Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -30 December
വനിതാ മതില് ലോക റെക്കോര്‍ഡിലേക്ക് : ലക്ഷങ്ങള്‍ അണിനിരക്കുന്നത് കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കാന്‍
തിരുവനന്തപുരം : സിപിഎമ്മിന്റേയും സാസ്്ക്കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സംഘടിപ്പിക്കുന്ന വനിതാമതില്‍ ലോകറെക്കോര്‍ഡിലേയ്ക്ക്. കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായാണ് വനിതാ മതില് സംഘടിപ്പിക്കുന്നത്.…
Read More » - 30 December
തലാഖ് ചൊല്ലുമോ വോട്ടർമാർ -ആശങ്കയോടെ പ്രതിപക്ഷ പാർട്ടികൾ
മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ രാജ്യസഭയിലെത്തുകയാണ്. മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ അവകാശസംരക്ഷണത്തില്‍ എക്കാലവും കുറിക്കപ്പെടേണ്ട നിര്‍ണായക തീരുമാനമാണ് നിയമമാകേണ്ടത്. പ്രതിപക്ഷ പാര്‍ട്ടികളുടെ…
Read More » - 30 December
മുത്തലാഖ് വിവാദം : പാര്‍ട്ടിയോട് കാര്യങ്ങള്‍ വിശദീകരിച്ച് കുഞ്ഞാലികുട്ടി
കോഴിക്കോട് : മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം ലോക്സഭയില്‍ എത്താതിരുന്നതു സംബന്ധിച്ചു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്കു…
Read More » - 30 December
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ആര്.ആര്.ബി
റെയിൽവെയിൽ തൊഴിലവസരം. ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്.ആര്.ബി). 2015ന്…
Read More » - 30 December
പീഡനശ്രമം ചെറുത്ത യുവതിയോട് പിന്നീട് ചെയ്തത് കൊടും ക്രൂരത
ബധോഹി: പീഡനശ്രമം ചെറുത്ത യുവതിയോട് പിന്നീട് ചെയ്തത് കൊടും ക്രൂരത. യുവതിയെ അക്രമികള്‍ മര്‍ദിക്കുകയും വസ്ത്രം അഴിപ്പിച്ച ശേഷം നഗ്നയായി ഓടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ബധോഹി ജില്ലയില്‍ ശനിയാഴ്ച…
Read More » - 30 December
നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ട്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം• നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്ന് സഹകരണ ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ലയം…
Read More » - 30 December
ഏവരും കാത്തിരിക്കുന്ന വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര
എക്സ്.യു.വി 500(XUV 500)ന്റെ കുഞ്ഞനുജനായി വിപണിയിൽ എത്താൻ തയ്യാറെടുക്കുന്ന കോംപാക്ട് എസ്.യു.വി XUV 300(എക്സ്.യു.വി 300)ന്റെ ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 15 -നാണ് വാഹനം…
Read More » - 30 December
ലഹരി മരുന്ന് കേസ് : അശ്വതി ബാബുവിന്റെ വെളിപ്പെടുത്തല്‍ മുഖവുരയ്ക്ക് എടുക്കാതെ പോലീസ്.
കൊച്ചി: ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന്റെ സെക്സ് റാക്കറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. തനിക്ക് സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നും അശ്വതി…
Read More » - 30 December
ഗാസിപൂര്‍ ആക്രമണം: 100 പേര്‍ക്കെതിരെ കേസ്
ഗാസിപൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ആള്‍ക്കൂട്ടം നടത്തിയ കല്ലേറില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 100 പേര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തു. ഇവരില്‍ 19 പേര് അറസ്റ്റിലായി.…
Read More » - 30 December
മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാതായി
മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു മത്സ്യത്തൊഴിലാളികളെ കാണാനില്ല. വെള്ളിയാഴ്ച്ചയാണ് ഇവര്‍ മീന്‍ പിടിക്കാനായി പോയത്. പൊന്നാനി സ്വദേശി മൊയ്തീന് ബാവ, സേലം സ്വദേശി ഫയസ്…
Read More » - 30 December
ഇന്ത്യയുടെ തകർപ്പൻ ജയത്തോടൊപ്പം ആരാധക മനസ് കീഴടക്കി ഈ എട്ടു വയസ്സുകാരൻ ; വീഡിയോ
മെല്‍ബണ്‍: ഓസ്ട്രേലിയയുമായുള്ള മെല്‍ബണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ തകർപ്പൻ ജയത്തോടൊപ്പം ആരാധക മനസ് കീഴടക്കി എട്ടു വയസ്സുകാരനായ അര്‍ച്ചി ഷില്ലര്‍. മത്സര ശേഷം ഇന്ത്യന്‍ ടീമിനും മാച്ച് ഒഫീഷ്യല്‍സിനും…
Read More » - 30 December
അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്
അബുദാബി: അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് . പുതുവത്സര ആഘോഷങ്ങളെ തുടര്‍ന്നാണ് ട്രക്കുകളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാത്തത്. ഡിസംബര്‍ 31 ജനുവരി 1 എന്നീ ദിവസങ്ങളിലാണ്…
Read More » - 30 December
