Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -30 December
തെരഞ്ഞെടുപ്പിനിടെ അക്രമം: അഞ്ച് പേര് കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. പോലീസ് വെടിവെപ്പിലും വിവിധ ആക്രമങ്ങളിലുമാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറെ നാളുകളായി സംഘർഷം നിലനിൽക്കുന്നതിനാൽ…
Read More » - 30 December
വനിതാ മതിലിനെതിരെ മലപ്പുറത്തും മാവോയിസ്റ്റ് ഭീഷണി
മലപ്പുറം: വഴിക്കടവിന് സമീപം മഞ്ചക്കോട്, വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. വനിതാ മതില് വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം…
Read More » - 30 December
വന്‍ തിരക്ക് : മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും
ശബരിമല :ശബരിമലയില്‍ വന്‍ തിരക്ക്. മകരവിളക്കു തീര്‍ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്നു തുറക്കും. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണു നട തുറക്കുക. പിന്നീട് പതിനെട്ടാംപടിയിറങ്ങി ആഴി…
Read More » - 30 December
അഗസ്റ്റ വെസ്റ്റ്ലാന്ഡിനെ സഹായിച്ചത് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാന്ഡിനെ സഹായിച്ചത് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്. 2019 ല്‍ അധികാരത്തില്‍ വരുമ്പോള്‍ മോദി സര്‍ക്കാരും അഗസ്റ്റ വെസ്റ്റ്ലാന്ഡും തമ്മിലുള്ള അവിശുദ്ധ ഇടപാടിനെ കുറിച്ച് അന്വേഷിക്കുമെന്നും…
Read More » - 30 December
ചികിത്സക്കെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു
ചണ്ഡീഗഢ്: വിദേശത്തു നിന്നും ചികിത്സക്കെത്തിയ വനിതയെ ബലാത്സംഗം ചെയ്തു. ബ്രിട്ടന് സ്വദേശിയും 52 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ചണ്ഡീഗഢിലെ ഐടി പാര്‍ക്കിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് സംഭവം…
Read More » - 30 December
പൊട്ടന് തെയ്യം കനിഞ്ഞു, ഭാഗ്യദേവത തെയ്യം കലാകാരനൊപ്പം
സ്വയം ദൈവമായി മാറി ആയിരങ്ങള്‍ക്ക് അനുഗ്രഹവും ഉപദേശവും കൊടുക്കുന്നവരാണ് തെയ്യം കലാകാരന്മാര്. തെയ്യക്കോലത്തില്‍ നിന്നിറങ്ങുമ്പോള്‍ അനാരോഗ്യവും ജീവിത പ്രാരാബ്ധങ്ങളുമായിരിക്കും ഇവര്‍ക്ക് കൂട്ടാകുന്നത്. പക്ഷേ കണ്ണൂരിലെ കണ്ണന് പണിക്കര്‍…
Read More » - 30 December
എച്ച1എന്‍1: ഗുരുതരാവസ്ഥയിലായ സ്ത്രീ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത് ഇങ്ങനെ
തിരുവനന്തപുരം: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ സ്ത്രീ ജീവിതത്തിലേയ്ക്ക്. 35 ദിവസം നീണ്ട ികിത്സാ രീതിയിലൂടെയാണ് ഇവര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. തമിഴ്നാട് സ്വദേശിയും…
Read More » - 30 December
കാവുമ്പായി രക്തസാക്ഷിദിനം ഇന്ന്
ശ്രീകണ്ഠാപുരം : കാവുമ്പായി രക്തസാക്ഷികളുടെ എഴുപത്തിരണ്ടാം രക്തസാക്ഷി ദിനം ഞായറാഴ്ച്ച നടക്കും. രാവിലെ ആറിന് സിപിഎം ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറി എം.വേലായുധന് സമരക്കുന്നില്‍ പതാക ഉയര്‍ത്തും. വൈകുന്നേരം…
Read More » - 30 December
