Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -2 January
ക്ഷേത്രനടയില്‍ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
വിഴിഞ്ഞം: ക്ഷേത്രനടയില്‍ ദുരൂഹസാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം മുക്കോല സര്‍വ്വ ശക്തിപുരം പേരെയില്‍ ദാമോദരന്റെ (65) മൃതദേഹമാണെന്ന് വിഴിഞ്ഞം പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യാക്കുറിപ്പും…
Read More » - 2 January
ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു
കൊച്ചി: സംവിധായകന് ആഷിഖ് അബുവിന്റെ പിതാവ് പുന്നക്കപ്പറമ്ബില് സിഎം അബു (70) നിര്യാതനായി. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു മരണം. ജമീലയാണ് ഭാര്യ. ആബിദ് അബു, രഹന…
Read More » - 2 January
ലോകറെക്കോര്‍ഡിലേക്ക് വനിതാ മതില്; യു. ആര്. എഫ് വിലയിരുത്തല്‍ നടത്തി
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ വനിതകള്‍ തീര്‍ത്ത വന്മതില് ലോകറെക്കോര്‍ഡിലേക്ക്. വനിതകള്‍ തീര്‍ത്ത ഏറ്റവും നീളം കൂടിയ മതില് എന്ന…
Read More » - 2 January
മെട്രോ തൂണുകളില്‍ വിള്ളല്‍; സംഭവം ഇങ്ങനെ
ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ തൂണുകളിലൊന്നില്‍ വിള്ളല്‍ കണ്ട സാഹചര്യത്തില്‍ നമ്മ മെട്രോ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ ക്വാളിറ്റി ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പു…
Read More » - 2 January
തണുത്ത് വിറച്ച് കേരളം
പത്തനംതിട്ട: കേരളം തണുത്ത് വിറയ്ക്കുന്നു. സംസ്ഥാനത്ത് ഇടക്കാലത്ത് സംഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ കാലസാവസ്ഥ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. സമതല പ്രദേശങ്ങളില്‍ ഇന്നലെ ഏറ്റവും കുറവ് താപനില കോട്ടയത്താണ്…
Read More » - 2 January
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ആള്‍മാറാട്ടം; യുവാവ് പിടിയിൽ
കൊല്‍ക്കത്ത: മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത ആൾ പിടിയിൽ.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സെക്രട്ടറി എന്ന പേരിലായിരുന്നു തട്ടിപ്പ്. തപസ് ബാനര്‍ജി…
Read More » - 2 January
പുതുവത്സര ദിനത്തില്‍ ശക്തമായ ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ഇവിടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.…
Read More » - 2 January
ഫാക്ടറിയിലെ തീപിടിത്തം: മരണം പത്തായി
മുസഫര്‍പുര്‍: ബിഹാറിലെ മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. തിങ്കളാഴ്ചയാണ് മുസഫര്‍പുരിലെ സ്നാക്സ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് ഷോഹൈല് അന്വേഷണം പ്രഖ്യാപിച്ചു.…
Read More » - 2 January
സഫാരി പാര്‍ക്കില്‍നിന്നും പുള്ളിപ്പുലി രക്ഷപ്പെട്ടു
കൊല്‍ക്കത്ത: സഫാരി പാര്‍ക്കില്‍നിന്നും പുള്ളിപ്പുലി രക്ഷപ്പെട്ടു. പശ്ചിമബംഗാളിലെ ബംഗാള്‍ ചൊവ്വാഴ്ചയാണ് സിലിഗുരിയിലെ പാര്‍ക്കില്‍നിന്നും പുള്ളിപ്പുലിയെ കാണാതായത്. സച്ചിന്, സൗരവ്, സിതള്, കാജല്‍ എന്നീ പുള്ളിപ്പുലികളില്‍ സച്ചിനെയാണ് കാണാതായിരിക്കുന്നത്.…
