Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -30 December
കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ
ദുബായ്: കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ. ഇതേ തുടര്‍ന്ന് സ്കൂള്‍ ബസുകള്‍ക്കു പരിഗണന നല്‍കാത്ത വാഹനങ്ങളെ പിടികൂടാന്‍ ആര്‍ടിഎ നിരീക്ഷണം ശക്തമാക്കി.…
Read More » - 30 December
നാളെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.ഏഴുമുതല്‍ മൂന്നുവരെ: പുളിയാവ്, മഞ്ചേരിമുക്ക്, അവുക്കല് പള്ളി, ഉറവുകണ്ടി, ചെക്യാട് എല്‍.പി. സ്കൂള്‍ പരിസരം, വൈക്കിലശ്ശേരി റോഡ്, ഒഞമ്മല്,…
Read More » - 30 December
പ്രമുഖ താരത്തെ പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
മെല്‍ബണ്‍: മെല്‍ബണിലെ തകർപ്പൻ ജയത്തിനു ശേഷം പ്രമുഖ താരത്തെ പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ മാച്ച് വിന്നറായി മാറിയ ജസ്പ്രീത് ബൂംമ്രയ…
Read More » - 30 December
കാനത്തിന് വിഎസിന്റെ മറുപടി
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് റെുപടിയുമായി വി. എസ് അച്ചുതാനന്ദന്. ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണക്കുന്നതില് കാനം രാജന്ദ്രന് പിന്നിലായെന്ന് വി. എസ് അച്ചുതാനന്ദന്.…
Read More » - 30 December
യോഗിയുടെ സര്‍ക്കാരിന് അറിയുന്നത് അക്രമത്തിന്റെ ഭാഷ മാത്രം : അഖിലേഷ് യാദവ്
ലഖ്നൗ : ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അറിയുന്നത് അക്രമത്തിന്റെ ഭാഷ മാത്രമാണ്.…
Read More » - 30 December
ഓഫറുകളുടെ പെരുമഴ ; മൊബൈലിനും ലാപ് ടോപിനും വന്‍ ലാഭം
ദോഹ : ഖത്തറില്‍ വര്‍ഷാന്ത്യ ഓഫറുകളുടെ പെരുമഴ. മൊബൈലിനും ലാപ്ടോപ്പിനും വന്‍ ലാഭം. ആകര്‍ഷക വാഗ്ദാനങ്ങളും വന്‍വിലക്കുറവും പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ വര്‍ഷാവസാന ദിനങ്ങളില്‍ വില്പന പൊടിപൊടിക്കുകയാണ്. ജനുവരി…
Read More » - 30 December
പള്ളിയില്‍ തര്‍ക്കം ; ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു
തൃശ്ശൂര്‍ :പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു. തൃശ്ശൂര്‍ അന്തിക്കാടിനടുത്ത് ചാഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ഇന്ന രാവിലെയാണ് വികാരിയും…
Read More » - 30 December
ഗര്‍ഭണിക്ക് എച്ച്ഐവി രക്തം നല്കിയ സംഭവം; ദാതാവ് മരിച്ചു
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് ഗര്‍ഭണിക്ക് എച്ച്ഐവി അണുബാധയേറ്റ സംഭവത്തില്‍ രക്തദാതാവായ 19 വയസുകാരന് ് മരിച്ചു. കുംടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ആത്മഹത്യയ്ക്കു…
Read More » - 30 December
കേരളാ ബാങ്ക് രൂപീകരണം : ഒടുക്കം യുഡിഎഫ് പ്രതിരോധത്തില്‍
തിരുവനന്തപുരം : എതിര്‍പ്പ് രേഖപ്പെടുത്തുന്ന ജില്ലാ ബാങ്കുകളെ ഒഴിവാക്കി കേരളാ ബാങ്ക് രൂപികരിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിയായത് യുഡിഎഫിന്. തങ്ങള്‍ക്ക് സ്വാധീനമുള്ള അഞ്ച് ജില്ലാ ബാങ്കുകളിലെ ജീവനക്കാരുടെ…
Read More » - 30 December
ശബ്ദമലിനീകരണവും റോക്കറ്റ് വേഗവുമായി ബൈക്കുകാര്; പൂട്ടിടുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
കാതടപ്പിക്കുന്ന ശബ്ദത്തോടെ ശബ്ദമലിനീകരണം നടത്തി ചീറിപ്പാഞ്ഞു പോകുന്ന ബൈക്ക് യാത്രികരെ കുടുക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. അതിവേഗതയില്‍ പോയാല്‍ മാത്രമല്ല പോകുന്ന വഴി മുഴുവന്‍ ഘോരശബ്ദവും…
Read More » - 30 December
അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
കോട്ടയം: കോട്ടയം പൊന്‍കുന്നത്തിന് സമീപം അട്ടിക്കലില്‍ ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടയം പൊന്‍കുന്നത്തിന് സമീപം അട്ടിക്കലിലാണ് അപകടം. ഇളങ്ങുളം…
Read More » - 30 December
പരീക്ഷകള്‍ മാറ്റിവച്ചു
കോഴിക്കോട്: പരീക്ഷകള്‍ മാറ്റിവച്ച് കാലിക്കറ്റ് സര്‍വകലാശാല. ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചതായും തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അതോടൊപ്പം തന്നെ…
Read More » - 30 December
കൊലപാതകം നടത്താന്‍ മടിക്കേണ്ട: വിവാദത്തിലായി വൈസ് ചാന്‍സലറുടെ പ്രസംഗം
ലക്നൗ: വിവാദം സൃഷ്ടിച്ച് പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം. വിദ്യാര്‍ത്ഥികളോട് കൊലപാതകം നടത്താന്‍ മടിക്കേണ്ട എന്ന് ആഹ്വാനം ചെയ്തുള്ള പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. വൈസ് ചാന്‍സലറായ രാജാ…
Read More » - 30 December
