Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -22 December
കത്തോലിയ്ക്കാ സഭയുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടുയരുന്ന പീഡനാരോപണങ്ങളെ ഗൗരവത്തിലെടുക്കാതെ അവഗണിക്കുന്ന പ്രവണത ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ കത്തോലിക്കാ സമിതിയില്‍ വാര്‍ഷിക പ്രസംഗത്തിലാണ് മാര്‍പാപ്പയുടെ ഉറപ്പ്.…
Read More » - 22 December
അധ്യാപികയുമായി അശ്ലീല വീഡിയോ സംഭാഷണം; വിദ്യാർത്ഥിക്ക് സംഭവിച്ചത്
ഇന്‍ഡോര്‍: അധ്യപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്തിയ വിദ്യാര്‍ത്ഥി പൊലീസ് പിടിയിൽ. രോഹിത് സോണി എന്ന 19കാരനാണ് പൊലീസിന്റെ പിടിയിലായത്. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് സൈബര്‍…
Read More » - 22 December
കല്ക്കരിഖനിയില് സ്ഫോടനം: 13 മരണം
പ്രാഗ്: കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തല്‍ 13 പേര് മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലാണ് അപകടം. കല്ക്കരിഖനിയില് വ്യാഴാഴ്ച മീഥെയ്ന്‍ വാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയിലാണ് ദുരന്തം ഉണ്ടായത്. പോളണ്ടുമായി…
Read More » - 22 December
ന്യൂസീലന്‍ഡ് ക്രിക്കറ്റ് പര്യടനം : ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
ന്യൂസീലന്‍ഡ് ക്രിക്കറ്റ് പര്യടനത്തിനായി ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ മിതാലിയും ട്വന്റി20 ടീമിനെ ഹര്‍മന്‍പ്രീതും നയിക്കും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് ട്വന്റി20…
Read More » - 22 December
സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേർന്ന് നടത്തിയ സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ കേരളം ഒന്നാമത്. 69 പോയിന്റാണ് കേരളം നേടിയത്. ആരോഗ്യം,വിദ്യാഭ്യാസം, ലിംഗ സമത്വം എന്നീ…
Read More » - 22 December
അമേരിക്കയില്‍ ഭാഗിക ഭരണസ്തംഭനം
വാഷിങ്ടണ്‍: മെക്സിക്കന്‍ മതില് പ്രതിസന്ധിയെ തുടർന്ന് അമേരിക്കയില്‍ ഭാഗിക ഭരണസ്തംഭനം. മെക്സിക്കന്‍ മതിലിനുവേണ്ടി പണം നീക്കവയ്ക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തിന് സെനറ്റില്‍ പിന്തുണ കിട്ടിയിരുന്നില്ല. 100…
Read More » - 22 December
വീടുകളില്‍ കവര്‍ച്ച: കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി: വീടുകള്‍ കേന്ദ്രീകരിച്ചു കവര്‍ച്ച വ്യാപകമായ സാഹചര്യത്തിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്ടുടമകള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും അവധിക്ക് പോകുന്നവര്‍ പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍…
Read More » - 22 December
സംസ്ഥാനത്തെ ആദ്യ കയാക്കിങ് ടൂറിസ കേന്ദ്രമായി കൊച്ചി
കൊച്ചി : ടൂറിസം ചരിത്രത്തില്‍ കൊച്ചിക്ക് ഒരു പുതിയ പൊന്‍തൂവല്‍ കൂടി. കയാക്കിങ് ഉല്ലാസ യാത്രകള്‍ക്കുള്ള നഗരത്തിലെ ആദ്യ സംരംഭത്തിന് തുടക്കം. കയാക്കിങ് ഉല്ലാസ യാത്രകളുടെ ഉദ്ഘാടനം…
Read More » - 22 December
വനിതാ മതില് : മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : വനിതാ മതിലിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാൻ അവകാശമില്ല എന്ന്…
Read More » - 22 December
കുട്ടികള്‍ക്കായി കോട്ടയത്ത് ചലച്ചിത്ര നിര്‍മ്മാണ ശില്പശാല
കോട്ടയം : സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചലച്ചിത്ര രംഗത്തെ വിവിധ തലങ്ങളിലേക്ക് അഭിരുചി വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോട് കൂടി ചലചിത്ര നിര്‍മ്മാണ ശില്പശാല സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്റ്റേറ്റ്…
Read More » - 22 December
യുഎഇയിൽ ഇന്ത്യൻ യുവതിയുടെ ആത്മഹത്യ ശ്രമം
യുഎഇ: യുഎഇയിൽ സമൂഹമാധ്യമത്തിൽ ലൈവിൽ വന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ത്യൻ യുവതിയെ രക്ഷിച്ചു. 20 കാരിയായ ഇന്ത്യൻ യുവതിയെയാണ് ഷാർജ പോലീസ് രക്ഷിച്ചത്. പെൺകുട്ടിയുടെ ചിത്രങ്ങൾ…
Read More » - 22 December
സദാചാര ഗുണ്ടായിസം: ലഹരിവിൽപ്പന ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദ്ദനം
കൊല്ലം• ലഹരി വിൽപ്പന ചോദ്യം ചെയ്ത യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം. കൊല്ലം പുനലൂരിലാണ് സംഭവം. വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി തല്ലിച്ചതച്ചു എന്നാണ് പരാതി.…
Read More » - 22 December
മുഖ്യമന്ത്രി വീണ്ടും യു.എ.ഇയിലേയ്ക്ക്