Read More » - 2 January
വരവ് ചെലവുകൾ നിയന്ത്രിക്കാനാവുന്നില്ലേ ? കാരണം ഇതാകാം
പണം അനാവശ്യമായി ചെലവഴിക്കുന്നില്ലെങ്കിലും വരവിൽ കൂടുതൽ ചെലവ് പലർക്കും അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും മാസാവസാനം കടം വാങ്ങേണ്ടിവരുമ്പോൾ അതിന്റെ കാരണമെന്താണെന്ന് പലപ്പോഴും ആലോചിക്കാറില്ല. പണത്തിന്റെ വരവുചെലവുകൾക്കു വാസ്തുവുമായി വളരെയധികം…
Read More » - 1 January
പ്രതിരോധത്തിന്റെ മതിൽ ഭാവി തലമുറയ്ക്കുവേണ്ടി – ബൃന്ദാ കാരാട്ട്
കേരളത്തിലെ സ്ത്രീകൾ പ്രതിരോധത്തിന്റെ മതിൽ കെട്ടിപ്പടുത്തത് സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങൾ ഭാവിതലമുറയ്ക്ക് വേണ്ടി മുന്നോട്ടുകൊണ്ടുപോകാനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾക്കായി…
Read More » - 1 January
സി-ഡിറ്റ് പരീക്ഷാഫലം
സി-ഡിറ്റ് 2018 നവംബറിൽ നടത്തിയ കമ്പ്യൂട്ടർ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.tet.cdit.org യിൽ ഫലം അറിയാം. പുനർമൂല്യ നിർണ്ണയത്തിനും സപ്ലിമെന്ററി പരീക്ഷയ്ക്കുമുള്ള അപേക്ഷ 11 വരെ സ്വീകരിക്കും.
Read More » - 1 January
പാക് ജയിലുകളില്‍ 537 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 537 ഇന്ത്യക്കാര്‍ പാക് ജയിലുകളില്‍ തടവില്‍ കഴിയുന്നതായി പാക്കിസ്ഥാന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ . ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് കൈമാറിയ പട്ടികയിലാണ് പാക് സര്‍ക്കാര്‍ ഇക്കാര്യം…
Read More » - 1 January
പുതുവത്സരം ആഘോഷിക്കാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം
ബംഗളൂരു: പുതുവത്സരം ആഘോഷിക്കാനെത്തിയ യുവതിയെ മദ്യപിച്ചെത്തിയ യുവാക്കളുടെ ലൈംഗികാതിക്രമം . തടയാനെത്തിയ യുവതിയുടെ ഭര്‍ത്താവിനും മര്‍ദനം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പുതുവത്സരം ആഘോഷിക്കാനായി റിച്ച്മോണ്ട് സര്‍ക്കിളില്‍…
Read More » - 1 January
പുതുവത്സരാഘോഷം കഴിഞ്ഞ് തിരിച്ച് വരുന്ന വഴി അപകടം : യുവാവിനു ദാരുണാന്ത്യം
ആലപ്പുഴ : പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. ചമ്പക്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് വേമ്പുന്താനം കൊച്ചുകളം വീട്ടില്‍ സിബിച്ചന്റെ മകന് സെബി തോമസ്…
Read More » - 1 January
മതിലിന്റെ ഫോട്ടോയെടുത്ത അധ്യാപകന് മര്‍ദ്ദനം
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വനിതാ മതിലില്‍ ആളില്ലാത്ത ഭാഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനെ മര്‍ദ്ദിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശിയും ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനുമായ റോയിയ്ക്കാണ് സി.പി.എംകാരുടെ മര്‍ദ്ദനമേറ്റത്.…
Read More » - 1 January
‘സുഡാനി ഫ്രം നെെജീരിയ സിനിമയിലെ ഉമ്മയും വനിതാ മതിലില്‍