പിരിച്ചുവിട്ട 500 കണ്ടക്ടര്‍മാര്‍ക്ക് കരാര്‍ നിയമനം നല്‍കിയേക്കും
തിരുവനന്തപുരം :ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പിരിച്ചു വിട്ട 4070 താത്ക്കാലിക കണ്ടക്ടര്‍മാരില്‍ 500 പേരെയെങ്കിലും തിരിച്ചെടുത്തേക്കും. സര്‍വ്വീസ് മുന്‍ഗണനാക്രമം അനുസരിച്ച് പട്ടിക തയ്യാറാക്കി കരാര്‍ നിയമനം…
Read More » - 30 December
ഖത്തറിൽ പ്രവാസി മലയാളി മരിച്ചു
ദോഹ : ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കുറുവ പഞ്ചായത്ത് പാങ്ങ്ചേണ്ടി മോയിക്കൽ അബ്ദുൽ ഗഫൂർ (32) ആണ് മരിച്ചത്. നേരത്തെ റിയാദിലായിരുന്ന…
Read More » - 30 December
കണ്ണൂരിലിറങ്ങിയ മാവോയിസ്റ്റുകള്‍ :മൂന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് അന്വേഷണ ചുമതല
കണ്ണൂര്‍ : അമ്പായത്തോടില്‍ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റുകലെ പിടികൂടുന്നതിനായി പൊലീസ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇതിനായി മൂന്ന് ജില്ലാ പോലീസ് മേധാവികളെ നിയോഗിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്…
Read More » - 30 December
മന്നംജയന്തിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍
ചങ്ങനാശ്ശേരി: മന്നംജയന്തിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം…
Read More » - 30 December
സൗത്തിന്ത്യയുടെ അടയാളവും അഭിമാനവുമായ മുണ്ടുടുത്ത് മോദി :ഇന്ത്യയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും മോദി തരംഗം
പോര്‍ട്ട് ബ്ലെയര്‍: വേഷത്തിൽ മാറ്റം വരുത്തി മോദി. സൗത്ത് ഇന്ത്യയുടെ സ്വന്തം മുണ്ടാണ് മോദി ഉടുത്തു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. . ആസാദ് ഹിന്ദ് സര്‍ക്കാര്‍…
Read More » - 30 December
കണ്ണൂരില്‍ മാവോയിസ്റ്റ് എത്തിയ സംഭവം: ആദിവാസി കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് മന്ത്രി
കണ്ണൂര്‍: കൊട്ടിയൂര്‍ ആദിവാസി മേഖലയില്‍ മാവോയിസ്റ്റുകള്‍ പരസ്യമായി പ്രകടനം നടത്തിയതില്‍ പ്രതികരിച്ച് മന്ത്രി എ.കെ ബാലന്. ആദിവാസി മേഖലകളിലുള്ളവര്‍ മാവോയിസ്റ്റുകളാകാതിരിക്കണമെങ്കില് ഓരോ ആദിവാസി കുടുംബത്തിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍…
Read More » - 30 December
ഞാനും ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ : ദേവ ഗൗഡ
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി ഇറങ്ങുന്ന ചിത്രം ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ഇതിനോടകം ദേശീയശ്രദ്ധ ആകര്ഷിച്ചുകഴിഞ്ഞിരിക്കുകയാണ്. 2004 മുതല്‍ 2014 വരെയുള്ള മന്‍മോഹന്‍സിംഗിന്റെ ഭരണകാലം അടിസ്ഥാനമാക്കിയാണ് സിനിമ.…
Read More » - 30 December
2019 ല്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വന്‍ മുന്നേറ്റം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഇരുചക്ര വാഹന പിപണിക്ക് മുന്നേറ്റമുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്ഒയുടെ കണ്ടെത്തല്‍. 8 മുതല്‍ 10 ശതമാനം വരെ മുന്നേറുമെന്ന് ഐസിആര്‍ഒ…
Read More » - 30 December
സൗദിയിൽ വിമാനത്താവളത്തിലെ ഗോഡൗണിൽ തീപിടുത്തം
ജിദ്ദ : വിമാനത്താവളത്തിലെ ഗോഡൗണിൽ തീപിടുത്തം. കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ കമ്പനി ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. സംഭവ സഥലത്തെത്തിയ അഗ്നിശമന സേന മണിക്കൂറുകളെടുത്താണ് തീയണച്ചത്.…
Read More » - 30 December
കുഞ്ഞാലിക്കുട്ടിക്ക് ലീഗിന്റെ വിമര്‍ശനം
മലപ്പുറം: ലോക്സഭയിലെ മുത്തലാഖ് ചര്‍ച്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ മുസ്ലീം ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ വിഷയം പാര്‍ട്ടിയിലും അണികളിലും അതൃപ്തി ഉണ്ടാക്കിയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ്…
Read More » - 30 December
തെരഞ്ഞെടുപ്പിനിടെ അക്രമം: അഞ്ച് പേര് കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. പോലീസ് വെടിവെപ്പിലും വിവിധ ആക്രമങ്ങളിലുമാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറെ നാളുകളായി സംഘർഷം നിലനിൽക്കുന്നതിനാൽ…
Read More » - 30 December
വനിതാ മതിലിനെതിരെ മലപ്പുറത്തും മാവോയിസ്റ്റ് ഭീഷണി
മലപ്പുറം: വഴിക്കടവിന് സമീപം മഞ്ചക്കോട്, വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. വനിതാ മതില് വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം…
Read More »