തിരുവനന്തപുരം : ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ അതേപടി സംരക്ഷിക്കണമെന്നും ജനുവരി ഒന്നിൽ നടക്കുന്ന വനിതാ മതിലിൽ വിശ്വകർമ്മ യുവതികൾ പങ്കെടുക്കില്ലെന്നും കേരള വിശ്വകർമ്മസഭ. ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് സതീഷ് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡോ.എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വി.എൻ .ചന്ദ്രമോഹൻ ,ബ്രഹ്മ കൾച്ചറൽ ഫോറം ചെയർമാൻ റാം സാഗർ തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു.
Post Your Comments