Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -6 January
വെട്ടിപ്പും തട്ടിപ്പും ഇനി നടക്കില്ല; മേല്‍നോട്ടത്തിന് ജനകീയ വിജിലന്‍സ് സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകളുടെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാന്‍ പുതിയപദ്ധതി വരുന്നു. ഗ്രാമീണ തലത്തില്‍ റേഷന്‍ കടകളുടെ മേല്‍നോട്ടത്തിനായി വിജിലന്‍സ് സമിതികള്‍ വരുന്നു. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സമിതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ്…
Read More » - 6 January
കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു ; 28 പേർക്ക് പരിക്ക്
നെടുമങ്ങാട് : കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരിക്ക്. ബസിന്റെ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. മന്നൂർക്കോണം 18 ആർച്ച് ജംക്ഷനു…
Read More » - 6 January
ഇനി നിക്ഷേപമില്ലാതെ ഗ്യാസ് കണക്ഷന് നേടാം
കൊച്ചി: പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന് ലഭ്യമാക്കുന്നതിനുള്ള ഉജ്ജ്വല യോജന പദ്ധതിയിലൂടെ നിക്ഷേപം ഇല്ലാതെ കണക്ഷന് നേടാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഉജ്ജ്വല…
Read More » - 6 January
പുതുവര്‍ഷത്തില്‍ മെഗാ വിജ്ഞാപനവുമായി പിഎസ്സി, അവസാന തീയതിയിങ്ങനെ
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. നൂറുകണക്കിന് ഒഴിവുകള്‍ക്ക് വിജ്ഞാനപനമായി. വിവിധ വകുപ്പുകളില്‍ 165 തസ്തികയിലേക്കാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. ജനുവരി 30ന് രാത്രി 12…
Read More » - 6 January
കോടിയേരിയ്ക്ക് ആജീവനാന്തം ഡെപ്യൂട്ടി ലീഡറായി ഇരിക്കാനാണ് യോഗം: ചെന്നിത്തല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.എസ്.എസിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെന്ന് തന്നെ വിളിച്ച കോടിയേരിയ്ക്ക് ആജീവനാന്തം ഡെപ്യൂട്ടി ലീഡറായി…
Read More » - 6 January
കാര്യക്ഷമമായ ഭരണം കാഴ്ചവെക്കാന്‍ എട്ട് തത്വങ്ങള്‍ പരിചയപ്പെടുത്തി ദുബായ് ഭരണാധികാരി
ദുബായ്: ദുബായ് എമിറേറ്റിലെ വിവിധ ഭരണ ചുമതല വഹിക്കുന്നവര്‍ എന്നും മുറുകെ പിടിക്കേണ്ട അടിസ്ഥാനപ്രമാണങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. ദുബായ് രൂപപ്പെട്ടതും താന്‍ അതിന്റെ…
Read More » - 6 January
സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞയാൾ പിടിയിൽ
ആറ്റിങ്ങല്‍: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ സൊസിലെ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികളില്‍ ഒരാളെ പോലീസ്…
Read More » - 6 January
സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണം: ഹിന്ദു സംഘടനകള്‍
കൊച്ചി: ശബരിമല വിഷയത്തിൽ കേരളത്തെ കലാപ ഭൂമിയാക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫെഡറേഷന് ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍സ് ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടനകളുമായി ബന്ധമില്ലാത്ത…
Read More » - 6 January
പുക ഉയര്‍ന്നു, ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
ചെന്നൈ: ഇന്‍ഡിഗോ 6ഇ 923 വിമാനം ചെന്നൈയില്‍ തിരിച്ചിറക്കി. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്നതായിരുന്നു വിമാനം. എന്നാല്‍ എന്ജിന് തകരാറിലായതോടെയാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ചയാണ് സംഭവം. വിമാനം ടേക്ക്…
Read More » - 6 January
2018ല്‍ സുക്കര്‍ബര്‍ഗിന്റെ സമ്പത്ത് ചോര്‍ന്നതിന്റെ കാരണങ്ങളിങ്ങനെ
ന്യൂയോര്‍ക്ക്: 2018 ആഗോളഭീമന്മാരായ ഫെയ്സ്ബുക്കിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് പോയ വര്‍ഷത്തിലായിരുന്നു. ഏറ്റവും കൂടുതല്‍ സമ്പത്ത് ചോര്‍ന്നത് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്…
Read More » - 6 January
അടിമാലിയില്‍ സാഹസിക റൈഡിനിടെ 23കാരിക്ക് ദാരുണാന്ത്യം
അടിമാലി: സാഹസിക റൈഡിങിനിടെ 23കാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്നും തെറിച്ച് വീണ് തൃപ്പുണിത്തറ വടക്കേഭാഗം മല്ലശ്ശേരി പറമ്ബില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍ ചിപ്പി രാജേന്ദ്രന്( 23) ആണ്…
Read More » - 6 January
പാബുക്ക് എത്തിയേക്കും; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