വ്യാജ ബിരുദം: മൂന്ന് പൈലറ്റ്മാർ ഉൾപ്പടെ 50പേരെ പുറത്താക്കി
കറാച്ചി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി കരസ്ഥമാക്കിയ 50 പേരെ പുറത്താക്കി പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പി ഐ എ) ചീഫ് ജസ്റ്റിസ് സഖീബ്…
Read More » - 30 December
ഇന്ത്യയില്‍ ആസ്ഥാനം നിര്‍മ്മിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്
ചെന്നൈ: യുഎസ് മാധ്യമ സ്ഥാപനമായ നെറ്റ്ഫ്ളിക്സിന് ഇനിമുതല്‍ ഇന്ത്യയിലും ആസ്ഥാനം. ഇന്ത്യയില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി മുംബൈയിലെ ബാന്ദ്രകുര്ല കോംപ്ലക്സില്‍ 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് ഓഫീസ്…
Read More » - 30 December
റോഡരികില്‍ മാലിന്യകുമ്പാരം :വലഞ്ഞ് നാട്ടുകാരും യാത്രക്കാരും
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം -പുത്തന്‍കാവ് റോഡ് മാലിന്യ കൂമ്പാരം കാരണം വഴി നടക്കാന്‍ പോലും കഴിയാത്ത് അവസ്ഥയില്‍ ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് മൂക്കുപൊത്താതെ പോകാനാവില്ലെന്നതാണ് സ്ഥിതി. ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും…
Read More » - 30 December
വിശ്വാസത്തെ ഇകഴ്ത്തുന്നവരാണ് അയ്യപ്പനെ സ്ത്രീവിരുദ്ധനാക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍
ന്യൂമാഹി : വിശ്വാസത്തെ ഇകഴ്ത്തുവാന്‍ ആഗ്രഹിക്കുന്നവരാണ് അയ്യപ്പനെ സ്ത്രീവിരുദ്ധനാക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതിക്ഷേത്രത്തില്‍ മണ്ഡലോത്സവത്തിന്റെ ഭാഗമായി ശബരിമല അയ്യപ്പന് എന്ന വിഷയത്തില്‍ പ്രഭാഷണം…
Read More » - 30 December
എസ്പിക്ക് പണികൊടുത്തു , വ്യാജ ഐഎഎസുകാരന് അറസ്റ്റിലായി
ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് എസ്പിയെകൊണ്ട് ബന്ധുക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ച ആള് പിടിയിലായി. ശനിയാഴ്ചയായിരുന്നു സംഭവം. ഗാസിയാബാദിലെ സാഹിബാബാദ് നിവാസിയായ മാണി ത്യാഗിയാണ് അറസ്റ്റിലായത്. ഗൗതം ബുദ്ധ്…
Read More » - 30 December
വനിതാ ശാക്തീകരണമാണ് കൊച്ചി മുസിരിസ് ബിനാലെയുടെ സന്ദേശമെന്ന് തോമസ് ഐസക്
കൊച്ചി : വനിതാ ശാക്തീകരണത്തിന്റെ ശകതമായ സന്ദേശം തന്നെയാണ് കൊച്ചി മുസാരിസ് ബിനാലെയും നല്‍കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രത്യേകിച്ചും ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയങ്ങള്‍ സജീവമായിരിക്കുന്ന ഈ…
Read More » - 30 December
മകരവിളക്കിനായി ശബരിമല നടതുറന്നു
ശബരിമല : മകരവിളക്ക് ഉത്സവത്തിനായി അയ്യപ്പ ക്ഷേത്രനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണു നട തുറന്നത്. പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി…
Read More » - 30 December
കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു
കൊയിലാണ്ടി: ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു. മേലൂര്‍ കുറുന്തോട്ടത്തില്‍ ശ്രീജിത്ത് (നാരായണന്30) ആണ് മരിച്ചത്.
Read More » - 30 December
മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യം. മുഖ്യമന്ത്രി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണ്.…
Read More » - 30 December
ബലാത്സംഗ കേസില്‍ ഒമ്പതു വയസുകാരന് ജുവനൈല്‍ ഹോമില്‍
ജംഷദ്പൂര്‍: ഒമ്പതു വയസുകാരന് ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു.ഝാര്‍ഖണ്ഡിലെ സിങ്കബും ജില്ലയിലെ ബാങ്ക്ബെരയില് ഈ മാസം 13നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി ന്ല്കിയതിനെ തുടര്‍ന്ന്…
Read More » - 30 December
‘വിശ്വാസം’ കാക്കാന്‍ ‘തല’ എത്തുന്നു : പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ വന്‍ ഹിറ്റ്
ചെന്നൈ :ഇത്തവണയും അജിത്ത് തന്റെ ആരാധകരുടെ വിശ്വാസം കാത്തു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.വീരം, വേതാളം, വിവേഗം…
Read More » - 30 December
കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ
ദുബായ്: കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ. ഇതേ തുടര്‍ന്ന് സ്കൂള്‍ ബസുകള്‍ക്കു പരിഗണന നല്‍കാത്ത വാഹനങ്ങളെ പിടികൂടാന്‍ ആര്‍ടിഎ നിരീക്ഷണം ശക്തമാക്കി.…
Read More » - 30 December
നാളെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.ഏഴുമുതല്‍ മൂന്നുവരെ: പുളിയാവ്, മഞ്ചേരിമുക്ക്, അവുക്കല് പള്ളി, ഉറവുകണ്ടി, ചെക്യാട് എല്‍.പി. സ്കൂള്‍ പരിസരം, വൈക്കിലശ്ശേരി റോഡ്, ഒഞമ്മല്,…
Read More »