ബംഗളൂരു: അധിക ചാര്‍ജുകളില്ലാതെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി പേ ടി എം. തങ്ങളുടെ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്കു ഈടാക്കിയ ഗേറ്റ് വേ ചാര്‍ജുകളും സ്വീറസ് ചാര്‍ജുകളും ഒഴിവാക്കിയതായി കമ്പനി അറിയിച്ചു. ഇത് കൂടാതെ ആപ്പ് ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്ക് റെയില്‍ ടിക്കറ്റിംഗ് എളുപ്പമാക്കാന്‍ ഒട്ടനവധി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments