![muhammad kaif](/wp-content/uploads/2018/12/muhammad-kaif.jpg)
ന്യൂഡൽഹി: ഇന്ത്യയെക്കുറിച്ചും ന്യൂനപക്ഷ അവസ്ഥയെ കുറിച്ചുമുള്ള ഇമ്രാൻ ഖാന്റെ പരാമർശത്തിനെതിരെ ക്രിക്കറ്റ് തരാം മുഹമ്മദ് കൈഫ്. ഈ വിഷയത്തിൽ ക്ലാസ്സെടുക്കാൻ പാകിസ്താന് അധികാരമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പാകിസ്ഥാൻ ന്യൂന പക്ഷങ്ങളെ പരിഗണിക്കുന്ന രീതി ചോദ്യം ചെയ്യുകയായിരുന്നു കൈഫ്. വിഭജന സമയത്ത് 20 ശതമാനത്തോളം ന്യൂനപക്ഷങ്ങൾ ഉണ്ടായിരുന്ന പാകിസ്ഥാനിൽ ഇപ്പോഴുള്ളത് രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ്, എന്നാൽ ഇന്ത്യയിലെ അവസ്ഥ ഇതല്ല കൈഫ് പറയുന്നു. ന്യൂന പക്ഷങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് പറയാൻ പാകിസ്ഥാന് ഏറ്റവും അവസാനമാണ് യോഗ്യതയുള്ളത്.
Post Your Comments