റിയാദ് • സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫെബ്രുവരിയിൽ പാകിസ്ഥാൻ സന്ദർശിക്കും. പാക് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. ഇതിനുള്ള ഒരുക്കം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. പാകിസ്ഥാൻ ഗൗരവത്തോടെയാണ് ഈ സന്ദർശനത്തെ കാണുന്നത്. വാണിജ്യ, സൈനിക, സാംസ്കാരിക,മേഖലകളിൽ പ്രാധാന്യമുള്ള കരാറുകൾ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.
Post Your Comments