Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -2 January
യുവതികളുടെ ശബരിമല ദര്‍ശനം; തന്ത്രിയുടെ പ്രതികരണം
പമ്പ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. സ്ത്രീകള്‍ കയറാന്‍ സാധ്യതയില്ലെന്നും സ്ത്രീകള്‍ കയറിയിട്ടുണ്ടെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച് പ്രതികരണം അറിയിക്കാമെന്നുമാണ് തന്ത്രി അറിയിച്ചത്.…
Read More » - 2 January
ഒമാനില്‍ ജനുവരിയിലെ ഇന്ധനവില ഇങ്ങനെ
മസ്കത്ത്: ഒമാനിലെ ജനുവരി മാസത്തെ ഇന്ധനവില ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേക്കാൾ വിലയിൽ ആറു ശതമാനം കുറവാണ് വിലയില്‍ രേഖപെടുത്തിയിരിക്കുന്നത്. ഒമാൻ സർക്കാർ ഇന്ധന…
Read More » - 2 January
ശബരിമല യുവതി പ്രവേശനം: പ്രതികരണവുമായി കനക ദുര്‍ഗയുടെ സഹോദരന്
മലപ്പുറം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തില്‍ പ്രതികരണവുമായി കനക ദുര്‍ഗയുടെ സഹോദരന് ഭദ്രന്. ഇന്നലെ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെന്നും എന്നാല്‍ ശബരിമല ദര്‍ശനത്തെ കുറിച്ച് വിവരങ്ങള്‍…
Read More » - 2 January
യുവതികളുടെ ശബരിമല ദർശനം; പ്രതികരണവുമായി രാഹുൽ ഈശ്വർ
പത്തനംതിട്ട : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ. സംഭവം അപലപനീയമാണെന്നും യുവതികൾ കയറിയെങ്കിൽ അതിനുവേണ്ട ശുദ്ധ ക്രിയകൾ…
Read More » - 2 January
യുവതികളുടെ ശബരിമല ദർശനം ; ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം
ശബരിമല : ശബരിമലയില്‍ യുവതികൾ പ്രവേശിച്ച സംഭവത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ്. കനക ദുര്‍ഗ, ബിന്ദു എന്നീ യുവതികളാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ടത്.…
Read More » - 2 January
യുവതികളുടെ ശബരിമല ദര്‍ശനം സ്ഥിരീകരിച്ചു
ശബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ വിഷയത്തില്‍ ഇന്റലിജന്‍സ്് സ്ഥിരീകരണം. ഇതുസംബന്ധിച്ചുള്ള ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടോതോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയെന്നതില്‍ ഉറപ്പ് വന്നത്.…
Read More » - 2 January
ബിന്ദുവും കനകദുർഗയും രഹസ്യമായി ദർശനം നടത്തിയ ദൃശ്യങ്ങൾ പുറത്ത് : ദര്‍ശനത്തിനെത്തിയത് വി ഐ പി ലോഞ്ചിലൂടെ
സന്നിധാനം: ശബരിമലയില്‍ ആക്ടിവിസ്റ്റുകളായ ദര്‍ശനം നടത്തിയ വീഡിയോ പുറത്ത്. ദര്‍ശനം നടത്താന്‍ പൊലീസ് തങ്ങളെ സഹായിച്ചെന്നാണ് ഇവര്‍ പറയുന്നത്. യുവതികള്‍ ദർശനം നടത്തുന്ന കയറുന്ന ദൃശ്യങ്ങള്‍ ചില…
Read More » - 2 January
കനത്ത മഞ്ഞ് വീഴ്ച ; ജാഗ്രതാ നിര്‍ദേശം
ഹുനാന്‍ : ചൈനയിലെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച. മഞ്ഞ് വീഴ്ച കൂടിയതിനെ തുടര്‍ന്ന് ഞായറാഴ്ച ചൈനയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിമാന, ട്രെയിന്‍,…
Read More » - 2 January
ശബരിമലയിൽ സ്ത്രീകൾ ദർശനം നടത്തിയ സംഭവം: പ്രതികരണവുമായി പോലീസ്
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയിട്ടില്ലെന്ന് പോലീസ്. പമ്പ പോലീസ് സ്റ്റേഷൻ , സന്നിധാനം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 സംഘം അന്വേഷണം നടത്തിയിരുന്നു. എന്നാൽ യുവതികൾ സന്നിധാനത്ത്…
