Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -25 December
വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വീസ വ്യവസ്ഥകളില്‍ മാറ്റം;സര്‍വകലാശാലകള്‍ കോടതിയില്‍
വാഷിങ്ടണ്‍: വിദേശ വിദ്യാത്ഥികള്‍ക്കുള്ള വീസ വ്യവസ്ഥകളില്‍ ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങള്‍ക്കെതിരെ പ്രമുഖ സര്‍വ്വകലാശാലകള്‍ കോടതിയെ സമീപിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്നതാണ് മാറ്റങ്ങളെന്ന് ഇവര്‍ പറയുന്നു.…
Read More » - 25 December
ഗുരുതര ആരോപണം :ശബരിമല ദര്‍ശനം പൊളിച്ചത് കേരള പൊലീസെന്ന് മനിതി നേതാവ് ശെല്‍വി
തിരുവനന്തപുരം : തങ്ങളുടെ ശബരിമല ദര്‍ശനം പൊളിച്ചത് കേരളാ പൊലീസാണെന്ന ഗുരുതര ആരോപണവുമായി മനിതി കൂട്ടായ്മ നേതാവ് ശെല്‍വി. ഒരു സ്വകാര്യ ചാനലില്‍ ചാനലില്‍ നടത്തിയ ഫോണ്‍…
Read More » - 25 December
പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ ക്രിക്കറ്റ് തരാം മുഹമ്മദ് കൈഫ്
ന്യൂഡൽഹി: ഇന്ത്യയെക്കുറിച്ചും ന്യൂനപക്ഷ അവസ്ഥയെ കുറിച്ചുമുള്ള ഇമ്രാൻ ഖാന്റെ പരാമർശത്തിനെതിരെ ക്രിക്കറ്റ് തരാം മുഹമ്മദ് കൈഫ്. ഈ വിഷയത്തിൽ ക്ലാസ്സെടുക്കാൻ പാകിസ്താന് അധികാരമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പാകിസ്ഥാൻ ന്യൂന…
Read More » - 25 December
ഇസ്രായേലില്‍ ഏപ്രില്‍ ഒന്‍പതിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ജെറുസലേം: സഖ്യകഷികളുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. നിലവില്‍ 120 സീറ്റില്‍ കേവലം 61 സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തിലാണ്…
Read More » - 25 December
സൗദി കിരീടാവകാശി ഫെബ്രുവരിയിൽ പാക്കിസ്ഥാൻ സന്ദർശിക്കും
റിയാദ് • സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫെബ്രുവരിയിൽ പാകിസ്ഥാൻ സന്ദർശിക്കും. പാക് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. ഇതിനുള്ള ഒരുക്കം ആരംഭിച്ചതായി…
Read More » - 25 December
ഇനി താക്കോൽ ഇല്ലാതെ കാർ സ്റ്റാർട്ട് ചെയ്യാം : പുതിയ സാങ്കേതിക വിദ്യയുമായി ഹ്യുണ്ടായി
ഇനി താക്കോൽ ഇല്ലാതെ കാർ സ്റ്റാർട്ട് ചെയ്യാം. ഫിംഗര്‍ പ്രിന്റ് സംവിധാനത്തിലൂടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനവുമായി ഹ്യുണ്ടായി. പുതിയമോഡൽ സാന്റേ ഫെയിലാണ് കമ്പനി ഇത് അവതരിപ്പിച്ചത്.…
Read More » - 25 December
ശബ്ദം പൂജാരയുടേതെന്നുളള സ്ഥിരീകരണം; നടി ലീന മരിയ പോളിനെ വീണ്ടും ചോദ്യം ചെയ്തു
കൊച്ചി: നടി ലീന മരിയ പോളിനെ ഫോണ്‍ മുഖാന്തിരം വിളിച്ചത് അധോലോക നായകന് രവി പൂജാരിതന്നെയെന്നുളളതിന്റെ സ്ഥിരീകരണത്തില്‍ അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യലിന് വിധേയയാക്കി . പൂജാര…
Read More » - 25 December
പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന് സഹായഹസ്തം നീട്ടി ബോളിവുഡ് താരങ്ങള്‍
മുംബൈ: പ്രളയത്തില്‍ തകര്‍ന്ന് കേരളത്തിന് കൈത്താങ്ങാവാന്‍ ബോളിവുഡ് താരങ്ങള്‍. നടി ജാക്വിലിന് ഫെര്‍ണാണ്ടസിനോട് സഹകരിച്ചാണ് പ്രമുഖ താരങ്ങള്‍ ഈ ഉദ്യമത്തിനിറങ്ങിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍…
Read More » - 25 December
തേനീച്ച കൂടുകൂട്ടിയതിനാല്‍ ‘ബാങ്ക് അവധി ‘
കണ്ണൂര്‍ : തേനീച്ചകള്‍ കൂടു കൂട്ടിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കണ്ണൂര്‍ കേളകത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍വശത്താണ് തേനീച്ചകള്‍ കൂടുകൂട്ടി ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. രാവിലെ…
Read More » - 25 December
കേന്ദ്ര സര്‍ക്കാരിന്റെ നിയമന സംവരണം പാലിക്കാതെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം• നിയമനങ്ങളിലെ സംവരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശവും തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അവഗണിച്ചു. സംവരണ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം വീണ്ടും ഇറക്കണമെന്ന ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ…
Read More » - 25 December
ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
മുംബൈ : ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടെ ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മുംബൈയിലെ ഭന്ദൂപില് ടെന്നീസ്ബോള് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. വൈഭവ് കേസര്‍ക്കര്‍ എന്ന…
Read More » - 25 December
ശബരിമല കനക ദുര്‍ഗയും ബിന്ദുവും ആശുപത്രിയില്‍ നിരാഹാരത്തില്‍
കോട്ടയം: പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കനക ദുര്‍ഗയും ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാര അനുഷ്ഠാനത്തില്‍. ഇന്ന് ഉച്ച തിരിഞ്ഞത് മുതല്‍ ഇരുവരും ഭക്ഷണം…
