Latest NewsKerala

ശബരിമല: ബിജെപി നിലപാട് തള്ളി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജ്ജര്‍. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ഗുര്‍ജ്ജര്‍ പറഞ്ഞു. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ മാനിക്കണം. നിയമ വാഴ്ചയുള്ള നാട്ടില്‍ കോടതി വിധി അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടാണ് ഗുര്‍ജ്ജര്‍ ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത.്

shortlink

Related Articles

Post Your Comments

Related Articles


Back to top button