ദുബായ് : മുഖ്യമന്ത്രി വീണ്ടും യു.എ.ഇയിലേയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരി മൂന്നാംവാരം വീണ്ടും യു.എ.ഇ. സന്ദര്‍ശിക്കും. പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന…
Read More » - 22 December
വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീര്‍
ന്യൂ ഡൽഹി : ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീര്‍. ഒരു രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് കോഹ്ലി ഓർക്കണമെന്നും ഒരുപാട് പേര്‍ക്ക്…
Read More » - 22 December
പായല്‍പ്പരപ്പില്‍ നിന്നും പാമ്പുകള്‍ വീടുകളിലേക്ക് കയറുന്നു : പ്രദേശവാസികള്‍ ഭീതിയില്‍
അരൂര്‍ : പായല്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ കായലുകള്‍, തോടുകള്‍ എന്നിവയില്‍ നിന്നും പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കള്‍ വീടുകളിലേക്ക് കയറുന്നതായി നാട്ടുകാരുടെ പരാതി. അരൂരിനടുത്ത് കുത്തിയതോട് പഞ്ചായത്തിലെ പ്രധാനപ്പെട്ട തോട്ടില്‍…
Read More » - 22 December
കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ : രണ്ട് മന്ത്രിമാരെ മാറ്റാനുള്ള നീക്കം പൊട്ടിത്തെറിയിലേക്ക്
ബെംഗളൂരു:കര്‍ണാടക സര്‍ക്കാരിന് വെല്ലുവിളിയായി മന്ത്രി സഭ പുനസംഘടനം. രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ നീക്കി പുനസംഘടിപ്പിക്കാനുള്ള തീരുമാനമാണ് കല്ലുകടിയായത്. മന്ത്രിമാരായ രമേശ് ജാര്‍ക്കിഹോളി, ആര്.ശങ്കര്‍ എന്നിവരെയാണ് നീക്കാന്‍ സാധ്യത.…
Read More » - 22 December
കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു: സ്ത്രീധനത്തിന്റെ പേരിൽ മരിച്ചത് 15 യുവതികള്‍
തിരുവനന്തപുരം•സംസ്ഥാനത്ത് ദിനംപ്രതി സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ.ഈ പത്തം മാസ കാലയളവിനുള്ളിൽ 15 യുവതികൾ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് സ്ത്രീകൾക്ക് നേരെയുള്ള…
Read More » - 22 December
കര്‍ഷക കടാശ്വാസം : സംസ്ഥാന സര്‍ക്കാര്‍ 66.63 ലക്ഷം അനുവദിച്ചു
കണ്ണൂര്‍ : കേരള കര്‍ഷക കടാശ്വാസ കമ്മീഷന് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം 16 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക്…
Read More » - 22 December
കേരളത്തില്‍ മായം കലര്‍ന്ന ശര്‍ക്കര വ്യാപകം : ചേര്‍ക്കുന്നത് മാരക അസുഖങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തു
തിരുവനന്തപുരം : കേരളത്തില്‍ മായം കലര്‍ന്ന ശര്‍ക്കര വ്യാപകമായി വില്‍ക്കുന്നതായി റിപ്പോര്‍ട്ട് മാരക അസുഖങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുവാണ് ചേര്‍ക്കുന്നത്. തുണികള്‍ക്ക് നിറം നല്കുന്ന റോഡമിന്‍ ബി എന്ന…
Read More » - 22 December
വനിതാ മതില് :കൊല്ലത്ത് രണ്ട് ലക്ഷം പേരെ അണിനിരത്തുമെന്ന് കുടുംബശ്രി
കൊല്ലം : നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വനിതാ മതിലില്‍ കൊല്ലം ജില്ലയില്‍ നിന്നും രണ്ടു ലക്ഷം അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരുടെ…
Read More » - 22 December
ക്രിസ്ത്യന്‍ മിഷേല്‍ അറസ്റ്റില്‍
ദില്ലി: ക്രിസ്ത്യന്‍ മിഷേലിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയുമായി കരാര്‍ ഉണ്ടാക്കാന്‍ അഗസ്റ്റാ വെസ്റ്റ്ലാന്ഡില് നിന്നും കൈക്കൂലി വാങ്ങിയെന്നാണ് മിഷേലിനെതിരായ കേസ്. അഴിമതിയില്‍…
Read More » - 22 December
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് പത്ത് മാസത്തിനിടെ 15 യുവതികള്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള…
Read More » - 22 December
ടിക് ടോക്ക് വീണ്ടും പണി കൊടുത്തു: ക്യാപ്റ്റന്‍ രാജുവിനെ അനുകരിച്ച യുവാവിന് സംഭവിച്ചത്
ടിക് ടോക് ചെയ്ത യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സിഐഡി മൂസ എന്ന് ചിത്രത്തില്‍ ആരുടേയും സഹായമില്ലാതെ വണ്ടി തള്ളുന്ന ക്യാപ്റ്റന്‍ രാജുവിനെ അനുകരിക്കാന്‍ ശ്രമിച്ച യുവാവിനാണ്…
Read More » - 22 December
കേരളത്തിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഈ വിമാനക്കമ്പനി
മസ്കറ്റ്: കേരളത്തിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നകാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി…
Read More » - 22 December
കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം
കെ. എസ് ആര് ടി സിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഉണ്ടായ കെ.എസ്.ആര്.ടി സിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്ന് മൊത്തം 389 സര്‍വ്വീസുകളാണ്…
Read More »