Read More » - 25 December
വിപണിയിൽ തരംഗമാകാൻ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി
വിപണിയിൽ തരംഗമാകാൻ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ എന്ന ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഗോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ ഫോണ്‍ അടുത്തവര്‍ഷം ജനുവരി മധ്യത്തോടെ…
Read More » - 25 December
പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും
കണ്ണൂര്‍ : ഈ സര്‍ക്കാരിന്റെ കാലവധിക്കുള്ളില്‍ പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കേളേജ് ആക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതിനാവശ്യമായ ബില്‍ ജനുവരിയില്‍ നിയമസഭയില്‍ അവതരിപ്പിക്കും.…
Read More » - 25 December
വനിതാ മതില്: ആത്മാഭിമാനമുള്ള സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്
കോട്ടയം: വനിതാ മതിലില്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൂടാതെ ആര്‍ത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകളും ഇതിന്റെ ഭാഗമാകാന്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 December
മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സ്മാരകം ഇനി രാജ്യത്തിന് സ്വന്തം
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മാരകമായ സദൈവ് അടല്രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന് സമര്‍പ്പിച്ചു. വാജ്പേയിയുടെ 95 ാം ജന്മദിനത്തിലാണ്…
Read More » - 25 December
കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധം ,അദ്ദേഹത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല :യെദ്യൂരപ്പ
ബംഗളൂരു : പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ വാക്കുകള്‍ക്കെതിരെ പ്രതികരണവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ. മുഖ്യമന്ത്രിയില്‍…
Read More » - 25 December
ഓണ്‍ലൈന്‍ തട്ടിപ്പ്: ഒടിപി ഇല്ലാതെ പ്രതിരോധ വക്താവില്‍ നിന്ന് തട്ടിച്ചത് 33,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഇന്നലെ രാത്രി പ്രതിരോധ വക്താവ് ധന്യ സനല്‍ ഐഐഎസിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഒറ്റയടിക്ക് 33,000 രൂപ നഷ്ടപ്പെട്ടു. അതേസമയം…
Read More » - 25 December
ശബരിമല യുവതീപ്രവേശനം : നിലപാട് കടുപ്പിച്ച് പൊലീസ്
പത്തനംതിട്ട : ശബരിമല യുവതീപ്രവേശനവുമായി ബന്ധപെട്ടു നിലപാട് കടുപ്പിച്ച് പോലീസ്. ഇത് സംബന്ധിച്ച് സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡി ജി പിക്ക് റിപ്പാർട്ട് നൽകി. ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ…
Read More » - 25 December
കംപ്യൂട്ടര്‍ നിരീക്ഷണം : സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
ന്യൂഡല്‍ഹി : രാജ്യ സുരക്ഷയുടെ ഭാഗമായി രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. രാജ്യത്തെ…
Read More » - 25 December
ഹനുമാന് സ്വാമി വാലൊന്ന് വീശിയപ്പോള്‍ 3 ഇടത്ത് തോറ്റു;ഇനി കളി കളിച്ചാല്‍ ഇതിലും വലുതെന്ന് ബിജെപിയോട് കോണ്‍ഗ്രസ്
ലക്നൗ: ഹനുമാനെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ബിജെപിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറാണ് ബിജെപിയുടെ ഹനുമാന് പരാമര്‍ശങ്ങള്‍ അവസാനിപ്പക്കണമെന്ന് കടുത്ത മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 25 December
VIDEO: 21 വര്‍ഷത്തെ സ്വപ്നസാക്ഷാത്കാരം
21 വര്‍ഷത്തിന് ശേഷം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലത്തില്‍ രണ്ട്…
Read More » - 25 December
ഭരണഘടനയില്‍നിന്ന് വിവാദപരാമര്‍ശം ഒഴിവാക്കി ഈ രാജ്യം
ക്യൂബന്‍ ഗവണ്മെന്റിന്റെ പുതിയ ഭരണഘടനയില്‍ നിന്നും ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശം ഒഴിവാക്കി. ഭരണഘടനയില്‍ പെണ്ണും ആണും തമ്മിലുള്ള ബന്ധമാണ് വിവാഹം എന്ന പരാമര്‍ശത്തിന് പകരം രണ്ടാളുകള്‍…
Read More » - 25 December
ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ അധികൃതര്‍ ബസ് സ്റ്റേഷനില്‍ ഇറക്കി വിട്ടു
യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ടെക്സസിലെ എല്‍ പാസോ ബസ് സ്റ്റേഷനില്‍ ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ യാതൊരു മുന്നറിയിപ്പും കൂടാതെ ഇറക്കിവിട്ടത് ബസ് സ്റ്റേഷന്…
Read More » - 25 December
പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ
മുംബൈ: പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ. വലുപ്പത്തിലും ഡിസൈനിലും ഇപ്പോള്‍ വിനിമയത്തിലുളള നോട്ടുകളില്‍ നിന്നും പുതിയ 20 രൂപ നോട്ട് വ്യത്യസ്ഥതായിരിക്കുമെന്നാണ് സൂചന.…
Read More »