയയും ആണ് റോക്ക് ആന്‍ഡ് റോള്‍…
Read More » - 17 December
ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു
ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. എംപ്ലോയ്മെന്റ് വകുപ്പ് മുഖാന്തിരം നടത്തുന്ന ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള ‘അതിജീവനം 2018’ ഡിസംബർ 19നു രാവിലെ ഒമ്പത് മുതൽ തിരുവനന്തപുരം പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിൽ…
Read More » - 17 December
സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സ് :സീറ്റ് ഒഴിവ്
സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റുകള്‍ ബാക്കിനിള്ക്കുന്നു. കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് വിഭാഗത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ…
Read More » - 17 December
ഈ തസ്തികളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ
പാറ്റൂരിൽ പ്രവർത്തിക്കുന്ന സി-മെറ്റ് കോളേജ് ഓഫ് നഴ്സിംഗ് മുട്ടത്തറ കോളേജിലേക്കും ഹോസ്റ്റലിലേക്കും ഹെൽപ്പറിന്റെയും കുക്കിന്റെയും താല്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഹെൽപ്പർ (സ്ത്രീ/പുരുഷൻ) തസ്തികയിലേക്ക് പത്താം…
Read More » - 17 December
പുതുവര്‍ഷം : വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്
ദുബായ് : പുതുവര്‍ഷം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്. ഇന്‍ഡിഗോ, ഫ്ളൈ ദുബൈ, ജെറ്റ് എയര്‍വേയ്സ് തുടങ്ങിയ കമ്പനികളാണ് ന്യൂ ഇയര്‍ സെയിലിന്റെ ഭാഗമായി…
Read More » - 17 December
യുഎഇയിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയിൽ കണ്ടെത്തി
ഷാര്‍ജ : യുഎഇയിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയിൽ കണ്ടെത്തി. ഷാര്‍ജയിലെ താവുനിലാണ് സംഭവം. പ്രദേശത്താകെ ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് നടത്തിയ…
Read More » - 17 December
ദുര്‍മന്ത്രവാദത്തിന്റെ മറ്റൊരു ഇര;പിഞ്ചുകുഞ്ഞിനെ അമ്മ തല്ലികൊന്നു
ലഖ്നൗ: പതിനെട്ട് മാസം പ്രായമായ കുഞ്ഞിനെ ദുര്‍മന്ത്രവാദത്തിനായി അമ്മ തല്ലിക്കൊന്നു. സോനം എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ദുര്‍മന്ത്രവാദത്തിനായാണ് കുഞ്ഞിനെ അമ്മ ഗീതാദേവി കൊന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍.…
Read More » - 17 December
സൗദിയില്‍ സ്വദേശികള്‍ക്കായി പുതിയതായി രണ്ട് ലക്ഷം വീടുകള്‍
സൗദി: സൗദി അറേബ്യയില്‍ സ്വദേശികള്‍ക്കായി വീടൊരുങ്ങി. രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പദ്ധതിപ്രകാരം മൂന്ന് ലക്ഷം വീടുകളാണ് നിര്‍മിക്കുന്നത് ഇതില്‍ 2 ലക്ഷത്തിന്റെ പണി പൂര്‍ത്തിയായി.…
Read More » - 17 December
എകെജി സെന്റര്‍ അടിച്ച് തരിപ്പണമാക്കും:എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസത്തെ തച്ചുടച്ചാല്‍ എ കെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ച് തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് പറഞ്ഞതായി …
Read More » - 17 December
വനിതാമതിൽ: ജില്ലകളിൽ സംഘാടക സമിതികളായി
തിരുവനന്തപുരം : നവോത്ഥാന സംരക്ഷണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് വനിതാമതിൽ സൃഷ്ടിക്കുന്നതിന് ജില്ലകളിൽ സംഘാടക സമിതികളായി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ പുരോഗമിക്കുകയാണ്. 25നകം വാർഡുതല കമ്മിറ്റികൾ ചേരും.…
Read More » - 17 December
ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് വരാന്‍ പോകുന്നത് അഞ്ച് ദിവസത്തെ ബാങ്ക് അവധി
മുംബൈ: ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് വരാന്‍ പോകുന്നത് അഞ്ച് ദിവസത്തെ ബാങ്ക് അവധി . ഈ മാസം 21 മുതല്‍ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍…
Read More » - 17 December
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ് : ലീന മരിയ പോൾ മൊഴി നൽകി
എറണാകുളം : കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപെട്ടു നടി ലീന മരിയ പോൾ മൊഴി നൽകി. കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്.…
Read More » - 17 December
ഭൂ മാഫിയ ഭീഷണി;പ്രധാനമന്ത്രിയുടെ സഹായമഭ്യര്‍ത്ഥിച്ച് പ്രമുഖ നടന്റെ ഭാര്യ
മുംബൈ: ബോളിവുഡ് നടന് ദിലീപ് കുമാറിന്റെ ഭാര്യയും നടിയുമായ സൈറാബാനുവാണ് ഭൂ മാഫിയ ഭീഷണിയില്‍ ആശങ്ക അറിയിച്ച് നേരിട്ട് സന്ദര്‍ശിക്കണമെന്ന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചത്. കെട്ടിട നിര്‍മ്മാതാവ് സമീര്‍…
Read More » - 17 December
കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ : ഏവരും കാത്തിരുന്ന ഫോണിന്റെ വിൽപ്പന ആരംഭിച്ച് റിയല്‍മി
ഒപ്പോയുടെ ഉപ ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ മോഡൽ ഫോൺ യു1ന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. 3ജിബി റാം വേരിയന്റിന്റെ വിൽപ്പനയാണ് ഇന്ന് തുടങ്ങിയത്. കഴിഞ്ഞ മാസം റിയല്‍മി…
Read More » - 17 December
അശ്ലീല സെെറ്റുകളില്‍ പ്രവേശിച്ചാല്‍ ശിക്ഷ ലഭിക്കുമോ !
