Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -20 December
ഫലങ്ങളില്‍നിന്നു കൂടുതല്‍ ഉത്പന്നങ്ങള്‍: പുതിയ പദ്ധതിക്കൊരുങ്ങി കുടുംബശ്രീ
ചക്ക, മാങ്ങ, വാഴപ്പഴം, തുടങ്ങിയവയില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം പൂര്‍ത്തിയാക്കി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള സെന്റ്…
Read More » - 20 December
യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവറും ഇനി തമ്മില്‍ തര്‍ക്കിക്കേണ്ട : ഓട്ടോ ചാര്‍ജ്ജ് ഗൂഗിള്‍ മാപ്പ് പറഞ്ഞു തരും
ന്യൂഡല്‍ഹി : ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ ഓട്ടോ ചാര്‍ജ്ജിനെ കുറിച്ചുണ്ടാകുന്ന തര്‍ക്കം നമ്മുടെ നാടുകളിലെ സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരവുമായി…
Read More » - 20 December
സിസ്റ്റര്‍ അമല കൊലക്കേസിൽ വെള്ളിയാഴ്ച ശിക്ഷ വിധി പറയും
കോട്ടയം: സിസ്റ്റര്‍ അമല കൊലക്കേസിൽ വെള്ളിയാഴ്ച ശിക്ഷ വിധി പറയും. പാലാ അഡീഷണല്‍ ജില്ലാ സെഷന് ജഡ്ജി കെ. കമലേഷാണ് കേസില്‍ വിധി പറയുന്നത്. കാസര്‍ഗോഡ് സ്വദേശി…
Read More » - 20 December
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടത്തറ ദീപക് നിവാസില്‍ സതീഷ് കുമാറാണ് പിടിയിലായത്. മണ്ണാറക്കാടുനിന്നും സിഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ്…
Read More » - 20 December
പ്രളയത്തില്‍ നിന്നും കരകയറാതെ കേരളം : സെക്രട്ടറിയേറ്റില്‍ 35 എസി വാങ്ങാന്‍ ഉത്തരവ്
തിരുവനന്തപുരം : കേരളജനത പ്രളയാനന്തര പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ വഴികള്‍ തേടുമ്പോള്‍ സെക്രട്ടറിയേറ്റിലേക്ക് 35 പുതിയ ഏസി വാങ്ങുവാന്‍ ഉത്തരവിറങ്ങി. 24.51 ലക്ഷം രൂപ ചിലവഴിച്ചാണ്…
Read More » - 20 December
ജീവന് വകവയ്ക്കാതെ 10 പേരെ അപകടത്തില്‍ നിന്നും രക്ഷിച്ചു: താരമായി സിദ്ദു
മുംബൈ: സ്വിഗ്ഗി ഡെലിവറി ബോയായ സിദ്ദു ഇന്ന് താരമാണ്. കാരണം നിസ്സാരമല്ല തീപിടിച്ച കെട്ടിടത്തില്‍ നിന്നും സിദ്ദു രക്ഷിച്ചത് 10 പേരെയാണ്. ഇ.എസ്.ഐ സി കംഗാര് ഹോസ്പിറ്റലില്‍…
Read More » - 20 December
സിഖ് വംശഹത്യ കേസ്: വിചാരണയ്ക്കായ് സജ്ജന്‍ കുമാര്‍ വീണ്ടും കോടതിയില്‍
ന്യൂഡല്‍ഹി: 1984ലെ സിഖ് വംശഹത്യ കേസില്‍ ഡല്‍ഹി ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ പാട്യാല കോടതിയില്‍ വീണ്ടും ഹാജരാക്കി. സുല്‍ത്താന്‍പുരിയില്‍ നടന്ന അക്രമവുമായി…
Read More » - 20 December
യാത്രക്കാരന് നെഞ്ചു വേദന: വിമാനം തിരിച്ചിറക്കി
ചെന്നൈ: യാത്രക്കാരന് നെഞ്ചു വേദനയെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ദുബായിയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പുറപ്പെട്ട സ്വകാര്യ വിമാനമാണ് യാത്രക്കാരമന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് തിരിച്ചിറക്കിയത.്…
Read More » - 20 December
തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്ക് അവധി ; എ.ടി.എമ്മുകള്‍ നിശ്ച്ചലമാകാന്‍ സാധ്യത
