മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഇരുചക്ര വാഹന പിപണിക്ക് മുന്നേറ്റമുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍ഒയുടെ കണ്ടെത്തല്‍. 8 മുതല്‍ 10 ശതമാനം വരെ മുന്നേറുമെന്ന് ഐസിആര്‍ഒ പറയുന്നു.
ഇതോടെ വരുന്ന സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി സുസ്ഥിരമായിരിക്കും എന്നത് മേഖലയ്ക്ക് ആകെ ശുഭ വാര്‍ത്തയാണ്. ആവശ്യക്കാരെ പ്രതിസന്ധിയിലാക്കി കൊണ്ട് ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ ചെലവ് വര്‍ദ്ധിക്കുന്നത് വ്യവസായത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Post Your Comments