Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -20 December
സുകാഷും ലീനയും താമസിച്ചത് ഡൽഹി പോലീസിന്റെ സംരക്ഷണത്തിൽ
കൊച്ചി : ബ്യൂട്ടിപാർലർ വെടിവെയ്പ്പ് സംഭവത്തിൽ നടി ലീനാ പോളിന്റെയും ഭര്‍ത്താവ് സുകാഷ് ചന്ദ്രശേഖറിന്റേയും ഇടപാടുകള്‍ പരിശോധിച്ചു പോലീസ് പരിശോധിച്ചു. മൂന്ന് മാസം മുമ്പ് സുകാഷ് കൊച്ചിയിൽ…
Read More » - 20 December
സിറിയയില്‍ നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: സിറിയയില്‍ നിന്നു അമേരിക്ക തങ്ങളുടെ സേനയെ പൂര്‍ണമായി പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐസിസ് തീവ്രവാദത്തിനെതിരെ യുദ്ധം എന്ന പേരിലാണ് യു.എസ്. സിറിയയില്‍ അധിനിവേശം തുടങ്ങിയത്. നിലവില്‍…
Read More » - 20 December
വനിതാ മതിലിന് പിന്തുണയുമായി ശ്രീനാരായണ മാതാതീത ആത്മീയ കേന്ദ്രം
കൊല്ലം : നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് വിജയിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് ശ്രീ നാരായാണ മതാതീത ആത്മീയ കേന്ദ്രം. ചെയര്മാന് കെ.എസ്…
Read More » - 20 December
കളം പിടിക്കാന്‍ ബിജെപി : ജനുവരിയില്‍ മോദി രണ്ടു തവണ കേരളത്തിലെത്തും
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ കേരളത്തിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി ദേശീയ നേതൃത്വം. ശബരിമല വിഷയമടക്കമുള്ള സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ്…
Read More » - 20 December
സൗദിയില്‍ പ്രവാസികള്‍ക്കുള്ള ലെവിയില്‍ തീരുമാനം ഇങ്ങനെ
റിയാദ്:വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധനയ്ക്ക് വിധേയമാക്കില്ലെന്ന സന്ദേശമാണ് സൗദി മന്ത്രിസഭാ യോഗം ചൊവ്വാഴ്ച അംഗീകരിച്ച ബജറ്റെന്ന് സാമ്പത്തിക വിദഗ്;ധര് വിലയിരുത്തുന്നു. ലെവി ഉള്‍പ്പെടെ രാജ്യത്ത് നടപ്പാക്കിയ…
Read More » - 20 December
ബസ് കയറുന്നതിന് മുന്നേ യാത്രക്കാര്‍ക്ക് ‘ഇന്റര്‍വ്യു’ : ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തം
മഞ്ചേരി: ബസ് കയറുന്നതിന് മുന്‍പെ ജീവനക്കാരുടെ’ ഇന്റര്‍വ്യു’ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ് മഞ്ചേരിയിലെ യാത്രക്കാര്‍ക്ക്. മഞ്ചേരിയില്‍ നിന്നും കരുവാരക്കുണ്ട്, പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകളിലെ ജീവനക്കാരാണ് യാത്രക്കാരെ ‘ഇന്റര്‍വ്യു’…
Read More » - 20 December
വനിതാ മതിലിൽ 30 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ 30 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ‘വർഗീയ മതിലെ’ന്നു പ്രതിപക്ഷം എതിർക്കുന്ന വനിതാ മതിലിനെ സ്നേഹമതിലാക്കി മാറ്റണമെന്നു മുഖ്യമന്ത്രി…
Read More » - 20 December
ഫെയ്സ്ബുക്ക് വര്ക്ക്പ്ലേയ്സിനെ നയിക്കാന്‍ ഇന്ത്യന്‍ മേധാവി
ന്യൂയോര്‍ക്ക്: സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിന്റെ, കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടിയുള്ള ആശയവിനിമയ ഉപാധിയായ വര്‍ക്ക്പ്ലേസിനെ ഇന്ത്യക്കാരന് നയിക്കും. കമ്പനി സീനിയര്‍ എക്സിക്യുട്ടീവ് കരണ്‍ദീപ് ആനന്ദിനെ വര്‍ക്ക്പ്ലേസ് മേധാവിയായി നിയമിച്ചതായി കമ്പനി…