തിരുവനന്തപുരം : ബാങ്കുകൾ തുടർച്ചയായി അഞ്ചുദിവസംഅവധിയായതിനാൽ എ.ടി.എമ്മുകള്‍ നിശ്ച്ചലമാകാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ പണിമുടക്കുന്നതിനാലാണ് പ്രശ്നം രൂക്ഷമാകുന്നത്. ഓള് ഇന്ത്യ ബാങ്ക്…
Read More » - 20 December
എകെജി സെന്റര്‍ തകര്‍ക്കുമെന്ന പ്രസംഗത്തില്‍ എഎന്‍ രാധാകൃഷ്ണനെതിരെ കേസ്
തിരുവനന്തപുരം : പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരില്‍ കേസെടുക്കാനൊരുങ്ങി പൊലീസ്. പോത്തന്‍കോട് പൊലീസാണ് രാധാകൃഷ്ണനെതിരെ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്.…
Read More » - 20 December
കിളിനക്കോട്ടില് സദാചാര പൊലീസ്; പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുത്തു
മലപ്പുറം: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി മലപ്പുറത്തെ കിളിനക്കോട്ടില് പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരാക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത ആറ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വേങ്ങര…
Read More » - 20 December
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പുറത്ത്
ഡൽഹി : മൂന്ന് സംസ്ഥാനങ്ങളിൽ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പുറത്ത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാർഷിക വായ്പ്പാ…
Read More » - 20 December
മകളുടെ പേരില്‍ സ്വത്തുക്കള്‍ എഴുതി നല്‍കിയതിന് മകന് അമ്മയെ കൊലപ്പെടുത്തി
ചെന്നൈ : സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മകന് അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ ഗുഡ്വന്‍ച്ചേരിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് ഈ ക്രൂരമായി സംഭവം അരങ്ങേറിയത്.…
Read More » - 20 December
നിയമ സഭയ്ക്കുള്ളില്‍ മൊബൈലില്‍ സ്ത്രീകളുടെ ചിത്രം തിരഞ്ഞ സംഭവം: എംഎല്‍എയുടെ ഞെട്ടിക്കുന്ന വിശദീകരണം ഇങ്ങനെ
ബെംഗുളൂരു: നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ സ്ത്രീകളുടെ ചിത്രം തിരഞ്ഞ സംഭവം വിവാദമോയതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്ത്. കര്‍ണാടകയിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എം എല്‍ എ ആയ…
Read More » - 20 December
നഗ്നചിത്രങ്ങൾ അയച്ചാൽ മൊബൈല്‍ തിരികെ നല്‍കാമെന്ന് മോഷ്ടാവിന്റെ ഭീഷണി; പിന്നീട് സംഭവിച്ചത്
ബെംഗളൂരു: ഫോൺ തിരിച്ചു തരണമെങ്കിൽ നഗ്നയായി നില്ക്കുന്ന ഫോട്ടോ അയച്ചു തരണമെന്ന് യുവതിയോട് മോഷ്ടാവിന്റെ ഭീഷണി. ബെംഗളൂരു ഹൂഡി സ്വദേശിയായ യുവതിയുടെ സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയതിന്…
Read More » - 20 December
ഇന്ധന വില പിടിച്ചുകെട്ടാം; ഇനി കേരളത്തിന്റെ സ്വന്തം ഇ ഓട്ടോകള്‍
തിരുവനന്തപുരം: നിരത്തുകളില്‍ സൗഹൃദ സഞ്ചാരത്തിനൊരുങ്ങി ഇലക്ട്രോണിക് ഓട്ടോകള്‍. കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കും മലിനീകരണ ഭീതിക്കും പരിഹാരമായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലേക്കെത്തുന്നത്. പൊതുമേഖല സ്ഥാപനമായ കേരള…
Read More » - 20 December
