Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -21 December
സർക്കാർ ഡോക്ടർമാരെ പുറത്താക്കി
തിരുവനന്തപുരം : സർക്കാർ ഡോക്ടർമാരെ പുറത്താക്കി. അനധികൃത അവധി എടുത്തതിനെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ,ദന്തൽ കോളേജുകളിലെ 36 ഡോക്ടർമാരെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്. തിരികെ ജോലിയിൽ പ്രവേശിക്കാൻ…
Read More » - 21 December
എന്‍എസ്എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷവിമർശനവുമായി കോടിയേരി
കോഴിക്കോട്: ശബരിമല, വനിതാ മതില് വിഷയങ്ങളില്‍ എന്‍എസ്എസിനെതിരെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘സമദൂരം പക്ഷം ചേരലോ’…
Read More » - 21 December
നിരോധിത വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്തുന്നുണ്ടോ? അറിയാനായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ച വെളിച്ചെണ്ണകള്‍ വീണ്ടും വിപണിയില്‍ വില്‍പ്പനക്കായി എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. നാളെ മുതലാണ് പരിശോധന ആരംഭിക്കുക.ഇതിനായി പ്രത്യേക സ്ക്വാഡിനേയും…
Read More » - 21 December
മോദിക്ക് പകരക്കാരനായി താനില്ല : ഗഡ്കരി
ന്യൂഡല്‍ഹി : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിക്കാന്‍ മോദിക്ക് പകരക്കാരനായി താന്‍ എത്തുമെന്ന വാര്‍ത്തകളെ തള്ളി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.…
Read More » - 21 December
കോടതി വിധി നടപ്പിലാക്കുന്നതില്‍ അമാന്തം ; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭയുടെ പുതിയ തീരുമാനം
കോട്ടയം: കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ പ്രമേയം അവതരിപ്പിച്ച് പാസാക്കി. സഭാ മാനേജിംഗ് കമ്മറ്റി ആണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കോടതി…
Read More » - 21 December
വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും മറുപടിയായി ‘മതേതര വനിതാ സംഗമ’വുമായി യുഡിഎഫ്
തിരുവനന്തപുരം : വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും ബദലായി മതേതര വനിതാ സംഗമം നടത്തുവാന്‍ ഒരുങ്ങി യുഡിഎഫ്. ഈ മാസം 29 നാണ് മതേതര വനിതാ സംഗമം.…
Read More » - 21 December
‘ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ്’: മത്സ്യഫെഡിന്റെ ശുദ്ധമത്സ്യ പാക്കറ്റുകൾ വിപണിയിൽ
തിരുവനന്തപുരം• ക്രിസ്തുമസ്സ് – പുതുവർഷ ആഘോഷങ്ങൾക്ക് രുചിയുടെ പുതുമയേകാൻ മത്സ്യഫെഡിന്റെ ശുദ്ധ മത്സ്യപാക്കറ്റുകൾ ‘ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ്’ വിപണിയിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് വിതരണമെന്ന് മത്സ്യബന്ധന-ഹാർബർ…
Read More » - 21 December
റോഡരികിൽ നിന്ന് പൈനാപ്പിള്‍ വാങ്ങി കഴിച്ച കുടുംബം ആശുപത്രിയില്‍
മലപ്പുറം: മൂന്നിയൂരില്‍ റോഡരികിലെ വില്പന കേന്ദ്രത്തില്‍ നിന്ന് പൈനാപ്പിള്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബം ആശുപത്രിയിൽ. ദേശീയപാതയോരത്ത് വില്‍പ്പന നടത്തിയിരുന്ന പൈനാപ്പിള്‍ വാങ്ങി കഴിച്ച കുടുംബത്തിലെ…
Read More » - 21 December
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് : അധിക ചാര്‍ജുകള്‍ ഒഴിവാക്കി പേ ടി എം
ബംഗളൂരു: അധിക ചാര്‍ജുകളില്ലാതെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി പേ ടി എം. തങ്ങളുടെ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്കു ഈടാക്കിയ ഗേറ്റ്…
Read More » - 21 December
വനിതാ മതില്: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫിന്റെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം : വനിതാമതില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നല്കി പ്രതിപക്ഷം. യുഡിഎഫിന് വേണ്ടി കെ.സി ജോസഫ് എംഎല്‍എയാണ് നോട്ടീസ് സ്പീക്കര്‍ക്ക് കൈമാറിയത്.…
Read More » - 21 December
ശബരിമല ദർശനത്തിനായി 43കാരി നിലയ്ക്കലിലേക്ക്
കോട്ടയം: ശബരിമല ദർശനത്തിന് ആന്ധ്രയിൽ നിന്ന് 43 കാരി കോട്ടയത്ത് നിന്ന് നിലയ്ക്കലിലേക്ക് യാത്ര തിരിച്ചു. പൊലീസ് അകമ്പടിയോടെയാണ് ഇവർ യാത്ര തിരിച്ചിരിക്കുന്നത്. മുൻപ് ദർശനത്തിന് എത്തുന്ന…
Read More » - 21 December
‘അറിഞ്ഞതിലും കണ്ടതിലും ഏറ്റവും സുന്ദരനായ മനുഷ്യന്’ നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം : ഫഹദ്
കൊച്ചി : പ്രശസ്ത നാടക നടന് കെഎല്‍ ആന്റണിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് ഫഹദ് ഫാസില്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയതാരത്തിന് ഫഹദ് ആദരാഞ്ജലികള്‍ നേര്‍ന്നത്.…
Read More » - 21 December
മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുത്തേറ്റ് മരിച്ച നിലയില്‍