Read More » - 20 December
യൂറോപ്യന്‍ യൂണിയന്റെ നയതന്ത്രശൃംഖലയിലെ വിവരങ്ങള്‍ ചോര്‍ന്നു
വാഷിങ്ടണ്‍:യൂറോപ്യന്‍ യൂണിയന്റെ നയതന്ത്രശൃംഖലയിലെ വിവരങ്ങള്‍ ചോര്‍ന്നു. ശൃംഖലയില്‍ കടന്നുകയറിയ ഹാക്കര്‍മാര്‍ നയതന്ത്രവിഷയവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സന്ദേശങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതായി യു.എസ്. മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്…
Read More » - 20 December
മണിയുടെ അധിക്ഷേപത്തിലൂടെ മതില് പണിയുന്നവരുടെ യഥാര്‍ത്ഥ നിറം പുറത്തു വന്നെന്ന് ചെന്നിത്തല
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയെ അധിക്ഷേപിച്ച മന്ത്രി എംഎം മണിക്കെതിരെ പ്രതിഷേധം ശക്തം. സത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതില് പണിയാന്‍ ഇറങ്ങിയവരുടെ തനിനിറം എംഎം…
Read More » - 20 December
ബഹിരാകാശത്തും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ സേനയുടെ ഭാഗമായി പ്രസിഡന്റിന്റെ ഓഫീസ് മാതൃകയില്‍ ‘സ്പേസ് ഫോഴ്സ്’ എന്ന പേരില്‍ ബഹിരാകാശ കമാന്‍ഡ് രൂപീകരിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ യു.എസ്. ഇതില്‍…
Read More » - 20 December
ബാല്‍ക്കണിയില്‍ നിന്ന് വീണ് മലയാളി ബാലന് മരിച്ചു
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ശാന്തിപുരത്ത് ബാല്‍ക്കണിയില്‍നിന്നു വീണ് രണ്ടുവയസ്സുകാരന് മരിച്ചു. മലപ്പുറം മേല്‍മുറി കൊഴിമാട്ടിക്കളത്തില് കെ.കെ. സുഹൈറിന്റെയും ഷംസീറയുടെയും മകന് ദയാന് (2) ആണ് മരിച്ചത്. മാതാവ്…
Read More » - 20 December
സർക്കാരിനെ വിമർശിച്ചു; മാധ്യമപ്രവർത്തകന് ഒരു വർഷം തടവ്
ഇംഫാൽ: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച മാധ്യമ പ്രവർത്തകനു തടവുശിക്ഷ. മണിപ്പുരിലെ മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്കേം (39) ആണ് ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം…
Read More » - 20 December
ദുബായ് ഷോപ്പിങ് ഫെസ്ററിവെല് 26 മുതല്‍
ദുബായ്: സിറ്റി ഓഫ് ഗോള്‍ഡ് എന്ന പേരില്‍ പ്രശസ്തമായ ദുബായിയുടെ വാര്‍ഷിക വ്യാപാര മാമാങ്കമായ ദുബായ് ഷോപ്പിങ് ഫെസ്ററിവെല് ഡിസംബര്‍ 26-ന് ആരംഭിക്കും. ഫെബ്രുവരി രണ്ടുവരെ നീളുന്നതാണ്…
Read More » - 20 December
സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ്, വനിതാ മതില് ആര്‍ക്കുവേണ്ടി; രഹന ഫാത്തിമ
തിരുവനന്തപുരം: നാളുകള്‍ക്കു ശേഷം ശബരിമല പ്രവേശനത്തെ കുറിച്ചും ജയില്‍ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി രഹ്ന ഫാത്തിമ. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍…
Read More » - 20 December
അങ്കണവാടിയില്‍ നിന്നും ലഭിച്ച ‘അമൃതം’ പൊടിയില്‍ ചത്ത പല്ലി
ആറ്റിങ്ങല്‍ : ആങ്കണവാടിയില് നിന്നും ഒരു വയസ്സുകാരന് കഴിക്കാന്‍ വേണ്ടി നല്കിയ അമൃതം ന്യൂട്രീഷന്‍ ഫുഡ് പായ്ക്കറ്റില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശിനി കൃഷ്ണപ്രിയയുടെ…
Read More » - 20 December