ഡല്‍ഹി: തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട പാബുക്ക് ചുഴലിക്കാറ്റ് ആന്‍ഡമാനിലേക്ക് എത്തുന്നു. ഇതേ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റി ആന്‍ഡമാനിലേക്ക് നീങ്ങുന്നതായി നിരീക്ഷണ കേന്ദ്രത്തെ ഉദ്ദരിച്ച്…
Read More » - 6 January
ശിവന്റെയും, ഉമാദേവിയുടെയും ശക്തി ഇവിടെ തുടര്‍ന്ന് വരുന്നതിന്റെ ഐതിഹ്യമിങ്ങനെ
കാടാമ്പുഴ ദേവിയെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. വളരെ പഴക്കമുള്ള അമ്പലങ്ങളില്‍ ഒന്നാണ് കാടാമ്പുഴ ദേവി ക്ഷേത്രം. ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ മാറാക്കര പഞ്ചായത്തിലെ…
Read More » - 6 January
വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവുകൾ
കേരള വനഗവേഷണ സ്ഥാപനത്തിൽ 2019 ഡിസംബർ മൂന്ന് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘സ്റ്റഡി ഓൺ ദി ഇംപാക്ട് ഓഫ് ഇൻവേസീവ് പ്ലാന്റ് സ്പീഷ്യസ് ഓൺ…
Read More » - 6 January
റേഡിയോഗ്രാഫർ ഇന്റർവ്യൂ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്കാൻ യൂണിറ്റിലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് റേഡിയോളജി വിഭാഗം മേധാവിയുടെ ചേംബറിൽ നടക്കും. മെഡിക്കൽ…
Read More » - 6 January
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്സുകളായ ടാലി (പ്ലസ് ടു, കൊമേഴ്സ്/ ബി.കോം/…
Read More » - 5 January
സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരിശീലനം ഉടൻ ആരംഭിക്കും. യു.പി.എസ്സ്.സി. നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാൻ കേരളീയരായ വിദ്യാർത്ഥികൾക്ക്…
Read More » - 5 January
വർണ്ണാഭമായ ചിത്ര സന്തേയ്ക്ക് നാളെ തുടക്കമാകും
ബെംഗളുരു; 2 കിലോമീറ്റർ ദൂരത്തിൽ 1200 സ്റ്റാളുകളിലായി ചിത്ര സന്തേയെത്തുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ സന്തേയിൽ പങ്കെടുക്കും. ചിത്ര പ്രദർശനങ്ങൾ കൂടാതെ മൺ…
Read More » - 5 January
ആവേശകൊടുമുടി കണ്ട പോരാട്ടത്തിന് ഒടുവിൽ മൂന്നാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ കിരീടം അറബ്കോ റിയാദ് സ്വന്തമാക്കി
ദമ്മാം: പ്രൊഫെഷണൽ വോളിബാൾ മത്സരത്തിന്റെ മനോഹാരിതയും, ആവേശവും അലതല്ലിയ, ഭാഗ്യനിർഭാഗ്യങ്ങൾ മാറി മറിഞ്ഞ, തീ പാറുന്ന ഫൈനൽ പോരാട്ടത്തിന് ഒടുവിൽ, കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ അലാദ് ജുബൈൽ…
Read More » - 5 January
നാമജപയാത്ര നടത്തി; മഹിള മോർച്ച ജനറൽ സെക്രട്ടറിക്ക് 14 ദിവസം റിമാന്‍ഡ്
തൃശൂർ : നാമജപ യാത്ര നടത്തിയതിന് മഹിള മോർച്ചയുടെ ജനറൽ സെക്രട്ടറി അഡ്വ. നിവേദിതയുടെ പേരില്‍ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് .…
Read More » - 5 January
ഫ്ലാറ്റ് തട്ടിപ്പ് ; റിയൽഎസ്റ്റേറ്റ് വ്യവസായി പോലീസ് പിടിയിൽ
ബെംഗളുരു; ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന പേരിൽ 200 പേരിൽ നിന്നായി 100 കോടി തട്ടിയെടുത്ത കേസിൽ റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിലായി. അവിനാഷ് പ്രഭുവാണ് അറസ്റ്റിലായത്. കൽമനെ…
Read More » - 5 January
നാല് സൂപ്പര്‍താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൈവിടുന്നു
കൊച്ചി : സി കെ വിനീത് അടക്കമുള്ള നാല് സൂപ്പര്‍താരങ്ങളെ കൈവിടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്. ചെലവ് ചുരുക്കാൻ വായ്പാടിസ്ഥാനത്തില്‍ ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് വിനീതും…
Read More » - 5 January
കാസര്‍കോട് യുവാവിന് കുത്തേറ്റു
മഞ്ചേശ്വരം : കാസര്‍കോട് മഞ്ചേശ്വരത്ത് ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. മഞ്ചേശ്വരം ബന്ദിയോട് വെച്ചാണ് ആക്രമണം നടന്നത്. ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കാസര്‍കോട്…
Read More » - 5 January
നഗരത്തിൽ ശൈത്യം പിടി മുറുക്കുന്നു ; മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം
ബെംഗളുരു; നഗരത്തിന്റെ പല ഭാഗങ്ങളും തണുപ്പിന്റെ പിടിയിലായതോടെ ജാഗ്രതയോടെ ആരോഗ്യ വിഭാഗം അധികൃതർ. തണുപ്പിൽ നിന്നും രക്ഷ നേടാൻ കുട്ടികളെയും പ്രായമായവരെയും പ്രത്യേകം സംരക്ഷിക്കണമെന്ന് ആരോഗ്യ വിഭാഗം…
Read More » - 5 January
മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഇന്റർവ്യൂ
കൊല്ലം : പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റ്മാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ജനുവരി 16 ന് കൂടികാഴ്ച നടത്തും. എം.ബി.ബി.എസ്…
Read More »