ഇന്ത്യൻ പോസ്റ്റ് പേമെന്റ്സ് ബാങ്കില്‍ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കില്‍ ഇതുവരെ 19 ലക്ഷത്തില്‍പരം അക്കൗണ്ടുകള്‍. 2017 ജനുവരി 30 മുതലുള്ള കണക്കാണിതെന്ന് കേന്ദ്ര സഹമന്ത്രി ശിവ് പ്രതാപ് ശുക്ല രാജ്യസഭയില്‍ അറിയിച്ചു.…
Read More » - 30 December
പൊതുപണിമുടക്കില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാര വ്യവസായ സംഘടനകള്‍
കണ്ണൂര്‍ : ജനുവരി 8 , 9 തീയ്യതികളിലെ പൊതുപണിമുടക്കില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വിവിധ വ്യാപാര സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജില്ലാ തലങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന…
Read More » - 30 December
‘വനിതാ മതില് അഭിമാനമാകട്ടെ’, വനിതാ മതിലിന് പിന്തുണയുമായി നടി ഉഷ
കൊച്ചി : സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി പ്രശസ്ത മലയാള നടി ഉഷ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടി പിന്തുണയുമായി രംഗത്തെത്തിയത്.…
Read More » - 30 December
പിരിവിട്ട് വാങ്ങിയ രണ്ട് സെന്റ് ഭൂമിയും കുരിശുപള്ളിയും സ്വകാര്യവ്യക്തിക്ക് വിറ്റു; പ്രതിഷേധവുമായി വിശ്വാസികള്‍
വയനാട്: വയനാട് പ്രശാന്തിഗിരിയിലെ കുരിശുപള്ളി മാനന്തവാടി രൂപത സ്വകാര്യവ്യക്തിക്ക് വിറ്റതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി വിശ്വാസികൾ. ഇവർ പിരിവിട്ടു വാങ്ങിയ രണ്ടു സെന്റ് ഭൂമിയും കുരിശുമാണ് ഷോപ്പിംഗ് ക്ലോപ്ലക്സ്…
Read More » - 30 December
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ഒഴിവുകള്‍
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ (കാരുണ്യ പര്‍ച്ചേഴ്സ് ആന്‍ഡ് സെയില്‍സ് ഡിവിഷന്) 02, ഡിപ്പോ ഇന്‍ ചാര്‍ജ് (കാരുണ്യ മെഡിസിന് ഡിപ്പോ) 04,…
Read More » - 30 December
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
കൊച്ചി : സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടെന്ന് അറിയപ്പെടുന്ന മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു. നീണ്ട 10 വര്‍ഷത്തെ ഇടവേളക്ക ശേഷമാണ് മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നത്.…
Read More » - 30 December
അതിശയിപ്പിക്കുന്ന വിലക്കുറവിൽ ;വാഴനാര് കൊണ്ടുളള സാനിറ്ററി പാഡുകള്‍
തൃശ്ശൂര്‍: അതിശയിപ്പിക്കുന്ന വിലക്കുറവിൽ വാഴനാര് കൊണ്ടുളള സാനിറ്ററി പാഡുകള്‍. വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍ വിപണിയിലേക്ക്. ഗുജറാത്തിലെ ‘ശാശ്വത്’ എന്ന കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന…
Read More » - 30 December
പിടികിട്ടാപ്പുള്ളിയെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി
കണ്ണുര്‍ : വിമാനത്താവളത്തില്‍ വെച്ച് പിടികിട്ടാപ്പുള്ളിയെ പൊലീസ് കുടുക്കി. നെല്ലിക്കപുരം സ്വദേശി കുന്നുമ്മല്‍ പുതിയപുരയില്‍ ശിഹാബുദ്ദിനെയാണ് മയ്യില്‍ എസ്ഐ എന്‍.പി രാഘവനും സംഘവും പിടികൂടിയത്. 2012 ല്‍…
Read More » - 30 December
3,000 കോടി ലഭിച്ചിട്ടും സര്‍ക്കാര്‍ ചിലവിട്ടത് 1,200 കോടി മാത്രം: പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍
