![Sri Chitra](/wp-content/uploads/2018/12/sri-chitra.jpg)
തിരുവനന്തപുരം• നിയമനങ്ങളിലെ സംവരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശവും തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അവഗണിച്ചു. സംവരണ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം വീണ്ടും ഇറക്കണമെന്ന ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ശ്രീചിത്ര പരിഗണിച്ചില്ല.. നിയമന നടപടികള്‍ മുന്നോട്ടു പോയിരുന്നതായാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിശദീകരണം. എന്നാല്‍ നവംബറില്‍ പുറത്തിറക്കിയ പുതിയ നിയമന വിജ്ഞാപനത്തിലും സംവരണം ഉള്‍പ്പെടുത്തിയില്ലെന്നാണ് വിവരം പാലിക്കുന്നില്ല.
Post Your Comments