Read More » - 2 January
ശബരിമല; തിരുവാഭരണ ദർശനത്തിന് തിരക്ക് ഏറുന്നു
പത്തനംതിട്ട: ശബരിമല തിരുവാഭരണ ദർശനത്തിന് തിരക്ക് ഏറുന്നു. തിരുവാഭരണ ഘോഷയാത്ര ഈ മാസം പന്ത്രണ്ടിന് പന്തളത്ത് നിന്ന് പുറപ്പെടും. ശബരിമല ദർശനത്തിന് പോകുന്നവരും മടങ്ങി വരുന്നവരും മകരവിളക്ക്…
Read More » - 2 January
കനക ദുര്‍ഗ്ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തി
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും . ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണ് അവകാശവാദം . ഇവര്‍ ദര്‍ശനം…
Read More » - 2 January
മമ്മൂക്കന്റെ സിബിഐ സീരീസിലെ അഞ്ചാം ഭാഗം വരുന്നു
മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിബിഐ സീരീസിലെ അഞ്ചാം ഭാഗം വരുന്നു. ചിത്രങ്ങളുടെ സംവിധായകന് മധുവാണ് ആരാധകര്‍ക്കായി ഇക്കാര്യമറിയിച്ചത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്പ്പിറന്ന സിബിഐ ചിത്രങ്ങള്‍ സൂപ്പര്‍…
Read More » - 2 January
കോൺഗ്രസ് ഒരു കുടുംബത്തിന് മുൻഗണന നൽകുമ്പോൾ ഞങ്ങൾ രാജ്യത്തിനു പ്രാധാന്യം നൽകുന്നു : പ്രധാനമന്ത്രി
ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി ജാമ്യത്തിൽ ഇറങ്ങിനടക്കുന്നവരാണ് നാലു തലമുറയായി രാജ്യം ഭരിക്കുന്നത്. കോൺഗ്രസ് ഒരു കുടുംബത്തിന് മുൻഗണന…
Read More » - 2 January
സിപിഎം നേതാവ് കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍
കൊപ്പം: സിപിഎം നേതാവിനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ കുളത്തില്‍ കുളിക്കാന്‍ പോയ കൂരാച്ചിപ്പടി മഞ്ചീരി വീട്ടില്‍ ഉണ്ണികൃഷ്ണനെ (48) ആണ്…
Read More » - 2 January
വനിതാ മതിലില്‍ ട്രാന്‍സ്ജെന്‍ഡറുകളും കണ്ണിയായി
തൃശ്ശൂര്‍: വനിതാ മതിലില്‍ അണിനിരക്കാന്‍ 200ലധികം ട്രാസ്ജന്റുകള് എത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വിവ്ധ ജില്ലകളിലായാണ് ഇവര്‍ വനിതാ മതിലില്‍ കണ്ണികളായത്. ട്രാന്‍സ്ജെന്‍ഡറും സാമൂഹികപ്രവര്‍ത്തകയുമായ വിജയരാജമല്ലികയാണ് ഇത് സംബന്ധിച്ച…
Read More » - 2 January
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിക്ക് പിറകെ യുപിഎ കാലത്തെ മറ്റൊരു അഴിമതി കൂടി പുറത്ത് : സിബിഐയ്ക്ക് കൈമാറുമെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂയോര്‍ക്ക് :യു പി എ കാലത്തെ മറ്റൊരു അഴിമതിക്കഥ കൂടി പുറത്ത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി ആരോപണങ്ങള്‍ക്കു സമാനമായ മറ്റൊരു അഴിമതിയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. .…
Read More » - 2 January
സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍ അവന് ഇല്ല; അഭിമന്യുവില്ലാതെ പുതിയ വീട്ടിലേക്ക് കുടുംബം
ഇടുക്കി: അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിന് സി പി എം നിര്‍മിച്ച് നല്കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി 14ന് വട്ടവടയില്‍ സംഘടിപ്പിക്കുന്ന…