പ്രളയത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരായെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ പി.സദാശിവം രംഗത്ത്.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 30 December
സെര്‍വര്‍ പണിമുടക്കി; റേഷനില്ലാതെ കാര്‍ഡ് ഉടമകള്‍ മടങ്ങി
റേഷന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് വ്യാപാരികളും കാര്‍ഡ് ഉടമകളും തമ്മില്‍ വാക്കുതര്‍ക്കം. ശനിയാഴ്ച്ച വൈകുന്നേരം വിതരണത്തിനിടെ സെര്‍വറിനുണ്ടായ തകരാറാണ് റേഷന്‍ വിതരണം സ്തംഭിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ 14338 റേഷന്‍…
Read More » - 30 December
കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് നല്‍കിയത് കോലുമിഠായിയാണെന്ന് നരേന്ദ്ര മോദി
ഗാസിപൂര്‍: കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് വാഗ്ദാനം നടത്തിയ കോണ്‍ഗ്രസ് യാഥാര്‍ത്ഥത്തില്‍ അവര്‍ക്ക് നല്‍കിയത് കോലു മിഠായിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്കി കോണ്‍ഗ്സ്…
Read More » - 30 December
അവശ നിലയിലായ ഹിമാലയന്‍ കഴുകനെ രക്ഷപ്പെടുത്തി
കണ്ണൂര്‍ : പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ എട്ട് കിലോ തൂക്കമുള്ള ഹിമാലയന്‍ കഴുകനെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം കണ്ണവം ആലപറമ്പിലാണ് കഴുകനെ…
Read More » - 30 December
വെയിലത്തു ചങ്ങലക്കിട്ടു നിര്‍ത്തി അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം : ഐ എസ് വനിതാ കമാന്‍ഡര്‍ക്കെതിരെ യുദ്ധക്കുറ്റം
ബെര്‍ലിന്‍: ദമ്പതികള്‍ അടിമയായി വാങ്ങി വളര്‍ത്തിയ പെണ്‍കുട്ടി ചങ്ങലയില്‍ കിടന്ന് ദാഹിച്ചു മരിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ കുഞ്ഞിനെ പൊരിവെയിലത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭീകര…
Read More » - 30 December
ലോക്സഭാ തെരഞ്ഞെടുപ്പ് ; വോട്ട് തേടിയുള്ള വിവാഹ ക്ഷണക്കത്ത് പുറത്ത്
ബംഗളൂരു: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വോട്ട് തേടി പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹ ക്ഷണക്കത്ത്. യാദ്ഗിര്‍ സ്വദേശിയായ റിയാസാണ് തന്റെ വിവാഹ…
Read More » - 30 December
ശബരിമല: ബിജെപി നിലപാട് തള്ളി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജ്ജര്‍. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ഗുര്‍ജ്ജര്‍ പറഞ്ഞു. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം…
Read More » - 30 December
വിഖ്യാത ചലചിത്രകാരന് മൃണാള്‍ സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത : വിഖ്യാത ബംഗാളി ചലചിത്രകാരനും ദാദാ സാഹോബ് പുരസ്കാര ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. സത്യജിത്ത് റേ, റിഥ്വക് ഖട്ടക് എന്നീ മഹാന്മഥരോടൊപ്പം ലോകത്തിന് മുന്നില്‍…
Read More » - 30 December
തലയ്ക്ക് സുഖമില്ലാത്തവരാണ് വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിക്കുന്നതെന്ന് എംഎം മണി
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിക്കുന്നവര്‍ തലയ്ക്ക് സുഖമില്ലാത്തവരാണെന്ന് മന്ത്രി എംഎം മണി. വനിതാ മതിലിനിടെ മൂന്ന് ജില്ലകളില്‍ ആക്രമണം…
Read More »