ന്യൂഡല്‍ഹി : നിരോധിക്കപ്പെട്ട അശ്ലീല വെബ്സെെറ്റ് സന്ദര്‍ശനം സ്വകാര്യനിമിഷത്തില്‍ അതായത് സ്വന്തമായി ലഭ്യമായിട്ടുളള സൗകര്യത്തിലൂടെ നടത്തുന്നത് കുറ്റകരമല്ല. ഇന്ത്യന്‍ നിയമപ്രകാരം വീട്ടിലിരുന്നുളള ഇത്തരത്തിലുളള വെബ്സെെറ്റുകളിലെ സന്ദര്‍ശനം ശിക്ഷാര്‍ഹമല്ല.…
Read More » - 17 December
യഥാര്‍ത്ഥ വിശ്വാസികള്‍ വനിതാമതിലില്‍ അല്ല അയ്യപ്പജ്യോതിയിലാണ് പങ്കെടുക്കേണ്ടത് : എന്‍.എസ്.എസ്
തിരുവനന്തപുരം: യഥാര്‍ത്ഥ വിശ്വാസികള്‍ വനിതാമതിലില്‍ അല്ല അയ്യപ്പജ്യോതിയിലാണ് പങ്കെടുക്കേണ്ടതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവേത്ഥാനം വേണം, അനാചാരാങ്ങള്‍ മാറുകതന്നെ വേണം. എന്നാല്‍ വനിതാ മതില്…
Read More » - 17 December
ശബരിമലയിലേക്കു ഭക്തജനപ്രവാഹം : ദര്‍ശനത്തിന് പുതിയ പരിഷ്കാരം
ശബരിമല : ശബരിമലയിലേക്കു ഭക്തജനപ്രവാഹം. രാത്രി 12 മുതല്‍ വൈകിട്ട് 7.30 വരെയുളള കണക്കനുസരിച്ച് 83,648 പേര് മലകയറി ദര്‍ശനം നടത്തി. തിരക്കു പരിഗണിച്ച് വലിയനടപ്പന്തലില്‍ വെര്‍ച്വല്‍ക്യു…
Read More » - 17 December
ബി.എ കോഴ്സ് നിര്ത്താലാക്കുന്നതില് വിദ്യാര്‍ത്ഥി പ്രതിഷേധം
ഹൈദരാബാദ്: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഹൈദരാബാദ് ക്യാംപസിലാണ് വിദ്യാര്‍ഥികള്‍ രണ്ടാഴ്ചയായി യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ സമരം നടത്തുന്നത്. സര്‍വ്വകലാശാല തുടര്‍ന്ന് വന്നിരുന്ന ബിഎ കോഴ്സും ഹോസ്റ്റല്‍…
Read More » - 17 December
വനിതാമതിൽ : തിരുവനന്തപുരം ജില്ലയിലേക്കുള്ള രജിസ്ട്രേഷന് പോർട്ടൽ ഉദ്ഘാടനം നാളെ
തിരുവനന്തപുരം : വനിതാമതിലിൽ തിരുവനന്തപുരം ജില്ലയിൽ അണിനിരക്കുന്നവർക്ക് രജിസ്ട്രേഷന് പ്രത്യേക പോർട്ടൽ ഡിസംബർ 18നു സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പബ്ളിക്…
Read More » - 17 December
നിരോധനം നീക്കി വിപണി തിരിച്ച് പിടിക്കാൻ പുതിയ പദ്ധതിയുമായി ആപ്പിള്‍
ക്വാല്‍കോമിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസുമായി ബന്ധപെട്ടു ചൈനയിലെ നിരോധനം നീക്കി വിപണി തിരിച്ച് പിടിക്കാൻ പുതിയ പദ്ധതിയുമായി ആപ്പിള്‍. നിയമതര്‍ക്കം നിലനില്‍ക്കുന്നതിനാൽ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താന്‍…
Read More » - 17 December
റിസര്‍വ് ബാങ്കിന്റെ പ്രത്യേക നിര്‍ദേശം : സെര്‍വറുകളില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്യുന്നു
മുംബൈ: റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ഡ് വിദേശ സെര്‍വറുകളില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യക്കാരുടെ കാര്‍ഡുകളെ…
Read More »