പുനലൂര്‍: റാസല്‍ഖൈമയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. കൊല്ലം പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രജീഷ് ആര് ടി (34)യെയാണ് റാസല്‍ഖൈമയിലെ താമസസ്ഥലത്തിനടുത്ത് മരിച്ച…
Read More » - 21 December
ഈ രാജ്യത്തു നിന്നും സൈനികരെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനില്‍നിന്നും സൈനികരെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. സിറിയക്കു പിന്നാലെ അഫ്ഗാനിലെ ഏഴായിരത്തോളം സൈനികരെ ട്രംപ് ഭരണകൂടം പിന്‍വലിക്കുകയാണെന്ന് വൈറ്റ്ഹൗസ് അധികൃതരെ ഉദ്ധരിച്ച് വിവിധ യുഎസ് മാധ്യമങ്ങള്‍…
Read More » - 21 December
മേട്ടുപ്പാളയത്ത് നിന്ന് പ്രത്യേക പൈതൃക തീവണ്ടി
ചെന്നൈ•ദക്ഷിണ റെയില്‍വേ മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയില്‍ പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൂനൂരിലേക്ക് ശനിയാഴ്ചകളിലും തിരികെ മേട്ടുപ്പാളയത്തേക്ക് ഞായറാഴ്ചകളിലുമാണ് സര്‍വീസ്. 2019 ഫെബ്രുവരി 2, 9,…
Read More » - 21 December
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുലിന്റെ ഷിംലയിലെ അവധിയാഘോഷം
ഷിംല: മൂന്നിടത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അതിന്റെ സന്തോഷ നിമിഷങ്ങള്‍ ആഘോഷിക്കുകയാണ് രാഹുലിപ്പോള്‍ ഷിംലയില്‍. സഹോദരി പ്രിയങ്ക ഗാന്ധിയുടെ മക്കളോടൊപ്പമാണ് ആഘോഷം. ചൊവ്വാഴ്ചയാണ് രാഹുല്‍ ഷിംലയില്‍ എത്തിയത്.…
Read More » - 21 December
മോദി അരക്ഷിതനായ ഏകാധിപതിയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യ സുരക്ഷയുടെ ഭാഗമായി രാജ്യത്തെ എല്ലാം കംപ്യൂട്ടറുകളും നിരീക്ഷിക്കാനായി ഏജന്‍സികളെ ചുമതലപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.…
Read More » - 21 December
സ്പാം കോളുകള്‍ : ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്
ലോകത്തിൽ ഏറ്റവും കൂടുതൽ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്. ട്രൂ കോളർ പുറത്തു വിട്ട 2018 വാർഷിക റിപ്പോർട്ടിൽ രണ്ടാം സ്ഥാനത്താണ്…
Read More » - 21 December
തന്തൂരി കൊലക്കേസ് : പ്രതിയെ വിട്ടയക്കണമെന്ന് കോടതി
ന്യൂഡല്‍ഹി : ഏറെ കോളിളക്കം സൃഷ്ടിച്ച തന്തൂരി കൊലക്കേസില്‍ ജീവപര്യന്തം ശിഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സൂശീല്‍ ശര്‍മ്മയെ ഉടന്‍ മോചിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതിയുടെതാണ് വിധി.…
Read More » - 21 December
വനിതാ മതിൽ ഫണ്ട്: മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫിന്റെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം•വനിതാമതില്‍ ഫണ്ട് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് എം.എൽ.എ കെ.സി.ജോസഫ് അവകാശ ലംഘന നോട്ടീസ് നൽകി. വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈക്കോടതിയില്‍…
Read More » - 21 December
കെഎസ്ആര്‍ടിസി ; സര്‍വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇന്ന് 998 സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് റദ്ദക്കിയിട്ടുളളത്. താത്കാലിക…
Read More » - 21 December
ഐടിഐ വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായി
തൃശ്ശൂര്‍ : ഐടിഐ വിദ്യാര്‍ത്ഥികളായ രണ്ടു പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചാലക്കുടി വെറ്റിലപ്പാറ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചത്. കളമശ്ശേരി ഐടിഐ വിദ്യാര്‍ത്ഥികളായ സാദിഖ്, എല്‍ദോ…
Read More » - 21 December
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ കേസ്:കോടതിയില്‍ പുതിയ അപേക്ഷയുമായി ക്രിസ്റ്റ്യന്‍ മിഷേല്‍
ന്യൂഡല്‍ഹി : തീഹാര്‍ ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ദില്ലി സിബിഐ കോടതിയില്‍ അപേക്ഷ നല്കി.…
Read More » - 21 December
കൂടുതൽ കരുത്ത് : പുതിയ ബജാജ് V15 പവര്‍ അപ്പ് വിപണിയിൽ
V15 പവര്‍ അപ്പ് വിപണിയിലെത്തിച്ച് ബജാജ്. സാധാരണ V15 ബൈക്കിനെ അപേക്ഷിച്ച് ഏറെ അപേക്ഷിച്ച് കൂടുതൽ സവിശേഷതകളുമായാണ് V15 പവര്‍ അപ്പ് എത്തുക. INS വിക്രാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന…
Read More » - 21 December
പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചശേഷം കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട യുവാവ് പിടിയില്‍
പാലക്കാട്: പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചശേഷം കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. പൊന്നാനി സ്വദേശി തഫ്സീര്‍ ദര്‍വേഷാണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഈ മാസം അഞ്ചിനാണ്…
Read More »