Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -22 December
ജിഎസ്ടി തട്ടിപ്പ്; 2.700 കിലോ സ്വർണ്ണവും , 5.78 ലക്ഷം രൂപയുമായി വ്യാപാരി അറസ്റ്റിൽ
പാലക്കാട്: മതിയായ രേഖകളില്ലാതെയും , ജിഎസ്ടി അടക്കാതെയും കടത്തിയ 2.700 കിലോ സ്വർണ്ണവും, 5.78 ലക്ഷം രൂപയുമായി സ്വർണ്ണ വ്യാപാരിയിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന്തറ സ്വദേശി…
Read More » - 22 December
ഇത്തവണ ജി.എസ്.ടി യോഗത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങള്‍
ന്യൂഡല്‍ഹി : ഇത്തവണ ജി.എസ്.ടി യോഗത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജി.എസ്.ടി നിരക്കിളവ് പ്രഖ്യാപിച്ച സാധനങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ . ജി.എസ്.ടി കൗണ്‍സിലിന്റെ 31-)മത് യോഗമാണ്…
Read More » - 22 December
മനിതി സംഘടനയിലെ 45 യുവതികള്‍ മലകയറാൻ എത്തും; പ്രതികരണവുമായി ശശികല ടീച്ചർ
കോട്ടയം: മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ ശബരിമല കയറാനെത്തുകയാണ്. പല സംഘങ്ങളായി കോട്ടയത്ത് എത്തിച്ചേര്‍ന്ന ശേഷം ഒരുമിച്ച് മല കയറാനാണ് തീരുമാനം. ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക,…
Read More » - 22 December
ഖത്തറിൽ ലേബർ ക്യാംപുകൾക്ക് നിയന്ത്രണം
ദോഹ: ഖത്തറിൽ കുടുംബ പാർപ്പിട മേഖലകളിൽ നിന്നു പ്രവാസി തൊഴിലാളികളുടെ ലേബർ ക്യാംപുകൾ ഒഴിവാക്കാനുളള നിയമഭേദഗതിക്ക് മന്ത്രി സഭായോഗം അംഗീകാരം നൽകി. ശൂറ കൗൺസിലിന്റെ അംഗീകാരം കൂടി…
Read More » - 22 December
നഴ്സിംഗ് അസിസ്റ്റന്റ് ജീവനൊടുക്കിയ നിലയിൽ
അമ്പലപ്പുഴ: നഴ്സിംഗ് അസിസ്റ്റന്റ് ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നിയമനത്തിൽ ജോലി നോക്കിയിരുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 3-ാം വാർഡിൽ കട്ടക്കുഴി…
Read More » - 22 December
മതിൽകെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടുവന്നാല്‍ ഉപകാരമെന്ന് ടി.പി സെന്‍കുമാര്‍
തൃശൂര്‍•വനിതാ മതിലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡി.ജി.പി സെന്‍കുമാര്‍ രംഗത്ത്. മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകള്‍…
Read More » - 22 December
പുതിയ നിർമാണശാല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി
പുതിയ നിർമാണശാല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി. ഹരിയാനയിലാണ് പ്ലാന്റ് സ്ഥാപിക്കുക. ഗുഡ്ഗാവിലുള്ള പ്ലാന്റില്‍നിന്ന് സുസുകി മോട്ടോര്‍ കോര്‍പ്പിന്റെ നിര്‍മാണ യൂണിറ്റ് ഹരിയാനയിലേക്കു മാറ്റാനാണ് തീരുമാനം. ഗുഡ്ഗാവിലെ ഗതാഗതക്കുരുക്ക്…
Read More » - 22 December
ബന്ധു നിയമന വിവാദം : കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്റെ ലോങ് മാർച്ച്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജ്യ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ലോങ് മാർച്ച് നടത്തുമെന്ന് ഡീൻ കുര്യക്കോസ്.അടുത്ത വ്യാഴാഴ്ച്ച മലപ്പുറത്ത് നിന്ന് ജലീലിന്റെ വളാഞ്ചേരിയിലേക്കുള്ള…
Read More » - 22 December
ഭാര്യയെ വെടിവച്ചു കൊന്ന് തന്തൂരി അടുപ്പിലിട്ട് കത്തിച്ച സംഭവം; പ്രതി ജയിൽ മോചിതനായി
ന്യൂഡല്‍ഹി: പാതിവ്രത്യത്തില്‍ സംശയിച്ച് ഭാര്യയെ വെടിവച്ചു കൊന്ന് മൃതദേഹം തന്തൂരി അടുപ്പിലിട്ട് കത്തിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷങ്ങള്‍ക്കു ശേഷം മോചനം. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്…
Read More » - 22 December
115 സ്ഥാപനങ്ങള്‍ക്ക് ലേബര്‍ ഓഫീസില്‍ നിന്നും നോട്ടീസ്
തിരുവനന്തപുരം : ജീവനക്കാര്‍ക്ക് മതിയായ സൗകര്യം നല്‍കാത്ത 115 സ്ഥാപനങ്ങള്‍ക്ക് ലേബര്‍ ഓഫീസില്‍ നിന്നും നോട്ടീസ് നല്കി. തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി.…
Read More » - 22 December
തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണം: വി.എസ്.ശിവകുമാര്‍ എം.എല്‍.എ
തിരുവനന്തപുരം• തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളുണ്ടാകണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ.…
Read More » - 22 December
സീനിയര്‍ മാനേജര്‍ ഒഴിവ്
കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ടെക്നിക്കല്‍) ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്. യോഗ്യത-അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.ഫാം/ എം.ഫാം, അംഗീകൃത…
Read More » - 22 December
കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുടങ്ങിയത് 963 സര്‍വീസുകള്‍
കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധി തുടരുന്നു. 963 സര്‍വീസുകളാണ് കമ്ടക്ടര്മാരുടെ അഭാവത്തില്‍ ഇന്ന് സംസ്ഥാനത്ത് റദ്ദാക്കിയത്. പി.എസ്.സി വഴി നിയമനം നടത്തിയ പുതിയ കണ്ടക്ടര്‍മാരുടെ പരിശീലനം ആരംഭിച്ചു. പിരിച്ചുവിട്ട എം…
Read More » - 22 December
പുതിയ സ്മാർട്ടഫോണുമായി വിവോ
പുതിയ സ്മാർട്ടഫോണുമായി വിവോ.വിവോ Y93ന് സമാനമായ Y93s എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. 720×1520 പിക്സല്‍സ് റെസല്യൂഷന്‍ HD+ 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് ഡിസ്പ്ലേ, 19:9…
Read More » - 22 December
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട ശബരിമല പാതയില്‍ ളാഹ വലിയ വളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാനാണ്…
Read More » - 22 December
വനിത മതില് വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രസ്താവന ഇങ്ങനെ
തിരുവനന്തപുരം: വനിത മതില് വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രസ്താവന ഇങ്ങനെ. വനിതാ മതിലില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.. ഖജനാവിലെ…
Read More » - 22 December
ശസ്ത്രക്രിയക്കിടെ ഗിറ്റാർ വായിക്കുന്ന രോഗി : അമ്പരപ്പിക്കുന്ന വീഡിയോ കാണാം
കേപ്ടൗണ്‍: ശസ്ത്രക്രിയക്കിടെ ഗിറ്റാർ വായിക്കുന്ന രോഗിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ആശുപത്രിയിൽ മുസാ മൻസീനി എന്ന ജാസ് സംഗീതജ്ഞനാണ് തലച്ചോറിൽ ബാധിച്ച മുഴ…
Read More » - 22 December
സിക്ക് വിരുദ്ധ കലാപം; വിധിക്കെതിരെ സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ശനിയാഴ്ചയാണ് സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപച്ചത്.…
Read More » - 22 December
പെണ്‍വാണിഭ സംഘം പിടിയില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
ഹൈദരാബാദ്•എട്ടംഗ പെണ്‍വാണിഭ സംഘത്തെ ചൈതന്യാപുരി പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനിടെയാണ് എട്ടുപേര്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചതിനും ലൈംഗികമായി പീഡിപ്പിച്ചതിനും അറസ്റ്റിലായവര്‍ക്കെതിരെ…
Read More » - 22 December
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് കമലഹാസന്
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് കമലഹാസന്. രാഷ്ട്രീയത്തിലേക്ക് പ്രത്യേക വൃക്തിമുദ്ര പതിപ്പിക്കാനാണ് നടന് കമല്‍ഹാസന്റെ നീക്കം. സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ കമല്ഹാസന് പ്രഖ്യാപിച്ചിരുന്നു.…
Read More » - 22 December
കേരളത്തിനുള്ള പ്രളയ സെസ് ; തീരുമാനമെടുക്കാതെ ജിഎസ്ടി കൗണ്‍സില്‍
ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ സെസ് ചുമത്തുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല. പ്രളയ സെസില്‍ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് ജെയ്റ്റിലി അറിയിച്ചു. എന്നാല്‍ കൗണ്‍സിലിന് തീരുമാനം…
Read More » - 22 December
പുരസ്കാര നേട്ടവുമായി മാരുതി സുസുക്കി സ്വിഫ്റ്റ്
ന്യൂഡല്‍ഹി: പുരസ്കാര നേട്ടവുമായി മുന്നേറി മാരുതി സുസുക്കി സ്വിഫ്റ്റ്. ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ 2019 അവാര്‍ഡ് സ്വിഫ്റ്റ് സ്വന്തമാക്കി.18 മുതിര്‍ന്ന ഓട്ടോ ജേര്ണലിസ്റ്റുമാരടങ്ങിയ ജൂറി…
Read More » - 22 December
വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് യാത്രക്കാരന്റെ പിടിവാശി; ഒടുവിൽ സംഭവിച്ചത്
ദില്ലി: വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന ആവശ്യപ്പെട്ട യാത്രക്കാരനെ വിസ്താര എയര്‍ലൈന്‍സ് പുറത്താക്കി. അമൃത്സറില്‍നിന്ന് ദില്ലി വഴി കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ യു കെ 707 വിമാനത്തില്‍ വെള്ളിയാഴ്ചയായിരുന്നു…
Read More » - 22 December
ഇന്ത്യയ്ക്ക് ലോകകപ്പ് വേദി നഷ്ടമായേക്കും; ഭീഷണിയുമായി ഐസിസി
മുംബൈ: ബിസിസിഐക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഐസിസി. 2016 ലെ ട്വന്റി-20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തിയില്ലെങ്കില്‍ 2023 ലെ ഏകദിന ലോകപ്പും 2021ലെ…
Read More » - 22 December
ശബരിമല : നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ പൊലിസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറാണ് അഞ്ച് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയത്. ഈ…
Read More »