ഇടുക്കി മെഡിക്കല്‍ കോളേജ് : വീണ്ടും നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് വീണ്ടും തുടങ്ങാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിച്ചത്.…
Read More » - 20 December
ചുരുട്ടി വെക്കാവുന്ന ടിവിയുമായി എൽജി രംഗത്ത്
പുതുവർഷത്തിൽ പുതിയ രൂപത്തിൽ എൽജി ടിവികൾ രംഗപ്രവേശനം ചെയ്യുന്നു. ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എൽജി എത്തുന്നത് . ഇതുവഴി വലിയ ചലനങ്ങൾ ഉണ്ടാക്കാൻ…
Read More » - 20 December
ജമ്മു കശ്മീർ ഇനി രാഷ്ട്രപതിയുടെ നിയന്ത്രണത്തിൽ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ബുധനാഴ്ച , 19മ് തീയതി അര്‍ദ്ധരാത്രി മുതല്‍ താഴ് വര രാഷ്ട്രപതിയുടെ നിയന്ത്രണത്തിലാകും. 1996ന് ശേഷം ഇതാദ്യമായാണ് കശ്മീരില്‍…
Read More » - 20 December
എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയവരെ കണ്ടെത്തി
ചാരുംമൂട്: എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. സമീപവാസികളായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കുടശനാട് കരയോഗത്തിലെ അംഗങ്ങളായ വിക്രമന് നായര്‍, ശ്രീജിത്ത് എന്നിവരാണ്…
Read More » - 20 December
ജലനിരപ്പ് കുറയുന്നു: ഭാരതപ്പുഴയില്‍ അടിഞ്ഞു കൂടുന്നത് മദ്യക്കുപ്പികള്‍
ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ മദ്യ കുപ്പികള്‍ അടിഞ്ഞു കൂടുന്നു. ജലനിരപ്പ് കുറഞ്ഞതോടെയാണ് പുഴയുടെ പലഭാലങ്ങളിലും മദ്യ കുപ്പികളും ചില്ലു കഷ്ണങ്ങളും അടിഞ്ഞു കൂടിയത്. പലയിടത്തും കുപ്പി ചില്ലുകള്‍ മണലില്‍…
Read More » - 20 December
മുന്‍ പ്രഥമ വനിതയ്ക്കെതിരെ അറസ്റ്റ് വാറണ്ടുമായി സൗത്ത് ആഫ്രിക്ക
ഹരാരെ: സിംബാബ്വെ മുന്‍ പ്രഥമ വനിത ഗ്രേസ് മുഗാബെയ്ക്കെതിരെ അറസ്റ്റ് വാറണ്ടുമായി സൗത്ത് ആഫ്രിക്ക. 2017 ല്‍ മോഡലായ ഗബ്രിയേല എങ്കല്സിനെ ആക്രമിച്ചതിനാണ് നടപടി. ജോഹന്നാസ് ബര്ഗ്ഗില്വച്ച്…
Read More » - 20 December
‘മക്കള്‍ സെല്വന്’ വിജയ് സേതുപതി മലയാളത്തിലേക്ക്
കൊച്ചി: മലയാളി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘മക്കള്‍ സെല്വന്’ വിജയ് സേതുപതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഒരു മലയാള ചിത്രത്തില്‍ പോലും അഭിനയിച്ചില്ലെങ്കിലും…
Read More » - 20 December
പോലീസുകാരനെ വാഹനമിടിപ്പിച്ചു വീഴ്ത്തി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാന്‍ ശ്രമം ( വീഡിയോ )
ഗുഡ്ഗാവ്: ട്രാഫിക് പോലീസുകാരനെ വാഹനമിടിപ്പിച്ചു വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഗുഡ്ഗാവിലാണ് സംഭവം. റോഡിന്റെ എതിര്‍ദിശയിലൂടെ കയറിവന്ന കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. #WATCH: Man…
Read More » - 20 December
ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം തുറന്നു
ദോഹ: ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രമായ ‘കതാറ’ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സന്നിധ്യത്തില്‍ ഖത്തറിന്റെ ദേശീയ ദിനത്തിലാണ് ഉദ്ഘാടനം നടത്തിയത്. ക്ഷീരപഥങ്ങളുടെ 3…
Read More »