Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -8 January
പമ്പയില്‍ തടഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ശബരിമല ദര്‍ശനം നടത്തി
പമ്പ: പമ്പയില്‍ പ്രതിക്ഷേധക്കാര്‍ തടഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ശബരിമല ദര്‍ശനം നടത്തി. മധുര തലക്കുളം സ്വദേശി അജിത( 26) ആണ് ശബരിമല ദര്‍ശനം നടത്തിയത്. യുവതിയാണെന്നു കരുതിയാണ് അജിതയെ…
Read More » - 8 January
സാമ്പത്തിക സംവരണ ബില്‍ സുപ്രീം കോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ
ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് അണ്ണാ ഡിഎംകെ. ലോക്സഭയില്‍ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചതിന്…
Read More » - 8 January
റഫാൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെവീണ്ടും വിമർശനവുമായി രാഹുല്‍
ന്യൂഡല്‍ഹി: സി ബിഐ ഡയറക്ടറെ തല്‍സ്ഥാനത്തുനിന്നും മാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ റഫാൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെവീണ്ടും വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…
Read More » - 8 January
എണ്ണവില ഉയരുന്നു
ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ക്രൂഡ് ഓയില്‍ ബാരലിന് 57.38 ഡോളര്‍ ഇന്നത്തെ നിരക്ക്. ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ്…
Read More » - 8 January
കെപിസിസി പുനഃസംഘടന ചര്‍ച്ച ഡല്‍ഹിയില്‍
ന്യൂഡല്‍ഹി : പുനസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായി കൂടിക്കാഴ്ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍…
Read More » - 8 January
ഐപിഎൽ ആരാധകർക്ക് ആശ്വസിക്കാം : വേദി സംബന്ധിച്ച് സുപ്രധാന തീരുമാനം
മുംബൈ: ആരാധകർക്ക് ആശ്വാസം. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങള്‍ വിദേശ വേദികളിൽ നടത്തില്ല. ഇന്ത്യയിൽ തന്നെ നടത്തുവാൻ തീരുമാനിച്ചു. ബിസിസിഐ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി നടത്തിയ ചര്‍ച്ചയിലാണ്…
Read More » - 8 January
സി.ബി.ഐ കേസിലെ സുപ്രീം കോടതി വിധി കേന്ദ്രത്തിന് തിരിച്ചടി എന്നത് ആഗ്രഹം: രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവരക്കേട് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
സിബിഐ കേസിലെ സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന് തിരിച്ചടിയാണ് എന്നും മറ്റുമുള്ള ആക്ഷേപങ്ങൾ അതൊക്കെ സ്വപ്നം കണ്ടവരുടേതാണ്. വിധിന്യായം പരിശോധിച്ചാൽ അത് വ്യക്തമാവും. ശരിയാണ്, ഒരു…
Read More » - 8 January
തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ല : വിവാദങ്ങള്‍ക്ക് എണ്ണമിട്ട് മറുപടിയുമായി തന്ത്രി കുടുംബം
പത്തനംതിട്ട : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മറുപടിയുമായി താഴ്മണ്‍ കുടുംബത്തിന്റെ വാര്‍ത്താക്കുറിപ്പ്.…
Read More » - 8 January
നേട്ടം കൈവിടാതെ ഓഹരി വിപണി
മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 130.77 പോയിന്റ് ഉയര്‍ന്ന് 35980.93ലും നിഫ്റ്റി 30.40 പോയിന്റ് നേട്ടത്തില്‍ 10802.20ലും വ്യാപാരം അവസാനിപ്പിച്ചു. ഊര്‍ജം, ഐടി എന്നീ…
Read More » - 8 January
ചാക്കോച്ചനും നിത്യയും വീണ്ടും ഒന്നിക്കുന്നു
കുഞ്ചാക്കോ ബോബനും നിത്യാമേനോനും 7 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ചെന്നൈയില്‍ ഒരുനാള്‍ എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ഷഹീദ് കാദര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ്…
Read More » - 8 January
സ്കൈപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക
വീഡിയോ ചാറ്റിങ് ആപ്പായ സ്കൈപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക . സുരക്ഷാ പാളിച്ചയുള്ളതായി വിവിധ ടെക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയുന്നു. യൂറോപ്പിലെ കോസോവോ സ്വദേശി ഫ്ളോറിയന്‍ കുനുഷേവ്സിയാണ് തട്ടിപ്പിന്റെ…
Read More » - 8 January
റെയിൽവേ ഗേറ്റിനും പാളത്തിനുമിടയിൽ കാര്‍ കുടുങ്ങി പിന്നീട് സംഭവിച്ചതിങ്ങനെ : ഞെട്ടിക്കുന്ന വീഡിയോ കാണാം
ലെവല്‍ ക്രോസില്‍ റെയിൽവേ ഗേറ്റിനും പാളത്തിനുമിടയിൽ കാര്‍ കുടുങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. റെയില്‍വേ ലവല്‍ ക്രോസുകളില്‍ അക്ഷമരാകുന്നവര്‍ക്കുള്ള മറുപടി എന്ന പേരിലാണ് വീഡിയോ…
Read More » - 8 January