വനിതാ മതിലിന്റെ ഭാഗമായി സുഡാനി ഫ്രം നെെജീരിയ സിനിമയിലെ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരന്. മതിലിന്റെ ഭാഗമായതില്‍ തനിക്ക് തന്റേതായ കാരണമുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീ…
Read More » - 1 January
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ നിയമനത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 10 പേരും സപ്ലിമെന്ററി ലിസ്റ്റിൽ…
Read More » - 1 January
ഐ എസ് ബന്ധം 616 പേര്‍ക്ക് ശിക്ഷ വിധിച്ചു
ബഗ്ദാദ്: ല്‍ ഐ എസ്മായുള്ള ബന്ധത്തിെന്റ പേരില്‍ ഇറാഖില്‍ ശിക്ഷ ലഭിച്ചത് 616 വിദേശികള്‍ക്ക്. ഇതില്‍ 416 പേരോളം വനിതകളാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ 108 പേര്, . 42…
Read More » - 1 January
വനിതാ മതിലില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ് : നാലു പേര്‍ക്ക് പരിക്ക്
കാസർഗോഡ് : വനിതാ മതിലില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ്.കാസര്‍ഗോഡ് മധൂര്‍ കുതിരപ്പാടിയിലാണ് സംഭവം. നാലു പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ…
Read More » - 1 January
പിടിച്ചെടുത്ത കഞ്ചാവിനെക്കുറിച്ച് പൊലീസിറക്കിയ പത്രക്കുറിപ്പിനേയും വെറുതെ വിടാതെ ട്രോളന്മാര്
ന്യൂഡല്‍ഹി : തുവല്സരാഘോഷത്തിനെത്തിച്ച വന്‍തുകയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത ശേഷം പൊലീസ് പുറത്തിയ പത്രക്കുറിപ്പും വന്‍ ട്രോളാക്കി മാറ്റി ഒരു പറ്റം ട്രോളന്മാര്. അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമരുന്ന സംഘത്തെ…
Read More » - 1 January
പ്രവാസി മലയാളി റിയാദില്‍ നിര്യാതനായി
സൗദി അറേബ്യ : കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. ആദിച്ചനല്ലൂര്‍ മോഹന വിലാസത്തില്‍ പ്രകാശ് പിള്ള (52) യാണ് ശനിയാഴ്ച രാത്രി ബത്ഹയില്‍ നിര്യാതനായത്.…
Read More » - 1 January
തിരുവസ്ത്രമണിയാതെ ചുരിദാര്‍ അണിഞ്ഞ് വനിതാമതിലിനു പിന്തുണയുമായി സിസ്റ്റര്‍ ലൂസി കളപ്പുര
കൊച്ചി: വനിതാമതിലിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചുരിദാര്‍ വേഷമണിഞ്ഞു കൊണ്ടുള്ള ചിത്രം സിസ്റ്റര്‍ ലൂസി പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കില്‍ കന്യാസ്ത്രീകള്‍ക്കും…
Read More » - 1 January
വായ്പ പലിശയില്‍ വര്‍ധന വരുത്തി പ്രമുഖ ബാങ്ക്
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ വായ്പ പലിശയില്‍ നേരിയ വര്‍ധന വരുത്തി എച്ച്ഡിഎഫ്സി.0.10ശതമാനത്തിന്റെ വർദ്ധനവാണ് നടപ്പാക്കിയത്. 2019 ജനുവരി ഒന്നുമുതല്‍ പുതിയ നിരക്ക് നിലവിൽ…
Read More » - 1 January
വനിതാ മതിലില്‍ പങ്കെടുത്ത് ടിവി അനുപമയും വാസുകിയും
തിരുവനന്തപുരം: ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതിലില്‍ അണിചേര്‍ന്ന് ജനകീയ കളക്ടര്‍ ടിവി അനുപമയും. തൃശൂര്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണടക്കമുള്ള നിരവധി സ്ത്രീകള്‍ക്കൊപ്പമാണ്…
Read More »