Read More » - 2 January
റഫാല്‍ വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഇന്ത്യയുടെ സുരക്ഷാ സേനയെ ദുര്‍ബലപ്പെടുത്തുന്നവർ : പ്രധാനമന്ത്രി
ന്യൂ ഡൽഹി: റഫാല്‍ വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഇന്ത്യയുടെ സുരക്ഷാ സേനയെ ആണ് ദുര്‍ബലപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുതേ തന്റെ നേരെ അഴുക്ക് വീശിയെറിയുകയാണ്. ഒന്നും…
Read More » - 2 January
ചുരത്തിലെ പോസ്റ്റിലിടിച്ച് കാര്‍ കത്തിയമര്‍ന്നു
താമരശ്ശേരി: ചുരത്തിലെ പോസ്റ്റിലിടിച്ച് കാര്‍ കത്തിയമര്‍ന്നു. ചുരം കയറി പോവുകയായിരുന്ന കാര്‍ വയനാട് തളിപ്പുഴയ്ക്കടുത്ത് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തിയമരുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങി ഓടി…
Read More » - 2 January
വനിതാമതിലിനിടെ ഉണ്ടായ സംഘര്‍ഷം: 200 പേര്‍ക്കെതിരെ കേസ്
കാസര്‍ഗോഡ്: വനിതാമതിലിനിടെ കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ ഉണ്ടായ സംഘർഷത്തിൽ 200 പേര്‍ക്കെതിരെ കേസെടുത്തു. പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത…
Read More » - 2 January
പെരുമ്പാവൂരില്‍ വന്‍ തീപ്പിടുത്തം
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു. കമ്പനിയുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഷെഡ്ഡിനാണ് തീപിടിച്ചത്. അല്പം സമയം മുമ്പാണ് തീപിടുത്തം ഉണ്ടായത്. നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത്…
Read More » - 2 January
ശബരിമല വിഷയവും മുത്തലാഖും വ്യത്യസ്തമെന്ന് പ്രധാനമന്ത്രി
ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ ആചാര സംരക്ഷണത്തെ അനുകൂലിച്ചുകൊണ്ട് പരാമര്‍ശം നടത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി പറയുന്നതിന് മുന്‍പേ ഈ വിഷയത്തില്‍ വനിതാ ജഡ്ജിയുടെ വിയോജനക്കുറിപ്പ് ശ്രദ്ധിച്ച്…
Read More » - 2 January
കേന്ദ്ര അംഗീകാരം; അലഹബാദ് പ്രയാഗ്രാജായി
ന്യൂഡല്‍ഹി: അലഹബാദിന്റെ പേര് ഇനിമുതല്‍ പ്രയാഗ് രാജെന്ന് അറിയപ്പെടും. അലഹബാദിന്റെ പേരുമാറ്റി പ്രയാഗ് രാജ് എന്നാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ജനുവരി 15…
Read More » - 2 January
ഈ ട്രെയിനുകള്‍ മാര്‍ച്ച് അഞ്ച് വരെ വൈകിയോടുന്നു
പാലക്കാട്: എട്ടിമടയ്ക്കും വാളയാറിനുമിടയില്‍ റെയില്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് അഞ്ച് വരെ മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു. ഷൊര്‍ണൂര്‍- കോയമ്ബത്തൂര്‍ പാസഞ്ചര്‍ (56604) കണ്ണൂര്‍- കോയമ്ബത്തൂര്‍ പാസഞ്ചര്‍…
Read More » - 2 January
വിവാഹവാഗ്ദാനം നൽകി 53കാരിയില്‍ നിന്ന് പണം തട്ടി കൊലപ്പെടുത്താന്‍ ശ്രമം; കാമുകനും രണ്ടാം ഭാര്യയും മകനും പിടിയിൽ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി 53കാരിയില്‍ നിന്ന് പണം തട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകനും രണ്ടാം ഭാര്യയും മകനും അറസ്റ്റില്‍. തന്ത്രപരമായാണ് 53 കാരിയായ സ്ത്രീയെ മാന്നാര്‍സ്വദേശി പ്രവീണും…
Read More »