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കാര്‍ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍
അമരാവതി : തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സബ്സിഡി നിരക്കില്‍ മാരുതി സുസുക്കി ഡിസയര്‍ ടൂര്‍ കാറുകള്‍ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. ടാക്സിയായോടിച്ച് ഉപജീവന മാര്‍ഗ്ഗം നേടാനാണ്…
Read More » - 8 January
സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങിയ ബിജെപി സിപിഎം സംഘര്‍ഷത്തിന് കൊയിലാണ്ടിയില്‍ അയവില്ല. ഇന്ന് രാവിലെയും കൊയിലാണ്ടിയില്‍ സി.പി.എം – ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടായി.…
Read More » - 8 January
ആർഎസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: ആർഎസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. മഞ്ചേരിക്ക് സമീപം പയ്യനാടിൽ കറുത്തേടത്ത് അർജ്ജുനാണ് വെട്ടേറ്റത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന അർജ്ജുനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്…
Read More » - 8 January
റഫാലില്‍ സത്യമുണ്ട്, മോദിക്ക് ഓടിയൊളിക്കാനാകില്ല – രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടറായി പുനര്‍ നിയമനം നല്കിയ സുപ്രീം കോടതി…
Read More » - 8 January
‘ആമ്പിളയാനാ’ സ്റ്റെലില്‍ വിരട്ടി കേരള പോലീസും
‘ആമ്പിളാനാ വണ്ടിയെ തൊട് റാ’ ഇരച്ചെത്തിയ സമരക്കാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ചു നിന്നൊരു പോലീസുകാരനെ കഴിഞ്ഞയാഴ്ച മലയാളികള്‍ കണ്ടിരുന്നു. കളിയിക്കാവിള എസ്. ഐ മോഹന അയ്യരായിരുന്നു മലയാളിയുടെ മനസ്…
Read More » - 8 January
സാമ്പത്തികസംവരണം : മോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : സാമ്പത്തികസംവരണത്തിനെതിരെ സീതാറാം യെച്ചൂരി. മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നു അദ്ദേഹം പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളില്‍ വൈരുധ്യങ്ങളാണ്.…
Read More » - 8 January
നാളെ ദക്ഷിണ കന്നഡയില്‍ യൂത്ത് കോണ്‍ഗ്രസ് ബന്ദ്
മംഗളൂരു : വിജയ ബാങ്കിനെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബുധനാഴ്ച്ച രാവിലെ അറു മുതല്‍ വൈകീട്ട് നാലു വരെ ദക്ഷിണ കന്നഡ ജില്ലയില്‍ യൂത്ത്…
Read More » - 8 January
ഓലമേഞ്ഞ സിനിമാ കൊട്ടകയിലിരുന്ന് പ്രേം നസീര്‍ സിനിമകള്‍ കാണാണോ? : തിരുവനന്തപുരത്തേക്ക് വരാം
തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന് പ്രേം നസീറിന് ആദരമര്‍പ്പിച്ച് ചലച്ചിത്ര മേളയൊരുക്കി തലസ്ഥാന നഗരം. സിനിമാ ആസ്വാദകരെ ഒരുകൂട്ടം സിനിമകള്ഡ കാണിക്കുന്നതിനൊടൊപ്പം കാലത്തിനൊപ്പം മാഞ്ഞു പോയ…
Read More » - 8 January
യു.എ.ഇയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം : യുവാവിന് വിചാരണ
റാസ് അല്‍ ഖൈമ•അറബ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സ്വദേശി പൗരനെ റാസ് അല്‍ ഖൈമ കോടതി വിചാരണ ചെയ്തു. പലതവണ യുവതിയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട യുവാവ്…
Read More » - 8 January
പൗരത്വ ബിൽ ലോക്സഭ പാസാക്കി
ന്യൂ ഡൽഹി : പൗരത്വ ബിൽ ലോക്സഭ പാസാക്കി. അസം ജനതയ്ക്ക് എതിരല്ല ബില്ലെന്നും, ഇത് വ്യാജ പ്രചാരണം മാത്രമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ്…
Read More » - 8 January
കെ.ടി ജലീലിന്റെ പേര് ഉപയോഗിച്ച് മതസ്പര്‍ദ വളര്‍ത്തുന്ന പ്രചാരണം : വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചവരെ കുടുക്കാനൊരുങ്ങി പൊലീസ്
തിരുവനന്തപുരം :കെ.ടി ജലീലിന്റെ പേരില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ചമച്ച് സമൂഹ മാധ്യമത്തില്‍ പ്രചരണം നടത്തിയവരെ കുടുക്കാന്‍ പൊലീസ്. മന്ത്രി ജലീല്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും…
Read More » - 8 January
അയോധ്യ കേസ് : ഭരണഘടനാ ബെഞ്ചിലേക്ക്
ന്യൂ ഡൽഹി : അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്. ഈ മാസം 10നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന…
Read More » - 8 January
റെക്കോഡ് കളക്ഷനില്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സര്‍വ്വകാല റെക്കോഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി. ഇന്നലെ 8.54 (8,54,77,240) കോടി രൂപയായിരുന്നു കെഎസ്ആര്‍ടിയിയുടെ വരുമാനം. അതേസമയം ഇതിനുമുമ്പ് വകുപ്പിന് ഏറ്റവും കളക്ഷന്‍ ലഭിച്ചത് 2018 ഫെബ്രുവരി…
Read More »