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് വേണ്ടി സതീശന് പാച്ചേനി സ്വന്തം വീട് വിറ്റു
കണ്ണൂര്‍: നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിനായി അധ്യക്ഷന്‍ സതീശന് പാച്ചേനി സ്വന്തം വീട് വിറ്റു. പാര്‍ട്ടി ഓഫീസിന്റെ 39 ലക്ഷം രൂപ ബാധ്യത തീര്‍ക്കാനാണ് പാച്ചേനി…
Read More » - 20 December
വിജിയെ അവഹേളിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല; മന്ത്രി എംഎം മണി
തോന്ന്യവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന മന്ത്രി എംഎം മണി ശകാരിച്ചു എന്ന നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി എംഎം മണി. വിജിയെ…
Read More » - 20 December
ഈ ദിവസം ഉച്ചയ്ക്ക് ശേഷം ശബരിമല കയറുന്നതിന് നിയന്ത്രണം
സന്നിധാനം: തങ്ക ആങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന 26ന് ഉച്ചയ്ക്ക് ശേഷം പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് മല കയറ്റത്തിന് നിയന്ത്രണം ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടുമുതല്‍ തങ്ക അങ്കി…
Read More » - 20 December
ദേശീയ പാതയിൽ അപകടം ; ഒരാൾ മരിച്ചു ,പരിക്കേറ്റവരുടെ നില ഗുരുതരം
ആലപ്പുഴ : യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. നിരവധിപേർക്ക് പരിക്കേറ്റു. ടെമ്പോ ട്രാവലർ ഓടിച്ചയാളാണ് മരിച്ചത്. പരിക്കേറ്റവരിൽ നാലുപേരുടെ നില…
Read More » - 20 December
ഓട്ടോ ഡ്രൈവറെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആറ്റിങ്ങല്‍ : ഓട്ടോ ഡ്രൈവറെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുന്നുവാരം റീത്ത ഭവനില്‍ കമലാസനന്-സരസമ്മ ദമ്പതികളുടെ മകന് ഓട്ടോ ഡ്രൈവറായ സന്തോഷ് എന്ന അമ്പിളിയെയാണ്…
Read More » - 20 December
സ്കൂളുകൾക്ക് ഇനി തോക്കേന്തിയ സുരക്ഷ
വാഷിങ്ടൻ : തോക്കേന്തിയ ഉദ്യോഗസ്ഥരെ നിയമിച്ച് സ്കൂളുകൾക്കു സുരക്ഷയൊരുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ച കമ്മിഷൻ ശുപാർശ ചെയ്തു. ഫ്ലോറിഡയിലെ സ്കൂളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ മുൻവിദ്യാർഥി…
Read More » - 20 December
മുപ്പത്തിനാലുകാരിയെ ദുബായില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
തൃശൂര്‍: ബ്യൂട്ടിഷ്യന് ജോലിവാഗ്ദാനം ചെയ്ത് വീട്ടമ്മയെ ദുബായില്‍ കൊണ്ടുപോയി ലൈംഗീകമായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വീട്ടമ്മ നല്കിയ പരാതിയിന്മേല് രണ്ടുപേര്‍ക്കെതിരെ…
Read More » - 20 December
കെഎസ്ആര്‍ടിസിയിലെ നിയമനം : സര്‍ക്കാരിന് കീറാമുട്ടിയാകും
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട് പിഎസ്സി പട്ടികയില്‍ നിന്നും നിയമനം നല്‍കാനുളള കോടതി വിധി സര്‍ക്കാരിന് തലവേദനയാകും. 2013 ലെ റാങ്ക് ലിസ്റ്റ്…
Read More » - 20 December
വനിതാ മതിലിൽ പങ്കെടുക്കാനില്ലെന്ന് കേരള വിശ്വകർമ്മ സഭ
തിരുവനന്തപുരം : ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ അതേപടി സംരക്ഷിക്കണമെന്നും ജനുവരി ഒന്നിൽ നടക്കുന്ന വനിതാ മതിലിൽ വിശ്വകർമ്മ യുവതികൾ പങ്കെടുക്കില്ലെന്നും കേരള വിശ്വകർമ്മസഭ. ജില്ലാ പ്രവർത്തക സമ്മേളനം…
Read More »